"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Ijmhss Kottiyoor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊട്ടിയൂർ | |സ്ഥലപ്പേര്=കൊട്ടിയൂർ | ||
വരി 19: | വരി 13: | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1976 | |സ്ഥാപിതവർഷം=1976 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കൊട്ടിയൂർ | ||
|പോസ്റ്റോഫീസ്=കൊട്ടിയൂർ | |പോസ്റ്റോഫീസ്=കൊട്ടിയൂർ | ||
|പിൻ കോഡ്=670651 | |പിൻ കോഡ്=670651 | ||
വരി 41: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=255 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=259 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=510 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=219 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=219 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=274 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=274 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=583 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 56: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വർഗ്ഗീസ് ഇ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാജു മേൽപനാംതോട്ടം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജോ | |എം.പി.ടി.എ. പ്രസിഡണ്ട്=ലിജോ സാബു നെടുന്കല്ലേൽ | ||
|സ്കൂൾ ചിത്രം=14039 hss.jpeg | | |സ്കൂൾ ചിത്രം=14039 hss.jpeg | | ||
|size=350px | |size=350px | ||
വരി 66: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ '''കൊട്ടിയൂരി'''ലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് '<big>ദക്ഷിണ കാശി</big>' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി ഉയർന്ന ഈ വിദ്യാലയത്തിന്റെ(IMMIGRATION JUBILEE MEMORIAL)പ്രഥമ ബാച്ച് മുതൽ ഇന്നു വരെ SSLC മികച്ച മുന്നേറ്റം,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി, പ്രവൃത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായും സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം.... | കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ '''കൊട്ടിയൂരി'''ലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് '<big>ദക്ഷിണ കാശി</big>' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി ഉയർന്ന ഈ വിദ്യാലയത്തിന്റെ(IMMIGRATION JUBILEE MEMORIAL)പ്രഥമ ബാച്ച് മുതൽ ഇന്നു വരെ SSLC മികച്ച മുന്നേറ്റം,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി, പ്രവൃത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായും സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം.... | ||
==ചരിത്രം== | |||
== | |||
കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു.2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു.ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു. | കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു.2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു.ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു. | ||
<gallery> | <gallery mode="packed"> | ||
14039.photo.jpg | പ്രമാണം:14039.photo.jpg | ||
പ്രമാണം:14039 school.resized.jpeg | |||
14039 tech.jpg | പ്രമാണം:14039 tech.jpg | ||
</gallery> | </gallery> | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളുമുണ്ട്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളുമുണ്ട്. | ||
ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വിശാലമായ സയൻസ് ലാബും ഈ സ്കൂളിനുണ്ട് | ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വിശാലമായ സയൻസ് ലാബും ഈ സ്കൂളിനുണ്ട് | ||
<gallery> | <gallery mode="packed"> | ||
14039 hi.jpg | പ്രമാണം:14039 hi.jpg | ||
പ്രമാണം:14039 clroom.jpg | |||
