"ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=71 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=55 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=126 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=വിമല എ കെ | |പ്രധാന അദ്ധ്യാപിക=വിമല എ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=BASHEER KB | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | ||
| സ്കൂൾ ചിത്രം= 29305.jpeg | | സ്കൂൾ ചിത്രം= 29305.jpeg | ||
| }} | | }} | ||
== ചരിത്രം == | == ചരിത്രം == | ||
കീഴ് മലനാടിന്റെ രാജാക്കൻമാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂർ രാജാക്കന്മാർ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും. | |||
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുതലക്കോടം പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.ആയതിനാൽ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂൾ നിർത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടർന്ന് 1931ൽ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നൽകിയഈ സ്ഥലത്താണ് സ്ക്കൂൾ ആരംഭിച്ചത്. | |||
1947ൽ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകൾ സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും കെട്ടിടത്തിന്റെ മുകൾഭാഗം തകരുകയും ചെയ്തു.തുടർന്ന് 1947-48 സ്ക്കൂൾ വർഷത്തിൽ മൂന്നു വീടുകളിലായാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണൻ,കുമ്പപ്പിള്ളിൽ നാരായണൻ,കരിയാമ്പറമ്പിൽ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂൾ വർഷം ഇത് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.1972ൽ പുതിയ സ്ക്കൂൾകെട്ടിടം പണി പൂർത്തിയായി.2023 -24 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗത്തിൽ 27 കുട്ടികളും ,1 മുതൽ 7 വരെ ക്ലാസ്സുകളിലായി 126 കുട്ടികളും പഠിക്കുന്നു . | |||
[[ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 72: | വരി 69: | ||
ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടർ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോർ റൂം-1,ഗേൾസ് ഫ്രൻഡ് ലി മൂത്രപ്പുര-1, | ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടർ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോർ റൂം-1,ഗേൾസ് ഫ്രൻഡ് ലി മൂത്രപ്പുര-1, | ||
ശുചിമുറി-3,അടുക്കള-1,കിണർ-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ-2,ലാപ് ടോപ്പ് കമ്പ്യൂട്ടർ-3,പ്രിന്റർ-1,എൽ.സി.ഡിപ്രൊജക്ടർ-1. | ശുചിമുറി-3,അടുക്കള-1,കിണർ-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ-2,ലാപ് ടോപ്പ് കമ്പ്യൂട്ടർ-3,പ്രിന്റർ-1,എൽ.സി.ഡിപ്രൊജക്ടർ-1. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ദിനാചരണങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നു | *ദിനാചരണങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നു | ||
വരി 92: | വരി 74: | ||
*എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനർഹരാകുവാൻ കുട്ടികൾക്കു കഴിയുന്നു | *എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനർഹരാകുവാൻ കുട്ടികൾക്കു കഴിയുന്നു | ||
*രാവിലെ ഒൻപതു മണിക്ക് എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് . | *രാവിലെ ഒൻപതു മണിക്ക് എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് . | ||
*എല്ലാ ദിവസവും അസംബ്ലി, | *എല്ലാ ദിവസവും അസംബ്ലി, പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ വായന. | ||
പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ വായന. | *അസംബ്ലിയിൽ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ , എയറോബിക്എക്സർസൈസ് | ||
*കുട്ടികൾ അഞ്ച് ഹൗസുകളിൽ,ബ്ലു,ഗ്രീൻ,റെഡ്,റോസ്,യെല്ലോ .ഹൗസുകൾക്ക് ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും. | |||
*ഹൗസുകൾക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും | *ഹൗസുകൾക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും | ||
*സൈക്കിളിംഗ് സീസോ,ഊഞ്ഞാൽ,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തിൽ. | |||
*ലൈബ്രറിപുസ്തകങ്ങൾ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തൽ | |||
*ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ചു ചോദ്യങ്ങൾ, സമ്മാനങ്ങൾ. *ഒരു വർഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങൾ,മാസത്തിലൊരിക്കൽ ക്വിസ്സ്,വർഷാവസാനം മെഗാക്വിസ് | *ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ചു ചോദ്യങ്ങൾ, സമ്മാനങ്ങൾ. *ഒരു വർഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങൾ,മാസത്തിലൊരിക്കൽ ക്വിസ്സ്,വർഷാവസാനം മെഗാക്വിസ് | ||
*സമ്പാദ്യശീലം വളർത്താൻ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും. | |||
