"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 299 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Govt. Tribal H S Chakkupallam}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചക്കുപള്ളം | |സ്ഥലപ്പേര്=ചക്കുപള്ളം | ||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
വരി 12: | വരി 14: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1951 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ചക്കുപള്ളം | |പോസ്റ്റോഫീസ്=ചക്കുപള്ളം | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=71 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=57 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=128 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ചാക്കോ തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി കുര്യാക്കോസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=30039 stars.jpg | ||
|size= | |size=300px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=30039_gths_ckplm_logo1.png | ||
|logo_size= | |logo_size=70px}} | ||
== ആമുഖം == | |||
<p style="text-align:justify"> | |||
കാടും മേടും കോടമഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം''' സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സാംസ്ക്കാരിക-സാമൂഹിക-സാഹിത്യ - രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
</p> | |||
==ചരിത്രം== | |||
= | <p style="text-align:justify"> | ||
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം . | ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. | ||
</p> | |||
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം|<small>'''കൂടുതൽ വായിക്കുക.....'''</small>]] | |||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
<p style="text-align:justify"> | |||
പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. | |||
</p> | |||
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ|<small>'''കൂടുതൽ വായിക്കുക...'''</small>]] | |||
==ഹൈടെക് ക്ലാസ്സ് മുറികൾ == | |||
<p style="text-align:justify"> | |||
ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
</p> | |||
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ#.E0.B4.B9.E0.B5.88.E0.B4.9F.E0.B5.86.E0.B4.95.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|'''<small>കൂടുതൽ വായിക്കുക......</small>''']] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*'''<big>[https://www.youtube.com/playlist?list=PLfIQmSp2R-aTsbWKrDjv6e4drAe9PpyCd നമസ്തേ ചക്കുപള്ളം- സ്ക്കൂൾ റേഡിയോ]</big>''' | |||
*ദിനാചരണങ്ങൾ | |||
*ക്ലാസ് മാഗസിൻ. | *ക്ലാസ് മാഗസിൻ. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[ | '''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ|<small>കൂടുതൽ വായിക്കുക......</small>]]''' | ||
== | ==മറ്റ് പ്രവർത്തനങ്ങൾ == | ||
=== പഠന പിന്തുണ === | |||
<p style="text-align:justify"> | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു.. | |||
</p> | |||
'''[https://drive.google.com/file/d/1Yd--l0nD3q_IEJrEqsyyBBsiMO8HQr28/view?usp=drivesdk വാർത്ത കാണാം....]''' | |||
<gallery mode="packed-hover" heights="90"> | |||
പ്രമാണം:30039 mob2.jpeg | |||
