"ളായിക്കാട് സെന്റ് ജോസഫ്സ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Laikadu St. Joseph`s LPS}} | {{prettyurl|Laikadu St. Joseph`s LPS}} | ||
{{Infobox School | {{Infobox School | ||
| വരി 9: | വരി 9: | ||
|സ്കൂൾ കോഡ്=33349 | |സ്കൂൾ കോഡ്=33349 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87660547 | |വിക്കിഡാറ്റ ക്യു ഐഡി=Q87660547 | ||
|യുഡൈസ് കോഡ്=32100100605 | |യുഡൈസ് കോഡ്=32100100605 | ||
|സ്ഥാപിതവർഷം=1966 | |സ്ഥാപിതവർഷം=1966 | ||
|പോസ്റ്റോഫീസ്=പെരുന്ന | |പോസ്റ്റോഫീസ്=പെരുന്ന | ||
|പിൻ കോഡ്=686102 | |പിൻ കോഡ്=686102 | ||
|സ്കൂൾ ഇമെയിൽ=sjlpslaikadu@gmail.com | |സ്കൂൾ ഇമെയിൽ=sjlpslaikadu@gmail.com | ||
|ഉപജില്ല=ചങ്ങനാശ്ശേരി | |ഉപജില്ല=ചങ്ങനാശ്ശേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വരി 27: | വരി 21: | ||
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
|താലൂക്ക്=ചങ്ങനാശ്ശേരി | |താലൂക്ക്=ചങ്ങനാശ്ശേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വരി 37: | വരി 30: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു മോൾ സക്കറിയാസ് | |പ്രധാന അദ്ധ്യാപിക=ബിന്ദു മോൾ സക്കറിയാസ് | ||
|പി.ടി.എ. പ്രസിഡണ്ട്=ഗംഗ വിനീഷ് | |||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി രാജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |സ്കൂൾ ചിത്രം=33349_SCHOOL.jpg | ||
|സ്കൂൾ ചിത്രം= | |||
|size=350px | |size=350px | ||
|caption= | |caption= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 69: | വരി 53: | ||
== ചരിത്രം == | == ചരിത്രം == | ||
ചങ്ങനാശേരി നഗരത്തോടു ചേർന്നു കിടക്കുന്ന ളായിക്കാട് പ്രദേശത്ത് | |||
1966 മുതൽ വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തോടു | |||
ചേർന്ന്, അക്ഷരജ്ഞാനം പകർന്നുകൊണ്ട് പ്രശോഭിക്കുന്ന വിദ്യാലയമാണ് സെന്റ് ജോസഫ്സ്.എൽ പി സ്കൂൾ. കഴിഞ്ഞ 57 വർഷമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ബഹുമുഖപ്രതിഭകളെ സംഭാവന നൽകിക്കൊണ്ട്,നാടിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.സെന്റ് ജോസഫ്സ് ദേവാലയത്തിലെ പ്രഗത്ഭരായ വൈദികരുടെ നേതൃത്വത്തിൽ പതിനഞ്ചോളം സേവനതല്പരരായ പ്രഥമാധ്യാപകരുടെയും കഴിവുറ്റ അധ്യാപകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ അമ്പത്തിയേഴു വർഷക്കാലം ഈ വിദ്യാലയം നാടിനും നാട്ടുകാർക്കും നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ എടുത്തു പറയത്തക്കതാണ്. പ്രൈമറി ക്ലാസുകൾക്കൊപ്പം കഴിഞ്ഞ പന്ത്രണ്ടു വർഷമായി സർക്കാർ അംഗീകാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രീപ്രൈമറി വിഭാഗവുംഇവിടെയുണ്ട്. വിദ്യാലയത്തിന്റെ | |||
സർവ്വതോന്മുഖമായ വളർച്ചയ്ക്ക് മാതാപിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവർത്തിക്കുന്ന ദൈവത്തിന്റെ കൈയ്യൊപ്പുള്ള അക്ഷരമുത്തശ്ശിയാണ് ഈ വിദ്യാലയം.. | |||
. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:St Joseph's LP School, Laikkadu.jpg|ലഘുചിത്രം]] | |||
ളായിക്കാട് സെന്റ്ജോസഫ്സ് ദേവാലയത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. | |||
ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. എം.സി റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക പ്രവൃത്തി പരിചയമേളകൾക്ക് അധ്യാപകർ പ്രത്യേക പരിശീലനം നല്കി വരുന്നു. കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യാറുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=9.428057 |lon=76.545836|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||