"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയം  ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഫാത്തിമാപുരം സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്.   
കോട്ടയം  ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഫാത്തിമാപുരം സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്.അക്കാദമിക പ്രവർത്തനങ്ങളിൽ മാത്രമല്ല  കലാ കായിക സാങ്കേതിക വിഷയങ്ങളിലും കുട്ടികൾ മികച്ച പരിശീലനം  നേടുന്നു .അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും ഇതിനായി പരിശ്രമിക്കുന്നു.   

== ചരിത്രം ==
== ചരിത്രം ==
വരി 83: വരി 83:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*
*
* വിദ്യാരംഗം കലാസാഹിത്യവേദി :-     കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി  സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .മുൻവർഷങ്ങളിൽ നടത്തപ്പെട്ട കലാമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സ്കൂളിന്റെ യശ്ശസുയർത്തുകയുണ്ടായി .നാടൻപാട്ട്, കടങ്കഥ ,കഥാകഥനം തുടങ്ങിയവ മുഖ്യ മത്സരഇനങ്ങളായിരുന്നു.
ക്ലബ് പ്രവർത്തനം:-
       ശാസ്ത്ര ,സാഹിത്യ  ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇക്കോ ക്ലബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ , ഗണിതക്ലബ്‌ ,അറബിക് ക്ലബ് .നേച്ചർ ക്ലബ് , ആർട്സ് ക്ലബ് ,ഹെൽത്ത് ക്ലബ് ഇവയും അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ  
    കുട്ടികളുടെ കായിക ശേഷിയെ ഊർജ്അസ്വലമാക്കുന്നു.ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളുടെ  ശാരീരിക മാനസിക,  ബൗദ്ധിക,ആരോഗ്യ കായിക മേഖലകളെ പരിപുഷ്ടമാക്കുന്നു.സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ ആർട്സ് ക്ലബ് പ്രധാന പങ്കു വഹിക്കുന്നു .
തനതു പ്രവർത്തനങ്ങൾ :-
       വിദ്യാഭാസത്തിന്റെ ലക്‌ഷ്യം നല്ല പൗരന്മാരെ വാർത്തെടുക്കുക എന്നതാണല്ലോ ? അതിനായി വിവിധ പ്രവത്തനങ്ങൾ സ്കൂളിൽ നടപ്പാക്കുന്നു. കുട്ടിവനം , ഔഷധ സസ്യ- പച്ചക്കറി തോട്ടം ,കൈയെഴുത്തു മാസിക , ഗണിതോത്സവം തുടങ്ങിയവ ഇതിലുൾപ്പെടുന്നു
1.കുട്ടിവനം:-
                                 അധ്യാപകരും കുട്ടികളും ചേർന്ന് ഇതിനുള്ള സ്ഥലം കണ്ടെത്തി .  വൃത്തിയാക്കിയ സ്ഥലത്തു കുട്ടികളുടെ  പങ്കാളിത്തത്തോടുകൂടി ഔഷധ സസ്യങ്ങൾ,വള്ളിച്ചെടികൾ ,ഫലവൃക്ഷതൈകൾ ,മരങ്ങൾ  പൂച്ചെടികൾ തുടങ്ങിയവ നട്ടു.കുട്ടികളെയും അദ്ധ്യാപകരെയും ഗ്രൂപ്പാക്കി . ഓരോ ഗ്രൂപ്പും അവരുടെ     
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.444617 ,76.554751| width=800px | zoom=16 }}
 
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും 2 കി മി ദൂരം , ബസ്, ഓട്ടോ മാർഗം എത്താം {{Slippymap|lat=9.444617 |lon=76.554751|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്
വിലാസം
ഫാത്തിമാപുരം

ഫാത്തിമാപുരം പി.ഒ.
,
686102
,
കോട്ടയം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0481 2403716
ഇമെയിൽfbtklps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33335 (സമേതം)
യുഡൈസ് കോഡ്32100100201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സിയാദ് എം എ
എം.പി.ടി.എ. പ്രസിഡണ്ട്അന്നമ്മ രാജു ചാക്കോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഫാത്തിമാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്.അക്കാദമിക പ്രവർത്തനങ്ങളിൽ മാത്രമല്ല  കലാ കായിക സാങ്കേതിക വിഷയങ്ങളിലും കുട്ടികൾ മികച്ച പരിശീലനം നേടുന്നു .അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും ഇതിനായി പരിശ്രമിക്കുന്നു.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1964. ആരാധന സന്യാസിനി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബി.ടി.കെ. സ്കൂൾ ഫാത്തിമാപുരത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്നു.ഇംഗ്ലീഷ്/ മലയാളം മീഡിയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യ സമ്പ്രദായമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.കുട്ടികളെ പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ എത്തിക്കാൻസാധിച്ചിരുന്നു,ഇപ്പോഴും സാധിക്കുന്നു.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ സമൂഹത്തിൻറെ വിവിധനിലകളിൽപ്രശസ്തരായിരി ക്കുന്നത് അഭിമാനാർഹമായ കാര്യമാണ്. തുട‍ർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ 12  ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ ,കളിസ്ഥലം ,കുടിവെള്ളം , ആഡിറ്റോറിയം,

