"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= കാട്ടാമ്പള്ളി | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13659 (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്= കാട്ടാമ്പള്ളി
{{prettyurl|GUPS PAPPINISSERI WEST}}
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=പാപ്പിനിശ്ശേരി
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1968
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം=  
|സ്കൂൾ കോഡ്=13659
| പിന്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64459485
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021300201
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതമാസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1973
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=GUPS പാപ്പിനിശ്ശേരി വെസ്റ്റ്
| പഠന വിഭാഗങ്ങള്‍2= യു.പി  
പി ഓ പാപ്പിനിശ്ശേരി
| മാദ്ധ്യമം= മലയാളം‌
കണ്ണൂർ 670561
| ആൺകുട്ടികളുടെ എണ്ണം=
|പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി
| പെൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=670561
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഫോൺ=9446736784
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ ഇമെയിൽ=school13659@gmail.com
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=പാപ്പിനിശ്ശേരി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത്
|വാർഡ്=20
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=141
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=295
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ സുജിത് എം
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മോഹനൻ
|എം.പി.ടി.. പ്രസിഡണ്ട്=രേഷ്മ കെ
|സ്കൂൾ ചിത്രം=13659-2022-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്
== ചരിത്രം ==
വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക  രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്.
ദീനുൽ ഇസ്ലാം സംഘം മദ്രസയും കൂടെ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളും ആയിട്ടായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് .പിന്നീട്‌ സ്കൂൾ സർക്കാർ സ്കൂൾ ആയി മാറ്റുവാൻ അപേക്ഷ കൊടുക്കുകയും 1973 ൽ govt LP ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ആദ്യം ഇന്നു കാണുന്ന അറബി കോളേജിൻെറ പടിഞ്ഞാറുവശത്ത് മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ ആരംഭിച്ചത്. അന്ന് ഹെഡ്മാസ്റ്റർ ചാർജ് വഹിച്ചത് മുസ്തഫ മാസ്റ്ററായിരുന്നു. പിന്നീട് ആനന്ദതീർത്ഥൻ ശിഷ്യൻ ആനന്ദകൃഷ്ണൻ ഹെഡ് മാസ്റ്ററായി സ്കൂളിലെത്തി. പക്ഷേ നാലാം ക്ലാസിന് ശേഷം കുട്ടികൾ പഠനം നിർത്തി പോകുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടായത്. അതുകൊണ്ട് സ്കൂളിൻറെ ലക്ഷ്യത്തിലേക്ക് എത്തിയില്ല. സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. 3 ക്ലാസ് മുറികളും ഒന്നര ഏക്കർ ഭൂമിയും അതായിരുന്നു അംഗീകാരം ലഭിക്കാനുള്ള വ്യവസ്ഥ. പെൺകുട്ടി എന്ന ആളുടെ സ്ഥലത്ത് ആണ് ഈ വിദ്യാലയം പണിതത്. മുഴുവൻ പണവും കൊടുക്കാതെ 60 സെൻറ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടു തന്നു. സർക്കാറിലേക്ക് പിടിഎ കമ്മിറ്റി കൊടുക്കേണ്ടുന്ന ബാക്കി ഭൂമിക്കുവേണ്ടി സർക്കാർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അന്നത് കൊടുക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഭൂമി നൽകുന്നതുവരെ അധ്യാപകർക്ക് ശമ്പളം നൽകേണ്ട എന്ന ഒരു നിർദേശവും വെച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി വഴി നിർമിച്ച കെട്ടിടത്തിന് ഉദ്ഘാടന സമയത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് ബാക്കി ഭൂമി വാങ്ങി കൊടുക്കേണ്ട അതിൽ നിന്ന് പിടിഎ കമ്മിറ്റി ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. സ്കൂളിൻറെ വളർച്ചയിൽ അന്നുണ്ടായിരുന്ന സഹകരണ വകുപ്പ് മന്ത്രി ശ്രീ എം വി രാഘവൻ പങ്ക് എടുത്തുപറയേണ്ടതാണ്.
