"ദേവീ വിലാസം എച്ച് എസ് വേലിയമ്പം/ മാനേജ് മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ശ്രി മാധവൻ നായർ മാനേജരായി 1952 മുതൽ 1982 ൽ അദ്ദേഹം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പുതിയ താൾ സൃഷ്ടിച്ചു.) |
||
വരി 1: | വരി 1: | ||
ശ്രി മാധവൻ നായർ മാനേജരായി 1952 മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതു വരെ | ആദ്യകാല മാനേജർ ശ്രി കാപ്പിമൂപ്പൻ, ശ്രി വെളളിമൂപ്പൻ എന്നിവർക്കു ശേഷം ശ്രി മാധവൻ നായർ മാനേജരായി 1952 മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതു വരെ വിദ്യാലയ പുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു. 1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993 മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നു. |
10:30, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആദ്യകാല മാനേജർ ശ്രി കാപ്പിമൂപ്പൻ, ശ്രി വെളളിമൂപ്പൻ എന്നിവർക്കു ശേഷം ശ്രി മാധവൻ നായർ മാനേജരായി 1952 മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതു വരെ വിദ്യാലയ പുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു. 1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993 മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നു.