പ്രമാണം:30039 mob1.jpeg | |||
പ്രമാണം:30039 mob.jpeg|ചക്കുപള്ളം ജി റ്റി എച്ച് എസിലെ പൂർവ്വവിദ്യാർത്ഥി സംഘടന ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറുന്നു | |||
</gallery> | |||
=== ഉച്ചഭക്ഷണ പദ്ധതി === | |||
<p style="text-align:justify">96 കുട്ടികളാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ളത്. ഒരു ഒഴിച്ചു കറിയും കുറഞ്ഞത് രണ്ടു കൂട്ടം കറികളും ഉൾപ്പടുത്തിയാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. മാസത്തിലൊരിക്കലെങ്കിലും അദ്ധ്യാപകർ സ്വമേധയാ പണം കണ്ടെത്തി മത്സ്യ-മാംസാഹാരവും നൽകാറുണ്ട്. കറികൾക്കാവശ്യമായ പച്ചക്കറികളിൽ ഒരുഭാഗം, സ്കൂൾ വക സ്ഥലത്ത് ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിമായി ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന തരിശുഭൂമിയിലെ പച്ചക്കറി ഫലവൃക്ഷകൃഷിയിൽ നിന്നും ലഭിക്കുന്നു.</p><p style="text-align:justify">'''<small>[https://www.facebook.com/100038420733251/videos/140695050554519/ വീഡിയോ കാണാം.....]</small>'''</p> | |||
=== ഓൺലൈൻ ക്ലാസ്സുകൾ === | |||
<p style="text-align:justify">കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം സംജാതമായപ്പോൾ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടമാകാതിരിക്കുവാൻ ഓൺലൈൻ ക്ലാസ്സുകൾ വളരെ ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നതിന് സാധിച്ചു. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സാഹചര്യമില്ലാതിരുന്ന 28 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നതിനായി സ്മാർട്ട് ഫോൺ ചലഞ്ച് നടത്തി. വ്യക്തികളും, സന്നദ്ധ സംഘടനകളും, അദ്ധ്യാപകരും സഹകരിച്ച് ഫോണുകൾ വാങ്ങി നൽകി. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾക്ക് പുറമേ എല്ലാ വിഷയങ്ങൾക്കും അദ്ധ്യാപകർ പഠന പിന്തുണാ ക്ലാസ്സുകൾ ഗൂഗിൾ മീറ്റ്, ജി സ്യൂട്ട് എന്നിവ മുഖാന്തിരം നൽകി. എല്ലാ കുട്ടികളും ക്ലാസ്സുകളിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും, ക്ലാസ്സുകൾക്ക് ശേഷം ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നൽകുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു. ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ടി വി സ്ഥാപിച്ച് ആവശ്യമുള്ള കുട്ടികൾക്ക് ക്ലാസ്സ് കാണുന്നതിനും സംശയനിവാരണത്തനുമുള്ള സൗകര്യങ്ങൾ ഒരുക്കി.</p> | |||
== അദ്ധ്യാപക രക്ഷകർത്തൃ സമിതി == | |||
<p style="text-align:justify"></p> | |||
ശ്രീ ചാക്കോ തോമസ് അവർകളുടെ നേതൃത്വത്തിലുള്ള സ്കൂൾ പി റ്റി എ എക്സിക്യൂട്ടിവ് 2024 ജൂലൈയിൽ ചുമതലയേറ്റു. സ്കൂൾ പി റ്റി എ വിദ്യാലയത്തിന്റെ ഉയർച്ചയിലൂന്നിയുള്ള പ്രവർത്തനങ്ങളിൽ നിരന്തരം, അക്ഷീണ പ്രയത്നം ചെയ്തുവരുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഹെഡ്മാസ്റ്ററായ ശ്രീ രാജശേഖരൻ സി ആണ് നിലവിൽ സ്കൂളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു മുമ്പിൽ നിന്ന് നയിക്കുന്നത്. 12 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, 2 പ്രീപ്രൈമറി ജീവനക്കാർ എന്നിവരാണ് സ്കൂളിന്റെ ഭാഗമായുള്ളത്. | |||
{| class="wikitable sortable mw-collapsible" | |||
|+അദ്ധ്യാപകർ | |||
! | |||
! | |||
! | |||
! | |||
|- | |||
|'''1''' | |||
|'''രാജശേഖരൻ സി''' | |||
|'''പ്രഥമാധ്യാപകൻ''' | |||
|[[പ്രമാണം:30039 HM 2024.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|'''2''' | |||
|'''അൽഫോൻസ ജോൺ''' | |||
|'''(എച്ച് എസ്സ് ടി മലയാളം)''' | |||
