"ജി. ടി. ടി. ഐ. (വിമൻ) നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 103: | വരി 103: | ||
{{ | {{Slippymap|lat=11.27091|lon=75.77821|zoom=18|width=full|height=400|marker=yes}} |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ടി. ടി. ഐ. (വിമൻ) നടക്കാവ് | |
---|---|
വിലാസം | |
നടക്കാവ് എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് , എരഞ്ഞിപ്പാലം പി.ഒ. , 673011 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04952368657 |
ഇമെയിൽ | gttiwomwnkkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17262 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 04 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതി. ഇ എം |
പ്രധാന അദ്ധ്യാപിക | ജ്യോതി. ഇ എം |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി ടി ടി ഐ വുമൺ നടക്കാവ് മോഡൽ എൽ.പി സ്കൂൾ.
ചരിത്രം
കോഴിക്കോട് നഗരത്തിൽ മധ്യത്തിൽ സിറ്റി സബ് ജില്ലയിൽ സ്ഥിതിചെയ്യുന്ന സാമൂതിരി രാജാവിന്റെ തട്ടകമാണ് കൊട്ടാരം സ്കൂൾ എന്നറിയപ്പെടുന്ന ഗവ. ടി. ടിി. ഐ (വനിത) മോഡൽ എൽ. പി. സ്കൂൾ നടക്കാവ്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ ഡി എഡ്, ഡി.എൽ. എഡ്, പി.പി.ടി.ടി.സി,ലോവർ പ്രൈമറി സ്കൂൾ, ഇംഗ്ലീഷ് സെന്റർ എന്നിവ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം 1917 ൽ സാമൂതിരി രാജാവ് വിദ്യാഭ്യാസ ആവശ്യത്തിനായി നൽകിയ കൊട്ടാരവും സ്ഥലവുമാണ് സ്കൂളായി മാറിയത് . പ്രൈമറി വിഭാഗം എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് ടൈലു കൾ പാകിയും അഡാപ്റ്റഡ് ടോയ്ലെറ്റുകൾ നിർമിച്ചും റാമ്പ് തയ്യാറാക്കിയും മെച്ചപ്പെട്ട സൗകര്യമുള്ളതാക്കി മാറ്റി .പച്ചക്കറി കൃഷിക്കുള്ള സ്ഥലവും കുളവും ബാട്മിന്ടൺ കോർട്ടും ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട് .
ക്ലബ്ബുകൾ :- സയൻസ് ക്ലബ് :- എ പി ജെ അബ്ദുൾകലാം ക്ലബ് ഗണിതക്ലബ് :- രാമാനുജൻ ഗണിതക്ലബ് ഹെൽത്ത് ക്ലബ് :- വെൽനെസ് ക്ലബ് ഹരിത ക്ലബ് :- ഗ്രീൻവാലി ക്ലബ് ഇംഗ്ലീഷ് ക്ലബ് : ഹാലോ ഇംഗ്ലീഷ് ക്ലബ് മലയാളം ക്ലബ് :- 'അമ്മ മലയാളം ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രശസ്ത സാഹിത്യകാരി യായ വത്സല ടീച്ചർ ,ചാത്തുക്കുട്ടി മാസ്റ്റർ സുബ്രമണ്യൻ മാസ്റ്റർ ലിസി ടീച്ചർ കദീജ ടീച്ചർ
മുഹമ്മദ് മാസ്റ്റർ
കെ അബ്ദുൽ ഗഫൂർ മാസ്റ്റർ മുംതാസ് ടീച്ചർ കനകകുമാരി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്നും നടക്കാവ് ജംഗ്ഷനിൽ വന്ന ശേഷം വയനാട് റോഡിൽ കൊട്ടാരംറോഡി നരികിലുള്ള ബിൽഡിങ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17262
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