14039.photo.jpg | പ്രമാണം:14039.photo.jpg | ||
പ്രമാണം:14039 entr.jpg | |||
</gallery> | </gallery> | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
കൊട്ടിയൂർ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ: ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി. 1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലവിൽവന്നപ്പോൾ ഈ സ്കൂൾ അതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ-1973-79, റവ.ഫാ.ജോസ് നന്ദിക്കാട്ട്- 1979-82, റവ.ഫാ സെബാസ്റ്റ്യൻ പാലക്കി - 1982-86, റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ-1986-94, റവ .ഫാ ജോസ് തേക്കനാടി-1994-97, റവ.ഫാ. ജോർജ്ജ് മാമ്പള്ളി-1997-99, റവ.ഫാ ചാണ്ടി പുന്നക്കാട്ട്-1999-02, റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ-2002-08, റവ.ഫാ വിൻസന്റ് താമരശ്ശേരിൽ-2008- എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തക്കെട്ടു. റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ മാനേജർ ആയി തുടരുന്നു. | |||
[http://www.ceadom.com/home.php '''മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു'''] | |||
== | ==മികവ്== | ||
പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് | പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:14039 103.jpg | |||
14039 evdy9.jpg | പ്രമാണം:14039 evdy9.jpg | ||
14039 evdy5.jpg | പ്രമാണം:14039 evdy5.jpg | ||
14039 evdy6.jpg | പ്രമാണം:14039 evdy6.jpg | ||
</gallery> | </gallery> | ||
== | ==എസ്.എസ്.എൽ.സി വിജയശതമാനം== | ||
{| class="wikitable" style="text-align:center; | {| class="wikitable mw-collapsible mw-collapsed" style="text-align:center; border="1" | ||
! അധ്യയന വർഷം | ! അധ്യയന വർഷം | ||
! വിജയ ശതമാനം | ! വിജയ ശതമാനം | ||
! A+ | ! A+ | ||
|- | |- | ||
| 2004 - 2005 | | 2004 - 2005 | ||
വരി 187: | വരി 170: | ||
| 21 | | 21 | ||
|- | |- | ||
|2019 - 2020 | |||
|100% | |||
| | |||
|- | |||
|2020 - 2021 | |||
|100% | |||
| | |||
|- | |||
|2021 - 2022 | |||
|99.5% | |||
| | |||
|- | |||
|2022 - 2023 | |||
|100% | |||
|50 | |||
|- | |||
| | |||
|} | |} | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===പ്രവേശനോൽസവം=== | |||
2019 | *2019 | ||
<gallery | <gallery mode="packed"> | ||
പ്രമാണം:14039 evdy15.jpg | |||
പ്രമാണം:14039 evdy11.jpg | |||
പ്രമാണം:14039 evdy14.jpg | |||
14039 evdy15.jpg | പ്രമാണം:14039 evdy12.jpg | ||
14039 evdy11.jpg | |||
14039 evdy14.jpg | |||
14039 evdy12.jpg | |||
</gallery> | </gallery> | ||
===ലിറ്റിൽ കൈറ്റ്സ്/*ഐ.ടി ക്ലബ്=== | |||
2017-18 അധ്യയന വർഷത്തിൽ ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | 2017-18 അധ്യയന വർഷത്തിൽ ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:14039 lk1.jpg | |||
പ്രമാണം:14039 lk2.jpg | |||
14039 kites.jpg | പ്രമാണം:14039 kites.jpg | ||
</gallery> | </gallery> | ||
===S P C=== | |||
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:14039 spc2.jpg | |||
14039 evdy26.jpg | പ്രമാണം:14039 evdy26.jpg | ||
പ്രമാണം:14039 spc1.jpg | |||
</gallery> | </gallery> | ||
===സ്കൗട്ട് & ഗൈഡ്സ്=== | |||
<gallery> | <gallery mode="packed"> | ||
14039 evdy22.jpg | പ്രമാണം:14039 evdy22.jpg | ||
14039 evdy2.jpg | പ്രമാണം:14039 evdy2.jpg | ||
14039 evdy21.jpg | പ്രമാണം:14039 evdy21.jpg | ||
</gallery> | </gallery> | ||
===J R C=== | |||
<gallery> | <gallery mode="packed"> | ||
14039 evdy3.jpg | പ്രമാണം:14039 evdy3.jpg | ||
14039 evdy4.jpg | പ്രമാണം:14039 evdy4.jpg | ||
</gallery> | </gallery> | ||
===സ്കൂൾ വാർഷികം=== | |||
<gallery> | <gallery mode="packed"> | ||