'''സീനിയർ ടീച്ചർ''' | |||
'''വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ''' | |||
'''സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ''' | |||
'''ലൈബ്രറിയുടെ ചുമതല''' | |||
|[[പ്രമാണം:30039 aj.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|'''3''' | |||
|'''വനിത ഡി''' | |||
|'''(എച്ച് എസ്സ് ടി ഹിന്ദി)''' | |||
'''ജോയിന്റ് സ്ക്കൂൾ ഐറ്റി കോ ഓർഡിനേറ്റർ''' | |||
'''ഹിന്ദി ക്ലബ്ബ് കൺവീനർ''' | |||
|[[പ്രമാണം:30039 vd.jpg|അതിർവര|നടുവിൽ|ലഘുചിത്രം|116x116ബിന്ദു]] | |||
|- | |||
|'''4''' | |||
|'''കവിത വർഗീസ്''' | |||
|'''(എച്ച് എസ്സ് ടി ഫിസിക്കൽ സയൻസ്)''' | |||
'''സയൻസ് ക്ലബ്ബ് കൺവീനർ''' | |||
'''പരിസ്ഥിതി ക്ലബ്ബ് കൺവീനർ''' | |||
|[[പ്രമാണം:30039 tr 01.jpeg|നടുവിൽ|ലഘുചിത്രം|127x127ബിന്ദു]] | |||
|- | |||
|'''5''' | |||
|'''അശ്വതി അശോകൻ''' | |||
|'''(എച്ച് എസ്സ് ടി ഗണിതം)''' | |||
'''ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ''' | |||
'''ലഹരി വിരുദ്ധ ക്ലബ്ബ്''' '''കൺവീനർ''' | |||
'''സൈബർ ക്ലബ്ബ് കൺവീനർ''' | |||
|[[പ്രമാണം:30039 tr 202.jpeg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു]] | |||
|- | |||
|'''6''' | |||
|'''വിനീത് കെ ജി''' | |||
|'''(എച്ച് എസ്സ് ടി സോഷ്യൽ സയൻസ് )''' | |||
'''സ്കൂൾ ഐറ്റി കോ ഓഡിനേറ്റർ''' | |||
'''സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ''' | |||
'''ഐ റ്റി ക്ലബ്ബ് കൺവീനർ''' | |||
|[[പ്രമാണം:30039 vkg.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു]] | |||
|- | |||
|'''7''' | |||
|'''ലൈസിമോൾ കെ എസ്സ്''' | |||
|'''(പി ഡി ടീച്ചർ )''' | |||
'''സ്റ്റാഫ് സെക്രട്ടറി''' | |||
'''യു എസ്സ് എസ്സ്''' | |||
|[[പ്രമാണം:30039 tr 02.jpeg|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]] | |||
|- | |||
|'''8''' | |||
|'''ജോബറ്റ് പി സെബാസ്ററ്യൻ''' | |||
|'''(യു പി എസ്സ് ടി )''' | |||
'''ശാസ്ത്ര പാർക്ക്''' '''ചുമതല''' | |||
|[[പ്രമാണം:30039 tr 201.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | |||
|- | |||
|'''9''' | |||
|'''ജോളിമോൻ മാത്യു''' | |||
|'''(യു പി എസ്സ് ടി )ഉച്ചഭക്ഷണ ചുമതല''' | |||
'''ജൈവ വൈവിദ്ധ്യ ഉദ്യാനം ചാർജ്''' | |||
'''യു പി വിഭാഗം ഐ റ്റി സി''' | |||
|[[പ്രമാണം:30039 jm.jpg|നടുവിൽ|ലഘുചിത്രം|86x86ബിന്ദു]] | |||
|- | |||
|'''10''' | |||
|'''ജേക്കബ് എൻ എ''' | |||
|'''(പി ഡി ടീച്ചർ )''' | |||
|[[പ്രമാണം:30039 jna.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]] | |||
|- | |||
|'''11''' | |||
|'''നീത എസ്''' | |||
|'''(എൽ പി എസ്സ് ടി )''' | |||
'''എൽ പി വിഭാഗം ഐ റ്റി സി''' | |||
'''അക്കാഡമിക് കൗൺസിൽ''' | |||
|[[പ്രമാണം:30039 ns.jpg|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]] | |||
|- | |||
|'''12''' | |||
|'''ബിനിയ സുരേഷ്''' | |||
|'''(എൽ പി എസ്സ് ടി )''' | |||
'''ആരോഗ്യ - ശുചിത്വ ക്ലബ്ബ്''' | |||
'''ഉച്ചഭക്ഷണ ചുമതല''' | |||
|[[പ്രമാണം:30039 tr 03.jpeg|നടുവിൽ|ലഘുചിത്രം|103x103px|പകരം=]] | |||
|- | |||
|'''13''' | |||
|'''സൂര്യ ഉണ്ണിക്കൃഷ്ണൻ''' | |||
|'''(എൽ പി എസ്സ് ടി )''' | |||
'''ഉച്ചഭക്ഷണ ചുമതല''', | |||
'''സഞ്ചയിക പദ്ധതി''' | |||
|[[പ്രമാണം:30039 tr14.jpg|നടുവിൽ|ലഘുചിത്രം|103x103px|പകരം=]] | |||
|} | |||
==സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ== | |||