ശ്രീ എം കെ മുഹമ്മദ് കുഞ്ഞി ,ശ്രീ അബ്‌ദുൾ ഖാദർ തുടങ്ങിയവർ ആയിരുന്നു ആദ്യ കാലത്ത് സ്കൂളിനുവേണ്ടി പ്രവർത്തിച്ച വ്യക്തികൾ .
[[പ്രമാണം:13659.2.jpeg|ഇടത്ത്‌|ലഘുചിത്രം|[[പുതിയ യു.പി കെട്ടിടത്തിന്റെ ഉത്ഘാടനം|പുതിയ]] കെട്ടിടം]]
സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു 25 അംഗ വികസന സമിതി രൂപീകരിക്കുകയും തുടർന്ന് 1980 ൽ സ്കൂൾ up സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുകയും  ചെയ്തു . 2021 ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ബഹുമാനപ്പെട്ട എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു .
== ഭൗതികസൗകര്യങ്ങൾ ==
ആധുനികമായ ക്ലാസ്സ് മുറികൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി, 300 സിഡികൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG, UKG ക്ലാസ്സുകൾ എടുത്തുപറയത്തക്കതാണ്.
കുട്ടികൾക്കുള്ള പാർക്ക് ,ഔഷധ തോട്ടം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്കൂളിന്റെ മുതൽക്കൂട്ട് ആണ് . പുതുതായി സോളാർ സിസ്റ്റം , ആധുനിക സൗകര്യങ്ങളുള്ള 6 മുറികളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം MLA കെ വി സുമേഷ് കഴിഞ്ഞ വർഷം അവസാനം ഉദ്ഘാടനം ചെയ്തു .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''<u>2021-22</u>'''
'''* ഓൺലൈൻ പ്രവേശനോത്സവം'''
'''*പരിസ്ഥിതി ദിന പരിപാടികൾ'''
'''*വായന വാരം -പരിപാടികൾ'''
'''*ബഷീർ ദിന പരിപാടികൾ'''
'''*തണലിടം -രക്ഷാകർതൃ ബോധവൽക്കരണ പരിപാടി'''
'''*ചാന്ദ്ര ദിന പരിപാടികൾ'''
'''*ഡെങ്കി പനി മാസാചരണം -ബോധവൽക്കരണ ക്ലാസ്'''
'''*ഹിരോഷിമ നാഗസാക്കി ദിന പരിപാടികൾ'''
'''*സ്വാതന്ത്ര്യ ദിന പരിപാടികൾ'''
'''*ഓണാഘോഷ പരിപാടികൾ'''
'''<u>2022-23</u>'''
* '''പാരന്റിങ് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്'''
* '''ഏകദിന വനയാത്ര'''
* '''പലഹാര മേള  '''
* '''ക്രിസ്മസ് കേക്ക് നിർമ്മാണം'''
* '''അന്താരാഷ്ട്ര മില്ലറ്റ് ഡേ  '''
* '''ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര'''
* '''ഹാപ്പി ഡ്രിങ്ക്സ്  സ്കൂൾ വാർഷികം'''
* '''അമ്മ വായന'''
2023 - 24
* പ്രവേശനോത്സവം
* പരിസ്ഥിതി ദിനം
* പഠനോപകരണ നിർമ്മാണ ശില്പശാല
* ചാന്ദ്രദിനം
* അമ്മവായന
* തൊടിയിലെ കൃഷി - പരിശീലന ക്ലാസ്
* ഹിരോഷിമ  -  നാഗസാക്കി ദിനാചരണം
* വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്‌ഘാടനം
* സാനിറ്ററി  നാപ്കിൻ ഇൻസിനറേറ്റർ സമർപ്പണം
