"ജി.യു.പി.എസ് കുറുമ്പലങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാലടചരിത്രം |
പുതിയകെട്ടിടം |
||
| വരി 11: | വരി 11: | ||
.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1998 വരെ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ച ഈ വിദ്യാലയത്തിന് മൂന്ന് നാല് മുറികളുള്ള രണ്ട് കെട്ടിടങ്ങൾ കൂടി ലഭിച്ചതോടെ ഷിഫ്‍റ്റ് സമ്പ്രദായത്തിന് വിരാമം കുറിച്ചു. | .1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1998 വരെ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ച ഈ വിദ്യാലയത്തിന് മൂന്ന് നാല് മുറികളുള്ള രണ്ട് കെട്ടിടങ്ങൾ കൂടി ലഭിച്ചതോടെ ഷിഫ്‍റ്റ് സമ്പ്രദായത്തിന് വിരാമം കുറിച്ചു. | ||
2006 പി ടി എ യുടെ നേതൃത്വത്തിൽ ഒരു മുറിയുള്ള കെട്ടിടം പൂർത്തിയാക്കി.2011 -12 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു.അതിനുശേഷം 2014 -15 എംഎൽഎ ഫണ്ടിൽ നിന്നും മറ്റൊരു കെട്ടിടവും ലഭിച്ചു.2019 കാലഘട്ടത്തിൽ കിഫ്ബി ഫണ്ടിൽനിന്നും 6 മുറികളുള്ള ഒരു കെട്ടിടത്തിന് അനുമതി ലഭിച്ചു.2021 നവംബർ മാസത്തിൽ ഈ കെട്ടിടത്തിന് തറക്കല്ലിട്ടു.ഈ കെട്ടിടത്തിന്റെ | 2006 പി ടി എ യുടെ നേതൃത്വത്തിൽ ഒരു മുറിയുള്ള കെട്ടിടം പൂർത്തിയാക്കി.2011 -12 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു.അതിനുശേഷം 2014 -15 എംഎൽഎ ഫണ്ടിൽ നിന്നും മറ്റൊരു കെട്ടിടവും ലഭിച്ചു.2019 കാലഘട്ടത്തിൽ കിഫ്ബി ഫണ്ടിൽനിന്നും 6 മുറികളുള്ള ഒരു കെട്ടിടത്തിന് അനുമതി ലഭിച്ചു.2021 നവംബർ മാസത്തിൽ ഈ കെട്ടിടത്തിന് തറക്കല്ലിട്ടു.ഈ കെട്ടിടത്തിന്റെ പണി2023 സെപ്റ്റംബർ മാസത്തിൽ പൂർത്തീകരിക്കപ്പെട്ടു. | ||
*മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുത്തു കൊണ്ട് കുറുമ്പലങ്ങോട് ഗവൺമെൻറ് യുപിസ്കൂൾ ഇന്നും ജൈത്രയാത്ര തുടരുന്നു.* | *മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുത്തു കൊണ്ട് കുറുമ്പലങ്ങോട് ഗവൺമെൻറ് യുപിസ്കൂൾ ഇന്നും ജൈത്രയാത്ര തുടരുന്നു.*എസ് എസ് കെ അനുവദിച്ച രണ്ട് ക്ലാസ്സ് മുറികളുടെ കെട്ടിട നിർമ്മാണം പുരോഗമി ച്ചു കൊണ്ടിരിക്കുന്നു.ഇപ്പോൾ ഇവിടെ 26 അധ്യാപകരും 846 കുട്ടികളുമാണുള്ളത്. | ||