*സഹായമനസ്ഥിതിയുണ്ടാവാൻ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും. | |||
*പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആർ.സി അംഗങ്ങൾ , സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ് | *പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആർ.സി അംഗങ്ങൾ , സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ് | ||
*ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകൾ | *ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകൾ | ||
*എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കൽ സ്ക്കൂൾതലത്തിലും. | *എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കൽ സ്ക്കൂൾതലത്തിലും. | ||
*കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗൺസിലിംഗ് സെന്റർ. | *കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗൺസിലിംഗ് സെന്റർ. | ||
*ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങൾ ക്ലാസ്സ് മുറികളിലേക്ക്, | |||
*ദിവസവും ഡയറിയും പത്രവാർത്തയും രക്ഷിതാക്കളെ പാഠപുസ്തകം വായിച്ചുകേൾപ്പിക്കലും നിർബന്ധം. | |||
*വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകൾ. | |||
*വൈകിട്ട് ഹാളിൽ ഒരുമിച്ചു ചേർന്ന് ഓരോ പ്രദേശത്തേക്കും ലൈൻ ക്രമീകരിച്ച് അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്. | |||
അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 132: | വരി 111: | ||
2013-14. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ | 2013-14. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ | ||
2014-15. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ | 2014-15. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.90404|lon= 76.741956|zoom=16|width=800|height=400|marker=yes}} | |||
{{ |
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു.പി സ്കൂൾ തൊണ്ടിക്കുഴ | |
---|---|
വിലാസം | |
തൊണ്ടിക്കുഴ മുതലക്കൊടം പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04862 225560 |
ഇമെയിൽ | gupsthondikkuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29305 (സമേതം) |
യുഡൈസ് കോഡ് | 32090700201 |
വിക്കിഡാറ്റ | Q64615249 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവെട്ടി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 126 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിമല എ കെ |
പി.ടി.എ. പ്രസിഡണ്ട് | BASHEER KB |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കീഴ് മലനാടിന്റെ രാജാക്കൻമാരെ തോല്പിച്ച് ഭരണം പിടിച്ചെടുത്ത് വടക്കുംകൂർ രാജാക്കന്മാർ ആധിപത്യം സ്ഥാപിച്ച ഭൂപ്രദേശം ആണ് കാരിക്കോടും പരിസര പ്രദേശങ്ങളും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുതലക്കോടം പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ക്കൂളായിരുന്നു ഇത്.പള്ളി വക ശവക്കോട്ടക്കു സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്.ആയതിനാൽ ഇതവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സ്ക്കൂൾ നിർത്തലാക്കുമെന്നും ഉത്തരവായി.അതിനെത്തുടർന്ന് 1931ൽ ഇത് ഇപ്പോഴുള്ള ചാലംകോട്ടേക്കു മാറ്റി സ്ഥാപിച്ചു.ചാലംകോടു മന സൗജന്യമായി നൽകിയഈ സ്ഥലത്താണ് സ്ക്കൂൾ ആരംഭിച്ചത്.
1947ൽ സ്ക്കൂളിനു സമീപം നിന്നിരുന്ന രണ്ടു തെങ്ങുകൾ സ്ക്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും കെട്ടിടത്തിന്റെ മുകൾഭാഗം തകരുകയും ചെയ്തു.തുടർന്ന് 1947-48 സ്ക്കൂൾ വർഷത്തിൽ മൂന്നു വീടുകളിലായാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.(നടുവിലേടത്ത് നാരായണൻ,കുമ്പപ്പിള്ളിൽ നാരായണൻ,കരിയാമ്പറമ്പിൽ ഗോപാലപിള്ള എന്നിവരുടെ) 1968-69 സ്ക്കൂൾ വർഷം ഇത് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.1972ൽ പുതിയ സ്ക്കൂൾകെട്ടിടം പണി പൂർത്തിയായി.2023 -24 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗത്തിൽ 27 കുട്ടികളും ,1 മുതൽ 7 വരെ ക്ലാസ്സുകളിലായി 126 കുട്ടികളും പഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറി-7,ഓഫീസ് റൂം-1,സ്റ്റാഫ് റൂം-1,ലൈബ്രറി/ലബോറട്ടറി-1,കമ്പ്യൂട്ടർ റൂം-1,ഓഡിറ്റോറിയം-1,സ്റ്റോർ റൂം-1,ഗേൾസ് ഫ്രൻഡ് ലി മൂത്രപ്പുര-1, ശുചിമുറി-3,അടുക്കള-1,കിണർ-1,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ-2,ലാപ് ടോപ്പ് കമ്പ്യൂട്ടർ-3,പ്രിന്റർ-1,എൽ.സി.ഡിപ്രൊജക്ടർ-1.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ കൃത്യതയോടെ നടപ്പിലാക്കുന്നു
- പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിയുന്നു
- എല്ലാവിഭാഗം മത്സരങ്ങളിലും സമ്മാനർഹരാകുവാൻ കുട്ടികൾക്കു കഴിയുന്നു
- രാവിലെ ഒൻപതു മണിക്ക് എന്നും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് .
