"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{{PHSSchoolFrame/Pages}} | ||
[[പ്രമാണം: | {{Yearframe/Header}} | ||
1974ൽ ബഹു.വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി മൂത്തേടം ഗവ.യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1977 ലായിരുന്നു. ശ്രീ.എ.സി.ജോസ് ഹെഡ്മാസ്റ്ററായിരുന്ന അന്ന് സ്കൂളിന് എസ്.എസ്.എൽ.സി. ക്ക് 32 ശതമാനം വിജയം നേടാൻ കഴിഞ്ഞു. 2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങി. ഇന്ന് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ തന്നെ മികച്ച വിജയശതമാനമുള്ള ഒരു വിദ്യാലയമാണിത്. 2021-22 അധ്യയന വർഷത്തിൽ 98 % വിജയവും 56 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസും കരസ്ഥമാക്കാൻ കഴിഞ്ഞു. 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് വോളിബോൾ കോർട്ട് ഉണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ഹെഡ്‌മാസ്റ്റർ ശ്രീ. '''ഉണ്ണികൃഷ്ണൻ പന്നിക്കോടൻ''' ആണ്. | |||
[[പ്രമാണം:Beena.jpg|നടുവിൽ|ലഘുചിത്രം|164x164ബിന്ദു|ബീന മണ്ണിങ്ങപ്പള്ളിയാളി (ഹെഡ്മിസ്ട്രസ്)]] | |||
== ഹൈസ്കൂൾ വിഭാഗം അധ്യാപകർ == | == ഹൈസ്കൂൾ വിഭാഗം അധ്യാപകർ == | ||
<gallery mode="nolines" widths="90" heights="100"> | <gallery mode="nolines" widths="90" heights="100"> | ||
പ്രമാണം:48077 Jyothiprakash .jpg|<small>ജ്യോതിപ്രകാശ്.പി (സാമൂഹ്യശാസ്ത്രം)</small> | പ്രമാണം:48077 Jyothiprakash .jpg|<small>ജ്യോതിപ്രകാശ്.പി (സാമൂഹ്യശാസ്ത്രം)</small> | ||
പ്രമാണം:48077-jaksy.jpg|<small>ജാൿസി.പി.പി (സാമൂഹ്യശാസ്ത്രം)</small> | പ്രമാണം:48077-jaksy.jpg|<small>ജാൿസി.പി.പി (സാമൂഹ്യശാസ്ത്രം)</small> | ||
പ്രമാണം:48077-Nusaiba Km.jpg|<small>നുസൈബ.കെ.എം (സാമൂഹ്യശാസ്ത്രം)</small> | പ്രമാണം:48077-Nusaiba Km.jpg|<small>നുസൈബ.കെ.എം (സാമൂഹ്യശാസ്ത്രം)</small> | ||
പ്രമാണം:48077-Rameena.jpg|<small>റമീന.എം (സാമൂഹ്യശാസ്ത്രം)</small> | പ്രമാണം:48077-Rameena.jpg|<small>റമീന.എം (സാമൂഹ്യശാസ്ത്രം)</small> | ||
പ്രമാണം:48077 Maya.jpg|<small>മായ.കെ (ഗണിതശാസ്ത്രം)</small> | പ്രമാണം:48077 Maya.jpg|<small>മായ.കെ (ഗണിതശാസ്ത്രം)</small> | ||
പ്രമാണം:48077- | പ്രമാണം:48077-vinoop.jpg|<small>വിനൂപ്.വി.പി (ഗണിതശാസ്ത്രം)</small> | ||
പ്രമാണം:48077-Jojy Francis.jpg|<small>ജോജി ഫ്രാൻസിസ് (ഭൗതികശാസ്ത്രം)</small> | പ്രമാണം:48077-Jojy Francis.jpg|<small>ജോജി ഫ്രാൻസിസ് (ഭൗതികശാസ്ത്രം)</small> | ||
പ്രമാണം:48077-Nisha jose.jpg|<small>നിഷ ജോസഫ് (ഭൗതികശാസ്ത്രം)</small> | പ്രമാണം:48077-Nisha jose.jpg|<small>നിഷ ജോസഫ് (ഭൗതികശാസ്ത്രം)</small> | ||
പ്രമാണം:48077-nisha george.jpg|<small>നിഷ ജോർജ്.എൻ (ജീവശാസ്ത്രം)</small> | പ്രമാണം:48077-nisha george.jpg|<small>നിഷ ജോർജ്.എൻ (ജീവശാസ്ത്രം)</small> | ||
പ്രമാണം:48077-jyothi.jpeg|<small>ജ്യോതിമോൾ.എം (ജീവശാസ്ത്രം)</small> | പ്രമാണം:48077-jyothi.jpeg|<small>ജ്യോതിമോൾ.എം (ജീവശാസ്ത്രം)</small> | ||
| വരി 29: | വരി 27: | ||
പ്രമാണം:48077 Jafarali.jpg|<small>ജാഫറലി.എം. (അറബിക്)</small> | പ്രമാണം:48077 Jafarali.jpg|<small>ജാഫറലി.എം. (അറബിക്)</small> | ||
പ്രമാണം:Ashraf.jpg|<small>അഷ്‍റഫ്.സി. (അറബിക്)</small> | പ്രമാണം:Ashraf.jpg|<small>അഷ്‍റഫ്.സി. (അറബിക്)</small> | ||
പ്രമാണം:48077- | </gallery> | ||
== ഓഫീസ് ജീവനക്കാർ == | |||
<gallery mode="nolines" widths="90" heights="100"> | |||
പ്രമാണം:48077-sreeni.jpg|<small>ശ്രീനി.കെ.എ (ക്ലർക്ക്)</small> | |||
പ്രമാണം:48077-Prabha.jpg|പ്രഭ (എഫ്.ടി.സി.എം) | |||
</gallery> | </gallery> | ||