സ്മാർട്ക്ലാസ്സ്‌റൂം, റാമ്പ്  തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ  ഉണ്ട് ..ജൈവവൈവിധ്യ പാർക്ക് ,സ്കൂൾ വാൻ , മഴവെള്ള സംഭരണി  തുടങ്ങിയവ സ്കൂളിനെ വ്യതിരിക്തമാക്കുന്നു , .ആകർഷണീയമായ സ്കൂൾ കെട്ടിടം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു .സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്ന അംഗൻവാടി , നഴ്സറി സ്കൂൾ ഇവ സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു .പ്രഗത്ഭരായ അധ്യാപകരുടെ സേവനം  സ്കൂൾ അധ്യയനത്തെ ക്രിയാത്‌മകമാക്കുന്നു.. ഐസിടി പ്രവർത്തനം സുഗമമാക്കുവാനായി അധ്യാപകർ ഡിജിറ്റൽ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിദ്യാരംഗം കലാസാഹിത്യവേദി :-    കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി  സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .മുൻവർഷങ്ങളിൽ നടത്തപ്പെട്ട കലാമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സ്കൂളിന്റെ യശ്ശസുയർത്തുകയുണ്ടായി .നാടൻപാട്ട്, കടങ്കഥ ,കഥാകഥനം തുടങ്ങിയവ മുഖ്യ മത്സരഇനങ്ങളായിരുന്നു.

ക്ലബ് പ്രവർത്തനം:-

       ശാസ്ത്ര ,സാഹിത്യ  ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇക്കോ ക്ലബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ , ഗണിതക്ലബ്‌ ,അറബിക് ക്ലബ് .നേച്ചർ ക്ലബ് , ആർട്സ് ക്ലബ് ,ഹെൽത്ത് ക്ലബ് ഇവയും അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ  

    കുട്ടികളുടെ കായിക ശേഷിയെ ഊർജ്അസ്വലമാക്കുന്നു.ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളുടെ  ശാരീരിക മാനസിക,  ബൗദ്ധിക,ആരോഗ്യ കായിക മേഖലകളെ പരിപുഷ്ടമാക്കുന്നു.സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ ആർട്സ് ക്ലബ് പ്രധാന പങ്കു വഹിക്കുന്നു .

തനതു പ്രവർത്തനങ്ങൾ :-

       വിദ്യാഭാസത്തിന്റെ ലക്‌ഷ്യം നല്ല പൗരന്മാരെ വാർത്തെടുക്കുക എന്നതാണല്ലോ ? അതിനായി വിവിധ പ്രവത്തനങ്ങൾ സ്കൂളിൽ നടപ്പാക്കുന്നു. കുട്ടിവനം , ഔഷധ സസ്യ- പച്ചക്കറി തോട്ടം ,കൈയെഴുത്തു മാസിക , ഗണിതോത്സവം തുടങ്ങിയവ ഇതിലുൾപ്പെടുന്നു

1.കുട്ടിവനം:-

    അധ്യാപകരും കുട്ടികളും ചേർന്ന് ഇതിനുള്ള സ്ഥലം കണ്ടെത്തി . വൃത്തിയാക്കിയ സ്ഥലത്തു കുട്ടികളുടെ  പങ്കാളിത്തത്തോടുകൂടി ഔഷധ സസ്യങ്ങൾ,വള്ളിച്ചെടികൾ ,ഫലവൃക്ഷതൈകൾ ,മരങ്ങൾ  പൂച്ചെടികൾ തുടങ്ങിയവ നട്ടു.കുട്ടികളെയും അദ്ധ്യാപകരെയും ഗ്രൂപ്പാക്കി . ഓരോ ഗ്രൂപ്പും അവരുടെ     

വഴികാട്ടി

ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും 2 കി മി ദൂരം , ബസ്, ഓട്ടോ മാർഗം എത്താം