- എല്ലാ ദിവസവും അസംബ്ലി, പത്രവാർത്ത എല്ലാ ദിവസവും എഴുതണം,അസംബ്ലിയിൽ വായന.
- അസംബ്ലിയിൽ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ , എയറോബിക്എക്സർസൈസ്
- കുട്ടികൾ അഞ്ച് ഹൗസുകളിൽ,ബ്ലു,ഗ്രീൻ,റെഡ്,റോസ്,യെല്ലോ .ഹൗസുകൾക്ക് ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും.
- ഹൗസുകൾക്ക് അസംബ്ലിയുടെയും പരിസരസേനയുടെയും ചുമതല ദിവസവും.വൈകിട്ട് വിവിധ കളികളും
- സൈക്കിളിംഗ് സീസോ,ഊഞ്ഞാൽ,ടെന്നിക്വയ്റ്റ്, കാരംസ്,ചെസ്സ്,സ്കിപ്പിംഗ്,സ്കേറ്റിംഗ്. എന്നും മൂന്നരക്ക് ഹൗസടിസ്ഥാനത്തിൽ.
- ലൈബ്രറിപുസ്തകങ്ങൾ വായനാമൂലയിലേക്കും വീടുകളിലേക്കും,വായനാസംസ്കാരം രൂപപ്പെടുത്തൽ
- ഉത്തരപ്പെട്ടി പ്രോഗ്രാം.പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ അഞ്ചു ചോദ്യങ്ങൾ, സമ്മാനങ്ങൾ. *ഒരു വർഷം ആയിരം പൊതുവിജ്‍ഞാന ചോദ്യങ്ങൾ,മാസത്തിലൊരിക്കൽ ക്വിസ്സ്,വർഷാവസാനം മെഗാക്വിസ്
- സമ്പാദ്യശീലം വളർത്താൻ സഞ്ചയികാ നിക്ഷേപ പദ്ധതി,എല്ലാ ബുധനാഴ്ചയും.
- സഹായമനസ്ഥിതിയുണ്ടാവാൻ ത്യാഗപ്പെട്ടി ,എല്ലാ വെള്ളിയാഴ്ച്ചയും.
*പ്രഥമശുശ്രൂഷക്ക് പരിശീലനം ലഭിച്ച ജെ.ആർ.സി അംഗങ്ങൾ , സജ്ജ്മായ ഫസ്റ്റ് എയ്ഡ് ബോക്സ്
- ജില്ലയിലെ ഒന്നാം സ്ഥാനം വരെ നേടിയെടുത്ത പ്രവൃത്തിപരിചയക്ലാസ്സുകൾ
- എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ്സ്തല ബാലസഭ ഉച്ചക്ക് ഒന്നരക്ക്,മാസത്തിലൊരിക്കൽ സ്ക്കൂൾതലത്തിലും.
- കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് കൗൺസിലിംഗ് സെന്റർ.
- ലബോറട്ടറി സംവിധാനം ,പരീക്ഷണങ്ങൾ ക്ലാസ്സ് മുറികളിലേക്ക്,
- ദിവസവും ഡയറിയും പത്രവാർത്തയും രക്ഷിതാക്കളെ പാഠപുസ്തകം വായിച്ചുകേൾപ്പിക്കലും നിർബന്ധം.
- വ്യക്തിശുചിത്വം പരിസരശുചിത്വം,എന്നിവക്കായി പരിസരസേനകൾ.
- വൈകിട്ട് ഹാളിൽ ഒരുമിച്ചു ചേർന്ന് ഓരോ പ്രദേശത്തേക്കും ലൈൻ ക്രമീകരിച്ച് അസംബ്ലി. അടുത്തദിവസത്തെപ്രവർത്തനങ്ങൾ ഓർമ്മിച്ചെടുത്ത് വീടുകളിലേക്ക്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനയാണ് പ്രധാന നേട്ടം വർഷം കുട്ടികളുടെ എണ്ണം 2009-10 57 2010-11 84 2011-12 97 2012-13 100 2013-14 118 2014-15 107 2015-16 110 മലയാളം ചാനലുകളുടെ പ്രിയപ്പെട്ട സ്ക്കൂൾ 2011-12. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-മുഹമ്മദ് ആഷിഖ്,അൻജിദ് കെ.ഖാദർ 2012-13. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-സുമയ്യ സുബൈർ,അൻജിദ് കെ.ഖാദർ 2013-14. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ 2014-15. മീഡിയാ വൺ-മലർവാടി ലിറ്റിൽ സ്ക്കോളാർ-മജീഷ്യൻ മുതുകാട്-ആദിൽ ഷാജി,അൽഫിദ് കെ.ഖാദർ
വഴികാട്ടി
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29305
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