14039 evdy17.jpg | പ്രമാണം:14039 evdy17.jpg | ||
14039 evdy16.jpg | പ്രമാണം:14039 evdy16.jpg | ||
</gallery> | </gallery> | ||
===ആർട്സ് ക്ലബ്=== | |||
2018 സ്കൾതല യുവജനോൽസവം ചില ദൃശ്യങ്ങൾ | 2018 സ്കൾതല യുവജനോൽസവം ചില ദൃശ്യങ്ങൾ | ||
<gallery> | <gallery mode="packed"> | ||
14039 102.jpg | പ്രമാണം:14039 102.jpg | ||
14039 103.jpg | പ്രമാണം:14039 103.jpg | ||
</gallery> | </gallery> | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | |||
==മുൻ സാരഥികൾ== | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | *'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
{| class="wikitable mw-collapsible mw-collapsed" | |||
{|class="wikitable | !കാലഘട്ടം | ||
!പേര് | |||
|- | |- | ||
|1979-1984 | |1979-1984 | ||
| സിസ്റ്റ൪.ത്രേസ്യ | | സിസ്റ്റ൪.ത്രേസ്യ എൻ.എം | ||
|- | |- | ||
|1984 - 1988 | |1984 - 1988 | ||
| സിസ്റ്റ൪.അന്ന കെ. | | സിസ്റ്റ൪.അന്ന കെ.പി | ||
|- | |- | ||
|1988-'95. | |1988-'95. | ||
വരി 262: | വരി 258: | ||
|- | |- | ||
|1996 -'99. | |1996 -'99. | ||
| ശ്രി. | | ശ്രി. സൈമൻ. വി.സി. | ||
|- | |- | ||
| 1999 -2001. | | 1999 -2001. | ||
വരി 271: | വരി 267: | ||
|- | |- | ||
|2007- 2008. | |2007- 2008. | ||
|ശ്രീ. ജോസ്. റ്റി. | |ശ്രീ. ജോസ്. റ്റി.വിൽസൻ | ||
|- | |- | ||
| 2008 - 2009. | | 2008 - 2009. | ||
വരി 288: | വരി 284: | ||
| ശ്രിമതി.എലിസബത്ത് സി ചിറയിൽ | | ശ്രിമതി.എലിസബത്ത് സി ചിറയിൽ | ||
|- | |- | ||
|2018- | |2018-2022 | ||
|ശ്രീ.ടി.ടി.സണ്ണി | |ശ്രീ.ടി.ടി.സണ്ണി | ||
|} | |} | ||
== | ==സ്കൂൾ സ്റ്റാഫ്== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|- | |- | ||
! പേര്!! മേഖല | ! പേര്!! മേഖല | ||
വരി 316: | വരി 312: | ||
|- | |- | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തലശ്ശേരിയിൽ നിന്നും 60 കി.മി അകലെ കണ്ണൂർ ജില്ലയുടെ കിഴക്ക് വയനാടിനോടു ചേർന്ന് സ്ഥിതിചെയ്യുന്നു. | * തലശ്ശേരിയിൽ നിന്നും 60 കി.മി അകലെ കണ്ണൂർ ജില്ലയുടെ കിഴക്ക് വയനാടിനോടു ചേർന്ന് സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 170 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 170 കി.മി. അകലം | ||
<br> | <br> | ||
{{ | {{Slippymap|lat=11.87536|lon=75.85651|zoom=16|width=full|height=400|marker=yes}} |
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ കൊട്ടിയൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി ഉയർന്ന ഈ വിദ്യാലയത്തിന്റെ(IMMIGRATION JUBILEE MEMORIAL)പ്രഥമ ബാച്ച് മുതൽ ഇന്നു വരെ SSLC മികച്ച മുന്നേറ്റം,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി, പ്രവൃത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായും സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം....
ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ | |
---|---|
വിലാസം | |
കൊട്ടിയൂർ കൊട്ടിയൂർ , കൊട്ടിയൂർ പി.ഒ. , 670651 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 14 - 05 - 1976 |
വിവരങ്ങൾ | |
ഫോൺ | 0490 2430560 |
ഇമെയിൽ | ijmhighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14039 (സമേതം) |
എച്ച് എസ് എസ് കോഡ് | 13069 |
യുഡൈസ് കോഡ് | 32020900607 |
വിക്കിഡാറ്റ | Q64460121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊട്ടിയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 255 |
പെൺകുട്ടികൾ | 259 |
ആകെ വിദ്യാർത്ഥികൾ | 510 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 219 |
പെൺകുട്ടികൾ | 274 |
ആകെ വിദ്യാർത്ഥികൾ | 583 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം എ മാത്യു |
