"ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചായ്യോത്ത് | | സ്ഥലപ്പേര്= ചായ്യോത്ത് | ||
| വരി 35: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
ചായ്യോത്ത്, നരിമാളത്ത് സ്ഥിതി ചെയ്യുന്ന , ശ്രവണ സംസാര വൈകല്യമുള്ള കുട്ടികൾക്കുവേണ്ടിയുള്ള സ്പെഷ്യൽ സ്കൂളാണ് ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിങ് ഇംപയേഡ്,ചായ്യോത്ത് . 1999 ജുലായ് 5 – ന് സ്ഥാപിതമായി. തിരുഹൃദയസന്യാസിസമൂഹം തലശ്ശേരി പ്രൊവിൻസിൻറെ കീഴിൽ പ്രവർത്തിക്കുന്ന സെൻറ് ജോസഫ് & ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഈ സ്കൂൾ നടത്തുന്നത്. pre-primary മുതൽ 10 വരെ ക്ലാസുകൾ ഉണ്ട്. | ചായ്യോത്ത്, നരിമാളത്ത് സ്ഥിതി ചെയ്യുന്ന , ശ്രവണ സംസാര വൈകല്യമുള്ള കുട്ടികൾക്കുവേണ്ടിയുള്ള സ്പെഷ്യൽ സ്കൂളാണ് ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിങ് ഇംപയേഡ്,ചായ്യോത്ത് . 1999 ജുലായ് 5 – ന് സ്ഥാപിതമായി. തിരുഹൃദയസന്യാസിസമൂഹം തലശ്ശേരി പ്രൊവിൻസിൻറെ കീഴിൽ പ്രവർത്തിക്കുന്ന സെൻറ് ജോസഫ് & ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഈ സ്കൂൾ നടത്തുന്നത്. pre-primary മുതൽ 10 വരെ ക്ലാസുകൾ ഉണ്ട്. | ||
199 ജൂലായ് SCY ജ്യോതിഭവൻ സ്കൂള് ഫോര് ദി ഹിയറിംഗ് ഇംപയേര്ഡ് | |||
സ്ഥാപിതമായി. കഴിഞ്ഞ 17 വര്ഷങ്ങളിലായി 10 ബാച്ചുകള് 100 % റിസല്ട്ട് വാങ്ങി | |||
എസ്.എസ്.എല്.സി. വിദ്യാഭ്യാസം പൂര്ത്തിയാക്കിയ ബധിര_മൂകരായ മക്കള് ഇന്ന് | |||
വിവിധ വിജയവും കൈവരിക്കുന്നു. പാഠ്യ _ പാഠ്യേതര പ്രവര്ത്ത നങ്ങളില് മികവ് | |||
പുലര്ത്തുന്ന ഈ വിദ്യാലയം എന്നും ചായ്യോത്ത് നരിമാളം പ്രദേശത്തിന് | |||
അഭിമാനമായി നിലകൊള്ളുന്നു. | |||
തിരുഹൃദയ സന്യാസ സമൂഹം തലശ്ശേരി പ്രൊവിന്സിന്ന്റെ കീഴില് st | |||
Joseph Educational & Charitable Trust ആണ് ഈ സ്ഥാപനം നടത്തുന്നത്. | |||
പ്രീ പ്രൈമറി മുതല് 10. ക്ലാസ് വരെ 61 വിദ്യാർത്ഥികള് വിദ്യ | |||
അഭ്യസിക്കുന്നു. Aural Oral Teaching Method അധ്യാപനത്തിന് ഉപയോഗിച്ചു | |||
വരുന്നു. കേരള സ്റേറ്റ് സിലബസാണ് കുട്ടികള് പഠിക്കുന്നത്.ജില്ലയിലെ ജോതിഭവന് | |||