* വാർഷിക ജനറൽ ബോഡി
* സ്വാതന്ത്ര്യ ദിനാഘോഷം
* ഓണാഘോഷം
* അധ്യാപകദിനം
* പ്രവൃത്തി പരിചയ മേള
* സുരീലി ഭാഷ ദിനാചരണം
* ഗാന്ധിജയന്തി
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
* അമ്മ വായന - വായന സദസ്സ്
* സ്കൂൾ കാലോത്സവം
* കേരളപ്പിറവി
* ശിശുദിനം
* വരയുത്സവം - കാഥോത്സവം
* ഭരണഘടനാചരണം
* യു. പി വയനാട്  പഠനയാത്ര
* പലഹാര മേള
* ലോകഅറബിക് ദിനം
* ക്രിസ്‌മസ്‌ ആഘോഷം
=== പുതുവത്സരാഘോഷം ===
* ഇന്റർണൽ കംപ്ലൈന്റ്  കമ്മിറ്റി
* മാധ്യമം വെളിച്ചം പദ്ധതി
* എൽ.പി പഠനയാത്ര
* സംയുക്ത ഡയറി പ്രകാശനം
== മാനേജ്മെൻറ് ==
സർക്കാർ
== പ്രധാനധ്യാപകൻ ==
ശ്രീ സുജിത് എം
[[പ്രമാണം:13659 hm.jpg|ലഘുചിത്രം|HM]]
== മുൻസാരഥികൾ ==
{| class="wikitable"
|+
!വർഷം
!പ്രധാന അധ്യാപകൻ /അധ്യാപക  
|-
|2012-2014
|ശ്രീമതി ലൂസി ജോസഫ്
|-
|2014-2016
|ശ്രീഹാരിസ് വി കെ
|-
|2016-2017
|ശ്രീമതി ശശികല  
|-
|2018-2021
|ശ്രീമതി അനിത കെ വി
|-
|2021-2024
|ശ്രീ എൻ പി ജയപ്രകാശൻ
|-
|2024-2025
|ശ്രീമതി ജ്യോതിലക്ഷ്മി
|}
[[പ്രമാണം:HM..jpg|ഇടത്ത്‌|ലഘുചിത്രം|230x230px|JAYAPRAKASH SIR]]
[[പ്രമാണം:WhatsApp Image 2021-12-29 at 9.13.29 PM...jpg|ലഘുചിത്രം|ANITHA TEACHER|പകരം=|ഇടത്ത്‌|244x244ബിന്ദു]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* M V നികേഷ് കുമാർ( ന്യൂസ് റീഡർ- റിപ്പോർട്ടർ ചാനൽ)
* [https://www.youtube.com/channel/UCwMtLcfjyzjXDGIHX_k4h3A മജീഷ്യൻ ആൽവിൻ റോഷൻ( ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്)]
* അർച്ചന ശ്രീജിത്ത് നർത്തകി-(ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്)
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*കണ്ണൂരിൽ നിന്ന്  വരുകയാണെങ്കിൽ പാപ്പിനിശ്ശേരി മേൽപ്പാലത്തിന് ശേഷം ഇടത്തോട്ട്  ഹാജി റോഡ് ബോട്ടുജെട്ടി റോഡിലേക്ക് കയറുക. ഇവിടെനിന്ന് ഏകദേശം 400 m മുൻപോട്ട്  പോയാൽ വലതുഭാഗത്തായി സ്കൂൾ കാണാം.
*പഴയങ്ങാടി ഭാഗത്തുനിന്ന് വരികയാണെങ്കിൽ  പാപ്പിനിശ്ശേരി മേൽപ്പാലത്തിനു തൊട്ടുമുൻപായി ഹാജി റോഡ് ജംഗ്ഷനിൽ നിന്ന് വലതുഭാഗത്തേക്ക് പ്രവേശിച്ച 400 m മുന്നോട്ടുപോയാൽ വലതുഭാഗത്തായി സ്കൂൾ കാണാം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH17 ന് തൊട്ട്  കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
|}
|}
{{Slippymap|lat= 11.946525|lon= 75.335568 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->