{| class="wikitable" | |||
|+ | |||
|- | |||
|1 | |||
|'''റോസ്മി പി ആന്റോ''' | |||
|'''സ്കൂൾ കൗൺസിലർ''' | |||
|[[പ്രമാണം:30039 cou.jpg|നടുവിൽ|ലഘുചിത്രം|61x61ബിന്ദു]] | |||
|} | |||
<gallery widths="75" heights="50" mode="packed-overlay"> | |||
</gallery> | |||
== പ്രീ പ്രൈമറി ജീവനക്കാർ == | |||
{| class="wikitable" | |||
|+ | |||
!1 | |||
!പ്രമിത കെ എ | |||
![[പ്രമാണം:30039 staff2.jpeg|നടുവിൽ|ലഘുചിത്രം|89x89ബിന്ദു]] | |||
|- | |||
|2 | |||
|'''അന്നമ്മ റ്റി സി''' | |||
|[[പ്രമാണം:30039 staff1.jpeg|നടുവിൽ|ലഘുചിത്രം|95x95ബിന്ദു]] | |||
|} | |||
==ഓഫീസ് ജീവനക്കാർ== | |||
{| class="wikitable" | |||
|+ | |||
!1 | |||
!സുരേഷ് സി | |||
!സീനിയർ ക്ലർക്ക് | |||
!|[[പ്രമാണം:30039 staff11.jpg|നടുവിൽ|ലഘുചിത്രം|87x87ബിന്ദു]] | |||
|- | |||
|2 | |||
|'''ബിനീഷ് ബാലൻ''' | |||
|'''ഓഫീസ് അറ്റൻഡന്റ്''' | |||
|[[പ്രമാണം:30039 staff3.jpeg|നടുവിൽ|ലഘുചിത്രം|87x87ബിന്ദു]] | |||
|- | |||
|3 | |||
|'''സോളി ഫ്രാൻസിസ്''' | |||
|'''ഓഫീസ് അറ്റൻഡന്റ്''' | |||
|[[പ്രമാണം:30039 staff7.jpeg|നടുവിൽ|ലഘുചിത്രം|97x97ബിന്ദു]] | |||
|- | |||
|4 | |||
|'''പ്രഭ കെ റ്റി''' | |||
|'''എഫ് റ്റി സി എം.''' | |||
|[[പ്രമാണം:30039 staff4.jpeg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]] | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==== ജോസഫ് കുരുവിള ( രാരിച്ചൻ നീറണാക്കുന്നേൽ). ==== | |||
==== ആന്റണി സ്കറിയ ==== | |||
==== എബ്രഹാം ചാക്കോ ==== | |||
==== ഡോ എൻ സി ചാക്കോ ==== | |||
==== ജോസ് മണ്ണൂർ കിഴക്കേതിൽ ==== | |||
==== മത്തായി മണ്ണൂർ കിഴക്കേതിൽ ==== | |||
==== തോമസ് ജോർജ്ജ് വളയംകുഴി ==== | |||
==== എ ഗണേശൻ ==== | |||
സ്കൂളിലെ ആദ്യ ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം ചക്കുപള്ളം പളിയക്കുടിയിലെ കാണിക്കാരനാണ്. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 210: | വരി 422: | ||
| | | | ||
|- | |- | ||
|2018 | |2018 ജനുവരി | ||
|ശ്രീ. മുസ്തഫ | |ശ്രീ. മുസ്തഫ | ||
| | | | ||
| | | | ||
|- | |- | ||
|2018 ജൂൺ - | |2018 ജൂൺ - 2021 മാർച്ച് | ||
|ശ്രീമതി. ജയശ്രീ പി എൻ | |ശ്രീമതി. ജയശ്രീ പി എൻ | ||
| | |2 | ||
| | | | ||
|- | |- | ||
|2021 ജൂലൈ - | |2021 ജൂലൈ - 2024 മെയ് | ||
|ശ്രീ. സെൽവൻ കെ | |ശ്രീ. സെൽവൻ കെ | ||
| | | | ||
| | | | ||
|- | |- | ||
|2024 ജൂൺ - | |||
|ശ്രീ. രാജശേഖരൻ സി | |||
| | |||
| | |||
|- | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | === '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' === | ||
| | *കൊല്ലം - തേനി ദേശീയപാത വഴി '''കുമളി'''യിൽ എത്തുക. | ||
*'''കുമളി-കട്ടപ്പന''' റോഡിൽ സഞ്ചരിച്ച് '''അണക്കര''' എത്തുക | |||
*'''അണക്കര'''യിൽ നിന്നും 3 കി മീ സഞ്ചരിച്ചാൽ '''(അണക്കര- മാങ്കവല റൂട്ട്''') സ്കൂളിലെത്താം | |||
*'''കുമളി-കട്ടപ്പന''' റോഡിൽ സഞ്ചരിച്ച് കുമളി '''ആറാം മൈലിൽ''' എത്തി 3 കി മീ സഞ്ചരിച്ചാൽ (ആറാം മൈൽ- മേനോൻമേട്-മാങ്കവല) സ്കൂളിലെത്താം. | |||
*'''കുട്ടിക്കാനം -കട്ടപ്പന''' റൂട്ടിൽ കട്ടപ്പനയിൽ എത്തി, '''കട്ടപ്പന - കുമളി''' റൂട്ടിൽ 22 കി.മി. സഞ്ചരിച്ചും അണക്കരയിൽ എത്താം. | |||
{{Slippymap|lat= 9.65571850156303|lon= 77.1425069227786 |zoom=16|width=800|height=400|marker=yes}} | |||