സ്കൂള് ദി ഹിയറിംഗ് ഇംപയേര്ഡ്, ഭാതികസാഹചര്യങ്ങള് കൊണ്ട്. | |||
വീര്പ്പുമുട്ടുമ്പോഴും ഒട്ടനവധി അക്കാദമികമികവുകള് വിദ്യാലയം സ്വായത്തമാക്കിയിട്ടു | |||
സംസ്ഥാന ശാസ്ത്രപ്രവ്ൃത്തി പരിചയമേളയിലും തങ്ങളുടെ മികവ് പ്രകടിപ്പിക്കാന് ഈ | |||
വിദ്യാലയത്തിലെ കുട്ടികള്ക്ക് സാധിച്ചിട്ടുണ്ട്. ജോതിഭവന് സ്കൂള് | |||
ഹിയറിംഗ്ഇംപയേര്ഡ് അനേകായിരങ്ങള്ക്ക് അക്ഷരവെളിച്ചത്തിലൂടെ | |||
സാംസ്കാരിക ഉണര്വേകിയ നാടിന്റെ ജീവനാഡിയും | |||
ഹൃദയത്തുടിപ്പുമാണ്' .ഇപ്പോള് സ്കൂള് ഗവ: എയ്ഡഡ് ആയി മാറിയിരിക്കുന്നു. | |||
ഈ സ്ഥാപനത്തില് എത്തിച്ചേരുന്നവര്ക്ക് ഒരു ജ്യോതിയായി മാറാന് ഞങ്ങള്ക്ക് | |||
ഇടവരട്ടെ. | |||
അക്കാദമികവും, ഭതികവുമായ സൌകര്യങ്ങള് മെച്ചപ്പെടുത്താന് | |||
പി.ടി.എ, സന്നദ്ധ സംഘടകള്, പ്രാദേശിക നേതൃത്വങ്ങള് എന്നിവരുടെ | |||
നിസീമമായ സഹായ സഹകരണങ്ങള് ലഭിച്ചു കൊണ്ടിരിക്കുന്നു. വിജ്ഞാന | |||
സമ്പാദ്യത്തിനപ്പുറം ബധിര മൂകരയായ കുട്ടികളുടെ മാനസികോല്ലാസങ്ങളും | |||
അവരില് ഉറങ്ങിക്കിടക്കുന്ന കലാവാസനകളുടെ പ്രകടനങ്ങളും അവരെ | |||
സമൂഹത്തിന്റെ ഭാഗമാകാനും സനാഥരാകാനും ക്ഷണിക്കുന്നു. ഇവരുടെ | |||
ഭാവിജീവിതസുരക്ഷ ആഗ്രഹിച്ചു കൊണ്ട് സ്കൂളിനോടനുബന്ധിച്ച് ജ്യോതി | |||
തയ്യല് പരിശീലന കേന്ദ്രവും പ്രവര്ത്തിച്ചു വരുന്നു. പ്രത്യേകിച്ച് ബധിരരായ | |||
കുഞ്ഞുങ്ങളുടെ ഭാവിസുരക്ഷയാണ് ഈ സെന്റര് വഴി ഞങ്ങള് ലക്ഷ്യം | |||
വയ്ക്കുന്നത്. ദൂരങ്ങളില് നിന്നുള്ള കുട്ടികള്ക്ക് താമസിച്ചു പഠിക്കുവാന് | |||
സൌകര്യമൊരുക്കി ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വേറെവേറെ | |||
ഹോസ്റ്റലുകളും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 65: | വരി 129: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* നീലേശ്വരം - പരപ്പ റൂട്ടിൽ ചായ്യോം നരിമാളം ബസ് സ്റ്റോപ്പ്. | * നീലേശ്വരം - പരപ്പ റൂട്ടിൽ ചായ്യോം നരിമാളം ബസ് സ്റ്റോപ്പ്. | ||
|---- | |---- | ||
{{Slippymap|lat=12.2850365|lon=75.1823079 |zoom=16|width=800|height=400|marker=yes}} | |||
|} | |||
|} | |} | ||