"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
'''<big>പി കെ പാറക്കടവിന്റെ രചനകൾ അദ്ദേഹത്തിന്റെ സദ്യ എന്ന കഥയുടെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് എടുത്തു സ്കൂളിലെ എല്ലാ കുട്ടികളിലും എത്തത്തക്കവിധം ചർച്ചവി പുലീകരിക്കുകയും കുറിപ്പുകൾ പതിപ്പ് ആക്കുകയും ചെയ്തു. കൂടുതൽ വായനക്കായി പത്ര വാർത്തകളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.</big>''' | '''<big>പി കെ പാറക്കടവിന്റെ രചനകൾ അദ്ദേഹത്തിന്റെ സദ്യ എന്ന കഥയുടെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് എടുത്തു സ്കൂളിലെ എല്ലാ കുട്ടികളിലും എത്തത്തക്കവിധം ചർച്ചവി പുലീകരിക്കുകയും കുറിപ്പുകൾ പതിപ്പ് ആക്കുകയും ചെയ്തു. കൂടുതൽ വായനക്കായി പത്ര വാർത്തകളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.</big>''' | ||
'''<big> മാത്രമല്ല പിന്നീട് കുട്ടികൾ വ്യക്തിഗതമായ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വായനയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ നടന്നു മികച്ച കുറിപ്പുകൾ ചേർത്ത് വച്ച്" അതിജീവനം" എന്ന പേരിൽ ഒരു മാഗസിൻ തയ്യാറാക്കി പൊതു വായനയ്ക്കായി ലൈബ്രറിയിൽ സമർപ്പിച്ചു</big>''' | '''<big> മാത്രമല്ല പിന്നീട് കുട്ടികൾ വ്യക്തിഗതമായ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വായനയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ നടന്നു മികച്ച കുറിപ്പുകൾ ചേർത്ത് വച്ച്" അതിജീവനം" എന്ന പേരിൽ ഒരു മാഗസിൻ തയ്യാറാക്കി പൊതു വായനയ്ക്കായി ലൈബ്രറിയിൽ സമർപ്പിച്ചു.</big>''' | ||
[[പ്രമാണം:42054 45.jpg|പകരം=|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനയോഗം]] | |||
'''<big>വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റെയും സ്കൂൾതല യൂണിറ്റ് 2022 - 23 അധ്യയന വർഷത്തെ രൂപീകരണം 11/6/2022 തിങ്കളാഴ്ച നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല കൺവീനറായി സുജ എസിനെ തിരഞ്ഞെടുത്തു. യു.പി. വിഭാഗത്തിൽ സിന്ധു. ജി. എസ്, ഹൈസ്കൂൾ വിഭാഗത്തിൽ ജയശ്രീ.കെ, ഹയർസെക്കൻ്ററി വിഭാഗത്തിൽ ബിജു. ആർ എന്നിവർ ചുമതലയേറ്റു. എൽ. പി. വിഭാഗത്തിൽ എലിസബത്ത് ടീച്ചർ ചുമതല പങ്കിട്ടു.</big>''' | |||
'''<big> സ്കൂളിലെ എല്ലാ കുട്ടികളും വിദ്യാരംഗത്തിന്റെ ഭാഗമായതിനാൽ ക്ലാസ് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ടു കുട്ടികൾക്കു വീതം ചുമതല നൽകി. ഹൈസ്കൂൾ തല വിദ്യാർത്ഥി പ്രതിനിധികളായി മൂന്ന് കുട്ടികളെ തിരഞ്ഞെടുത്തു.</big>''' | |||
'''<big>1. അപർണ്ണ. ബി(9B) (കൺവീനർ)</big>''' | |||
'''<big>2. ആദിത്യ. എസ്(8F) (ജോയിൻറ് കൺവീനർ)</big>''' | |||
'''<big>3. അർജുൻ. എസ്(9E) (ജോയിൻറ് കൺവീനർ)</big>''' | |||
'''<big>വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം</big>''' | |||
'''<big>വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റെയും സ്കൂൾതല യൂണിറ്റ് ഉദ്ഘാടനം 14/6/2022 വ്യാഴാഴ്ച നടന്നു. ഉച്ചയ്ക്ക് 2:30 ന് സ്കൂൾ സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. വിദ്യാരംഗം കൺവീനർ സുജ .എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യക്ഷപദം അലങ്കരിച്ചത് ഹെഡ്മിസ്ട്രസ്സായ ശ്രീമതി ബി .എസ് .സിനി ടീച്ചറാണ്. ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രിൻസിപ്പലായ ശ്രീമതി പി .ഷെർളി ടീച്ചർ സദസ്സിനെ ധന്യമാക്കി. മുഖ്യ അതിഥിയായി എത്തിയത് ഈ സ്കൂളിലെ തന്നെ മുൻ മലയാളം അധ്യാപകനും, കവിയും പ്രഭാഷകനുമായ ശ്രീ. ഡി. പ്രിയദർശനൻ സാറാണ്. സാറിന്റെ സന്ദർഭോചിതവും, ആശയ സമ്പുഷ്ടവുമായ പ്രഭാഷണം ഉദ്ഘാടന ചടങ്ങിനെ ഇമ്പമുള്ളതാക്കി. ശ്രീ. വി .