"എ. കെ. എം. എൽ. പി. എസ്. പേഴുമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl | A. K. M. L. P. S. Pezhummoodu}} | {{prettyurl | A. K. M. L. P. S. Pezhummoodu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വരി 63: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1976-ൽ നെടുമങ്ങാട് താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിൽ പേഴുംമൂട് എന്ന കൊച്ചുഗ്രാമത്തിൽ സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായി വളരെ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കുവേണ്ടി അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്കോയ സാഹിബ് അവർകൾ അനുവദിച്ചതാണ് അഹമ്മദ് കുരുക്കൾ മെമ്മോറിയൽ എൽ.പി. സ്കൂൾ. 01.06.1976-ൽ അന്നത്തെ നെടുമങ്ങാട് എ.ഇ.ഒ. ഈ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ മാനേജർ കെ.പി.മൈതീൻകുഞ്ഞ് സാഹിബിന്റെ മകൾ എം.ഷാമില ബീവിയാണ് ആദ്യ വിദ്യാർഥി. | ||
219 വിദ്യാർഥികളുമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപിക വസന്തകുമാരിയാണ്. 8 പി.ഡി. അധ്യാപകരും ഒരു അറബിക് അധ്യാപകനും ഉൾപ്പെടെ 9 അധ്യാപകർ നിലവിലുണ്ട്. | |||
പ്രഥമാധ്യാപകൻ ഷിബു പി.ഗീവർഗ്ഗീസ്. 1 മുതൽ നാലു വരെ 244 കുട്ടികളുണ്ട് ( 121 ആൺ, 123 പെൺ ). ഇവരിൽ 14 പേർ പട്ടികജാതി വിഭാഗക്കാരാണ്. പ്രീ - പ്രൈമറിയിൽ 20 കുട്ടികളും പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മാനേജ്‌മെന്റ്== | |||
==മുൻ സാരഥികൾ== | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==അംഗീകാരങ്ങൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
| വരി 80: | വരി 87: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.555708914825452|lon= 77.09508089125197|zoom=18|width=800|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||