"ജി എൽ പി എസ് മേപ്പാടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരം ചേർത്തു)
 
(ചെ.) (തിരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ പത്രം
'''സ്കൂൾ പത്രം'''

കുട്ടികളുടെ ഭാഷാജ്ഞാനം വർദ്ധിപ്പിക്കുക കുട്ടികളിൽ സാമൂഹിക അവബോധം ദം സൃഷ്ടിക്കുക  കുട്ടികളുടെസർഗ്ഗാത്മകതയെ ചെപ്പ് പരിപോഷിപ്പിക്കുക ആനുകാലിക സംഭവങ്ങളും സ്കൂളുമായി ബന്ധപ്പെട്ട 8 വാർത്തകളും എല്ലാ കുട്ടികളിലും ലും എത്തിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് അ ഊന്നൽ നൽകി കൊണ്ടാണ് മേപ്പാടി ഗവൺമെൻറ് എൽ പി സ്കൂളിന്റെപത്രമായ    എല്ലാ വെള്ളിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നത് എല്ലാ വെള്ളിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നത് .ഒരു അധ്യാപികയും എഡിറ്റോറിയൽ ബോർഡ് ആണ് ആണ് പത്രം ഇറക്കുന്നത്.ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന കുട്ടികളുടെ സർഗാത്മക രചനകളുംവിവിധ ക്ലബ്ബുകൾ വഴി നടത്തിയ പരിപാടികളുടെക്വിസ് വാർത്തകളും സ്കൂളിനെ സംബന്ധിച്ച് പൊതുവായ വാർത്തകളും ഇതിൽ ഉൾപ്പെടുന്നു.
കുട്ടികളുടെ ഭാഷാജ്ഞാനം വർദ്ധിപ്പിക്കുക. കുട്ടികളിൽ സാമൂഹിക അവബോധം  സൃഷ്ടിക്കുക  കുട്ടികളുടെസർഗ്ഗാത്മകതയെ  പരിപോഷിപ്പിക്കുക ആനുകാലിക സംഭവങ്ങളും സ്കൂളുമായി ബന്ധപ്പെട്ട  വാർത്തകളും എല്ലാ കുട്ടികളിലും  എത്തിക്കുക എന്നീ ലക്ഷ്യങ്ങൾക്ക്  ഊന്നൽ നൽകി കൊണ്ടാണ് മേപ്പാടി ഗവൺമെൻറ് എൽ പി സ്കൂളിന്റെപത്രമായ    കിരണം എല്ലാ വെള്ളിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നത് .ഒരു അധ്യാപികയും എഡിറ്റോറിയൽ ബോർഡ് ആണ് പത്രം ഇറക്കുന്നത്.ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന കുട്ടികളുടെ സർഗാത്മക രചനകളും വിവിധ ക്ലബ്ബുകൾ വഴി നടത്തിയ പരിപാടികളുടെ വാർത്തകളും സ്കൂളിനെ സംബന്ധിച്ച് പൊതുവായ വാർത്തകളും ഇതിൽ ഉൾപ്പെടുന്നു.
 
'''ചുമർ പത്രിക'''
 
ക്ലാസ് പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ എന്നിവയോടനുബന്ധിച്ച് ക്ലാസ് മുറികളിലും സ്കൂളിലും സാധാരണയായി ചുമർ പത്രിക തയ്യാറാക്കി വരുന്നു.

13:11, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചുമർ പത്രിക

ക്ലാസ് പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ എന്നിവയോടനുബന്ധിച്ച് ക്ലാസ് മുറികളിലും സ്കൂളിലും സാധാരണയായി ചുമർ പത്രിക തയ്യാറാക്കി വരുന്നു.