"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

712845 (സംവാദം | സംഭാവനകൾ)
'{{prettyurl|St.Mary'sMMGHSS,Adoor}} {{start tab | frame = yes | off tab color =#e6fffa | on tab color = | no...' താൾ സൃഷ്ടിച്ചിരിക്കുന്നു

KRIPA SUSAN (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Mary'sMMGHSS,Adoor}}
കഴിഞ്ഞ 20 വർഷങ്ങളായി സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം സെന്റ് മേരിസ് സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. സ്പോർട്സ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് ഡോക്ടർ സിമി മറിയം ജോസ് ടീച്ചറാണ്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ സ്കൂളിൽ നടത്തപ്പെടുന്നത്.കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം സ്ഥിരമായി നടന്നുവരുന്നു. അതുപോലെ കുട്ടികളുടെ ഫിറ്റ്നസ് ലക്ഷ്യമാക്കി ഒരു ഏറോബിക്സ് ടീം ഇവിടെ വർക്ക് ചെയ്യുന്നുണ്ട്.കരാട്ടെ കബഡി ബോൾ ബാഡ്മിന്റൺ കൊക്കോ എന്നീ ഇനങ്ങളിൽ ഇവിടെ പരിശീലനം നടക്കുന്നു. ദേശീയ കായികമേളയിൽ രണ്ട് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന മത്സരങ്ങളിൽ സ്നേഹാമറിയം, അമാനിക എച്ച് എന്നിവർ മികച്ച നേട്ടങ്ങൾ കൈവരിച്ചവരാണ്.
{{start tab | frame = yes
| off tab color      =#e6fffa
| on tab color        =
| nowrap              = yes
| font-size          = 95%
| border        = 1px solid #000000
| tab spacing percent = .5

| link-1 = സെന്റ് മേരിസ് എം എം ജി എച് എസ് എസ് അടൂർ/ലിറ്റിൽകൈറ്റ്സ്
50 കുട്ടികൾ സ്പോർട്സ് ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു.
| tab-1  = ലിറ്റിൽ‌‌കൈറ്റ്സ്‌‌2019-20

| link-2              = {{PAGENAME}}/ലിറ്റിൽ‌‌കൈറ്റ്സ്‌‌2018-19
| tab-2              = ലിറ്റിൽ‌‌കൈറ്റ്സ്‌‌ 2018-19
| link-3              = {{PAGENAME}}/സാഹിത്യ സൃഷ്ടികൾ
| tab-3              = സാഹിത്യ സൃഷ്ടികൾ
| link-4              = {{PAGENAME}}/കലാ സൃഷ്ടികൾ
| tab-4              =കലാ സൃഷ്ടികൾ
| link-6              = {{PAGENAME}}/ഡിജിറ്റൽ മാഗസിൻ
| tab-6              = ഡിജിറ്റൽ മാഗസിൻ
| link-5              = {{PAGENAME}}/Ubuntu Tips
| tab-5              =  Ubuntu Tips

'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  '''

{{Infobox littlekites
|സ്കൂൾ കോഡ്=38004
|അധ്യയനവർഷം=2019-20
|യൂണിറ്റ് നമ്പർ=LK/2018/38004
|അംഗങ്ങളുടെ എണ്ണം=27
|വിദ്യാഭ്യാസ ജില്ല= പത്തനംത്തിട്ട
|റവന്യൂ ജില്ല= പത്തനംത്തിട്ട
|ഉപജില്ല= അടൂർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിന്ദു സാം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുജു തോമസ്

|ചിത്രം=36024 sert2.jpg

==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==
[[ചിത്രം: 36024 kites.png | 350 px | right]]

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ്  എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

'''കൈറ്റ് മിസ്ട്രസ്  ബിന്ദു സാം    (9495062720)'''

'''കൈറ്റ് മാസ്റ്റർ  സുജു തോമസ്  (9744816870)'''

==ക്ലബ്ബ് അംഗങ്ങൾ==

[[പ്രമാണം:35020lk1.png|200 px]]