'''<small>↑ [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം#.E0.B4.86.E0.B4.AE.E0.B5.81.E0.B4.96.E0.B4.82|മുകളിലേയ്ക്ക് പോവുക......]]</small>''' |
20:38, 9 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം | |
---|---|
വിലാസം | |
ചക്കുപള്ളം ചക്കുപള്ളം പി.ഒ. , ഇടുക്കി ജില്ല 685509 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04868 283580 |
ഇമെയിൽ | gthschakkupallam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30039 (സമേതം) |
യുഡൈസ് കോഡ് | 32090300301 |
വിക്കിഡാറ്റ | Q64616088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കുപള്ളം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ചാക്കോ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി കുര്യാക്കോസ് |
അവസാനം തിരുത്തിയത് | |
09-08-2024 | 30039 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കാടും മേടും കോടമഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സാംസ്ക്കാരിക-സാമൂഹിക-സാഹിത്യ - രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ചരിത്രം
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
ഹൈടെക് ക്ലാസ്സ് മുറികൾ
ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- നമസ്തേ ചക്കുപള്ളം- സ്ക്കൂൾ റേഡിയോ
- ദിനാചരണങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മറ്റ് പ്രവർത്തനങ്ങൾ
പഠന പിന്തുണ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു..
-
ചക്കുപള്ളം ജി റ്റി എച്ച് എസിലെ പൂർവ്വവിദ്യാർത്ഥി സംഘടന ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറുന്നു
ഉച്ചഭക്ഷണ പദ്ധതി
96 കുട്ടികളാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ളത്. ഒരു ഒഴിച്ചു കറിയും കുറഞ്ഞത് രണ്ടു കൂട്ടം കറികളും ഉൾപ്പടുത്തിയാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. മാസത്തിലൊരിക്കലെങ്കിലും അദ്ധ്യാപകർ സ്വമേധയാ പണം കണ്ടെത്തി മത്സ്യ-മാംസാഹാരവും നൽകാറുണ്ട്. കറികൾക്കാവശ്യമായ പച്ചക്കറികളിൽ ഒരുഭാഗം, സ്കൂൾ വക സ്ഥലത്ത് ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിമായി ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന തരിശുഭൂമിയിലെ പച്ചക്കറി ഫലവൃക്ഷകൃഷിയിൽ നിന്നും ലഭിക്കുന്നു.
ഓൺലൈൻ ക്ലാസ്സുകൾ
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം സംജാതമായപ്പോൾ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടമാകാതിരിക്കുവാൻ ഓൺലൈൻ ക്ലാസ്സുകൾ വളരെ ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നതിന് സാധിച്ചു. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സാഹചര്യമില്ലാതിരുന്ന 28 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നതിനായി സ്മാർട്ട് ഫോൺ ചലഞ്ച് നടത്തി. വ്യക്തികളും, സന്നദ്ധ സംഘടനകളും, അദ്ധ്യാപകരും സഹകരിച്ച് ഫോണുകൾ വാങ്ങി നൽകി. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾക്ക് പുറമേ എല്ലാ വിഷയങ്ങൾക്കും അദ്ധ്യാപകർ പഠന പിന്തുണാ ക്ലാസ്സുകൾ ഗൂഗിൾ മീറ്റ്, ജി സ്യൂട്ട് എന്നിവ മുഖാന്തിരം നൽകി. എല്ലാ കുട്ടികളും ക്ലാസ്സുകളിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും, ക്ലാസ്സുകൾക്ക് ശേഷം ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നൽകുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു. ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ടി വി സ്ഥാപിച്ച് ആവശ്യമുള്ള കുട്ടികൾക്ക് ക്ലാസ്സ് കാണുന്നതിനും സംശയനിവാരണത്തനുമുള്ള സൗകര്യങ്ങൾ ഒരുക്കി.