പ്രധാന അദ്ധ്യാപകൻ | വർഗ്ഗീസ് ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജു മേൽപനാംതോട്ടം |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജോ സാബു നെടുന്കല്ലേൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു.2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു.ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളുമുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വിശാലമായ സയൻസ് ലാബും ഈ സ്കൂളിനുണ്ട്
മാനേജ്മെന്റ്
കൊട്ടിയൂർ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ: ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി. 1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലവിൽവന്നപ്പോൾ ഈ സ്കൂൾ അതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ-1973-79, റവ.ഫാ.ജോസ് നന്ദിക്കാട്ട്- 1979-82, റവ.ഫാ സെബാസ്റ്റ്യൻ പാലക്കി - 1982-86, റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ-1986-94, റവ .ഫാ ജോസ് തേക്കനാടി-1994-97, റവ.ഫാ. ജോർജ്ജ് മാമ്പള്ളി-1997-99, റവ.ഫാ ചാണ്ടി പുന്നക്കാട്ട്-1999-02, റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ-2002-08, റവ.ഫാ വിൻസന്റ് താമരശ്ശേരിൽ-2008- എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തക്കെട്ടു. റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ മാനേജർ ആയി തുടരുന്നു. മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു
മികവ്
പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്
എസ്.എസ്.എൽ.സി വിജയശതമാനം
അധ്യയന വർഷം | വിജയ ശതമാനം | A+ |
---|---|---|
2004 - 2005 | 93.2% | |
2005 - 2006 | 90.5% | |
2006 - 2007 | 91.73% | |
2007 - 2008 | 89% | |
2008 - 2009 | 89% | |
2009 - 2010 | 94.9% | |
2010 - 2011 | 96% | 4 |
2011 - 2012 | 95.8% | 4 |
2012 - 2013 | 97% | 5 |
2013 - 2014 | 94.8% | 7 |
2014 - 2015 | 100% | 0 |
2015 - 2016 | 100% | 5 |
2016 - 2017 | 99% | 12 |
2017 - 2018 | 100% | 24 |
2018- 2019 | 100% | 21 |
2019 - 2020 | 100% | |
2020 - 2021 | 100% | |
2021 - 2022 | 99.5% | |
2022 - 2023 | 100% | 50 |
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോൽസവം
- 2019
ലിറ്റിൽ കൈറ്റ്സ്/*ഐ.ടി ക്ലബ്
2017-18 അധ്യയന വർഷത്തിൽ ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
S P C
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
സ്കൗട്ട് & ഗൈഡ്സ്
J R C
സ്കൂൾ വാർഷികം
ആർട്സ് ക്ലബ്
2018 സ്കൾതല യുവജനോൽസവം ചില ദൃശ്യങ്ങൾ
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
കാലഘട്ടം | പേര് |
---|---|
1979-1984 | സിസ്റ്റ൪.ത്രേസ്യ എൻ.എം |
1984 - 1988 | സിസ്റ്റ൪.അന്ന കെ.പി |
1988-'95. | ശ്രിമതി. മേരി പി.ജെ. |
1995-'96. | ശ്രി.കെ.എം. ജോസ്. |
1996 -'99. | ശ്രി. സൈമൻ. വി.സി. |
1999 -2001. | സിസ്റ്റ൪.അന്നക്കുട്ടി. കെ.എ. |
2001- 2007. | ശ്രി. കെസി. ദേവസ്യ. |
2007- 2008. | ശ്രീ. ജോസ്. റ്റി.വിൽസൻ |
2008 - 2009. | ശ്രി. ടോമി. എം.എം. |
2009-2010 | ശ്രി.ജോസ് പോൾ |
2010-2012 | ശ്രീമതി.മേഴ്സമ്മ തോമസ് |
2013-2014 | ശ്രി.അഗസ്‌ററിൻ ടി ജെ |
2014-2018 | ശ്രിമതി.എലിസബത്ത് സി ചിറയിൽ |
2018-2022 | ശ്രീ.ടി.ടി.സണ്ണി |
സ്കൂൾ സ്റ്റാഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
---|---|
Ambily P Antony | Fencing-Gold medalist in SAF games&Asian Championship |
Dr Vinod | Cambridge University Published his two books |
Joseph Francis- | Self-made multi-millonaire entrepreneur |
George E M | A software engineer having offices in India and USA Italy |
DySP.Swanamma | Thiruvananthapuram |
DySP.T N Sajeevan | Wayanad |
ബിബിത ബാലൻ | അമ്പ്എയ്ത്തിൽ ഒളിംപിക്സ് റൗണ്ടിൽ യോഗ്യത |
K J Joseph | President of Kottiyoor grama panchayath&opposition leader in Kannur Dt.Panchayath |
വഴികാട്ടി
- തലശ്ശേരിയിൽ നിന്നും 60 കി.മി അകലെ കണ്ണൂർ ജില്ലയുടെ കിഴക്ക് വയനാടിനോടു ചേർന്ന് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 170 കി.മി. അകലം