അജയകുമാർ (SRG കൺവീനർ), ശ്രീമതി. ആർ. ഷീജ (സീനിയർ അസിസ്റ്റൻറ്), ശ്രീ .ബിജു. ആർ. (HSS കൺവീനർ), മലയാളം അധ്യാപകരായ ശ്രീ. ഓമനക്കുട്ടൻ പിള്ള, ശ്രീ. ജി. അജയൻ, ശ്രീമതി. ഇന്ദു . ഡി എന്നിവരും യു .പി .വിഭാഗം വിദ്യാരംഗം കൺവീനർ ശ്രീമതി .സിന്ധു. ജി. എസ് . എൽ .പി. വിഭാഗം ശ്രീമതി. എലിസബത്ത് ടീച്ചർ എന്നിവരും ആശംസകൾ നേരാൻ എത്തിച്ചേർന്നിരുന്നു. ഹൈസ്കൂൾ വിഭാഗം കൺവീനായ ശ്രീമതി. ജയശ്രീ .കെ യുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു.</big>''' | |||
=== '''<u>ദിനാചരണങ്ങൾ</u>''' === | === '''<u>ദിനാചരണങ്ങൾ</u>''' === | ||
| വരി 23: | വരി 37: | ||
'''<big>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പത്രവായനയും വാർത്തകൾ പങ്കുവയ്ക്കലും പ്രഭാത സന്ദേശവും ഉണ്ട് .സ്കൂളിലെ ഏതൊരു കുട്ടിയുടെയും മികച്ച രചനകൾ അവതരിപ്പിക്കാനുള്ള വേദിയും അവസരവുംനൽകിക്കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.</big>''' | '''<big>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പത്രവായനയും വാർത്തകൾ പങ്കുവയ്ക്കലും പ്രഭാത സന്ദേശവും ഉണ്ട് .സ്കൂളിലെ ഏതൊരു കുട്ടിയുടെയും മികച്ച രചനകൾ അവതരിപ്പിക്കാനുള്ള വേദിയും അവസരവുംനൽകിക്കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു.</big>''' | ||
/home/central/Desktop/WIKI.odp | |||
'''<u><big>ഫോട്ടോ ആൽബം</big></u>''' | '''<u><big>ഫോട്ടോ ആൽബം</big></u>''' | ||
https://docs.google.com/presentation/d/1uC5sa7qpkvZ_KjqH700Qn3IwHAQwzzubbK_cRK_jdmw/edit?usp=sharing | [https://docs.google.com/presentation/d/1uC5sa7qpkvZ_KjqH700Qn3IwHAQwzzubbK_cRK_jdmw/edit?usp=sharing] | ||
'''2025-26''' | |||
വായനദിനത്തിന്റെ ഭാഗമായി ജൂൺ 19 വ്യാഴാഴ്ച പ്രത്യേകഅസബ്ലി സംഘടിപ്പിച്ചു .അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം ,വായനയുടെ പ്രാധാന്യം എന്നിവ കൂടാതെ പുസ്തകപരിചയവും ഉണ്ടായിരുന്നു.പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എഡിറ്റ് ചെയ്ത മിനി കഥകൾ കവിതകൾ എന്ന പുസ്തകം അമൃത സുനിൽ എന്ന കുട്ടി പരിചയപ്പെടുത്തുകയും അതിൽ ഒരു കഥ എല്ലാ കുട്ടികൾക്കും വേണ്ടി വായിക്കുകയും പുസ്തകം വായിക്കാൻ ലൈബ്രറിയിൽ പുസ്തകം ലഭ്യമാക്കുമെന്നും അറിയിച്ചു. | |||
'''തുടർന്ന് ഹെഡ്മിസ്ട്രസ് സുജ ടീച്ചറും പ്രിൻസിപ്പാൾ ശ്രീദേവിയമ്മ ടീച്ചറും ആശംസകൾ അറിയിച്ചു .ജയശ്രീ ടീച്ചർ "അറ്റോമിക് ഹാബിറ്റ്സ് "എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. കുട്ടികൾ ലൈബ്രറിയിൽ എത്തുമ്പോൾ പുസ്തകങ്ങൾ വായിക്കുകയും വായന കുറിപ്പുകളും പതിപ്പുകളും തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചു. രാവിലെ 11 മണിക്ക് സെമിനാർ ഹാളിൽ വച്ച് വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം സെമിനാർ ഹാളിൽനടന്നു .നാവായിക്കുളം സ്വദേശിയായ ഗോപാലകൃഷ്ണൻ സാറാണ് ഉദ്ഘാടനം നിർവഹിച്ചത് .റിട്ടയേഡ് HM, മലയാളം വിഭാഗം അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ ലൈബ്രറി കൗൺസിൽ അംഗം, എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രസ്തുത പരിപാടിയിൽ മലയാളം വിഭാഗത്തിലെ എല്ലാ വിഭാഗം അധ്യാപകരും പങ്കെടുത്തു ആശംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഭാഗമായി തുടർപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. കാവ്യകേളി ,നാടൻ പാട്ട് ശില്പശാല, സാഹിത്യ ക്വിസ് ,ചിത്രകല ശില്പശാല തുടങ്ങിയ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കും.''' | |||