അദ്ധ്യാപക രക്ഷകർത്തൃ സമിതി
ശ്രീ ചാക്കോ തോമസ് അവർകളുടെ നേതൃത്വത്തിലുള്ള സ്കൂൾ പി റ്റി എ എക്സിക്യൂട്ടിവ് 2024 ജൂലൈയിൽ ചുമതലയേറ്റു. സ്കൂൾ പി റ്റി എ വിദ്യാലയത്തിന്റെ ഉയർച്ചയിലൂന്നിയുള്ള പ്രവർത്തനങ്ങളിൽ നിരന്തരം, അക്ഷീണ പ്രയത്നം ചെയ്തുവരുന്നു.
അദ്ധ്യാപകർ
ഹെഡ്മാസ്റ്ററായ ശ്രീ രാജശേഖരൻ സി ആണ് നിലവിൽ സ്കൂളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു മുമ്പിൽ നിന്ന് നയിക്കുന്നത്. 12 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, 2 പ്രീപ്രൈമറി ജീവനക്കാർ എന്നിവരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.
1 | രാജശേഖരൻ സി | പ്രഥമാധ്യാപകൻ | |
2 | അൽഫോൻസ ജോൺ | (എച്ച് എസ്സ് ടി മലയാളം)
സീനിയർ ടീച്ചർ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ലൈബ്രറിയുടെ ചുമതല |
|
3 | വനിത ഡി | (എച്ച് എസ്സ് ടി ഹിന്ദി)
ജോയിന്റ് സ്ക്കൂൾ ഐറ്റി കോ ഓർഡിനേറ്റർ ഹിന്ദി ക്ലബ്ബ് കൺവീനർ |
|
4 | കവിത വർഗീസ് | (എച്ച് എസ്സ് ടി ഫിസിക്കൽ സയൻസ്)
സയൻസ് ക്ലബ്ബ് കൺവീനർ പരിസ്ഥിതി ക്ലബ്ബ് കൺവീനർ |
|
5 | അശ്വതി അശോകൻ | (എച്ച് എസ്സ് ടി ഗണിതം)
ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ സൈബർ ക്ലബ്ബ് കൺവീനർ |
|
6 | വിനീത് കെ ജി | (എച്ച് എസ്സ് ടി സോഷ്യൽ സയൻസ് )
സ്കൂൾ ഐറ്റി കോ ഓഡിനേറ്റർ സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ഐ റ്റി ക്ലബ്ബ് കൺവീനർ |
|
7 | ലൈസിമോൾ കെ എസ്സ് | (പി ഡി ടീച്ചർ )
സ്റ്റാഫ് സെക്രട്ടറി യു എസ്സ് എസ്സ് |
|
8 | ജോബറ്റ് പി സെബാസ്ററ്യൻ | (യു പി എസ്സ് ടി )
|
|
9 | ജോളിമോൻ മാത്യു | (യു പി എസ്സ് ടി )ഉച്ചഭക്ഷണ ചുമതല
ജൈവ വൈവിദ്ധ്യ ഉദ്യാനം ചാർജ് യു പി വിഭാഗം ഐ റ്റി സി |
|
10 | ജേക്കബ് എൻ എ | (പി ഡി ടീച്ചർ ) | |
11 | നീത എസ് | (എൽ പി എസ്സ് ടി )
എൽ പി വിഭാഗം ഐ റ്റി സി അക്കാഡമിക് കൗൺസിൽ |
|
12 | ബിനിയ സുരേഷ് | (എൽ പി എസ്സ് ടി )
ആരോഗ്യ - ശുചിത്വ ക്ലബ്ബ് ഉച്ചഭക്ഷണ ചുമതല |
|
13 | സൂര്യ ഉണ്ണിക്കൃഷ്ണൻ | (എൽ പി എസ്സ് ടി )
ഉച്ചഭക്ഷണ ചുമതല, സഞ്ചയിക പദ്ധതി |
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ
1 | റോസ്മി പി ആന്റോ | സ്കൂൾ കൗൺസിലർ |
പ്രീ പ്രൈമറി ജീവനക്കാർ
1 | പ്രമിത കെ എ | |
---|---|---|
2 | അന്നമ്മ റ്റി സി |
ഓഫീസ് ജീവനക്കാർ
1 | സുരേഷ് സി | സീനിയർ ക്ലർക്ക് | |
---|---|---|---|
2 | ബിനീഷ് ബാലൻ | ഓഫീസ് അറ്റൻഡന്റ് | |
3 | സോളി ഫ്രാൻസിസ് | ഓഫീസ് അറ്റൻഡന്റ് | |
4 | പ്രഭ കെ റ്റി | എഫ് റ്റി സി എം. |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ജോസഫ് കുരുവിള ( രാരിച്ചൻ നീറണാക്കുന്നേൽ).
ആന്റണി സ്കറിയ
എബ്രഹാം ചാക്കോ
ഡോ എൻ സി ചാക്കോ
ജോസ് മണ്ണൂർ കിഴക്കേതിൽ
മത്തായി മണ്ണൂർ കിഴക്കേതിൽ
തോമസ് ജോർജ്ജ് വളയംകുഴി
എ ഗണേശൻ
സ്കൂളിലെ ആദ്യ ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം ചക്കുപള്ളം പളിയക്കുടിയിലെ കാണിക്കാരനാണ്.
മുൻ സാരഥികൾ
വർഷം | പേര് | കാലയളവ് | |
---|---|---|---|
1953-54 | ശ്രീ. പി ജി ശങ്കരൻ നായർ | ||
2000 | ശ്രീമതി സരളാമണി ബി | ||
2000- 01 | ശ്രീ ഗോപാലൻ ടി വി | ||
2001- 02 | ശ്രീ മാത്യു ഫിലിപ്പ് | ||
2003 | ശ്രീമതി ടി നളിനി | ||
2004 | ശ്രീമതി മേരിക്കുഞ്ഞ് | ||
2005 | ശ്രീ മാത്യു ജേക്കബ്ബ് | ||
2006 | ശ്രീ മൊയ്തീൻകുട്ടി | ||
2007 | ശ്രീമതി എം എം ഏലിയാമ്മ | ||
2008 | ശ്രീ ടി പി അബുബക്കർ | ||
2009 | ശ്രീമതി കെ എസ് മേരിക്കുട്ടി | ||
2010 | ശ്രീ പി കൃഷ്ണൻ | ||
2011 | ശ്രീമതി ചാന്ദിനി | ||
2012 | ശ്രീമതി സരസ്സമ്മ പി കെ | ||
2013 | ശ്രീ വി വി ഭാസ്ക്കരൻ | ||
2014 | ശ്രീ അളകേന്ദ്രൻ എം | ||
2015 | ശ്രീ പി കെ തുളസീധരൻ | ||
2016 | ശ്രീ മുരളീധരൻ കെ | ||
2017-ജൂൺ | ശ്രീമതി രാജി എം | ||
2017 ആഗസ്ത് | ശ്രീമതി ജയപ്രഭ പി വി | ||
2018 ജനുവരി | ശ്രീ. മുസ്തഫ | ||
2018 ജൂൺ - 2021 മാർച്ച് | ശ്രീമതി. ജയശ്രീ പി എൻ | 2 | |
2021 ജൂലൈ - 2024 മെയ് | ശ്രീ. സെൽവൻ കെ | ||
2024 ജൂൺ - | ശ്രീ. രാജശേഖരൻ സി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊല്ലം - തേനി ദേശീയപാത വഴി കുമളിയിൽ എത്തുക.
- കുമളി-കട്ടപ്പന റോഡിൽ സഞ്ചരിച്ച് അണക്കര എത്തുക
- അണക്കരയിൽ നിന്നും 3 കി മീ സഞ്ചരിച്ചാൽ (അണക്കര- മാങ്കവല റൂട്ട്) സ്കൂളിലെത്താം
- കുമളി-കട്ടപ്പന റോഡിൽ സഞ്ചരിച്ച് കുമളി ആറാം മൈലിൽ എത്തി 3 കി മീ സഞ്ചരിച്ചാൽ (ആറാം മൈൽ- മേനോൻമേട്-മാങ്കവല) സ്കൂളിലെത്താം.
- കുട്ടിക്കാനം -കട്ടപ്പന റൂട്ടിൽ കട്ടപ്പനയിൽ എത്തി, കട്ടപ്പന - കുമളി റൂട്ടിൽ 22 കി.മി. സഞ്ചരിച്ചും അണക്കരയിൽ എത്താം.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30039
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