"ജി.എൽ.പി.എസ് മമ്പാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 16: | വരി 17: | ||
|പോസ്റ്റോഫീസ്=മമ്പാട് | |പോസ്റ്റോഫീസ്=മമ്പാട് | ||
|പിൻ കോഡ്=676542 | |പിൻ കോഡ്=676542 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=7907967853 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=gmlpsmampadnorth8@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=നിലമ്പൂർ | |ഉപജില്ല=നിലമ്പൂർ | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=100 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=108 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Ruphanse D. | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Miqdad | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Nusrath | ||
|സ്കൂൾ ചിത്രം=48420school.jpeg | |സ്കൂൾ ചിത്രം=48420school.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ മമ്പാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് മമ്പാട് നോർത്ത് . | |||
ജില്ലയിലെ | |||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
129 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പരിമിതമായ ഭൗതിക സാഹചര്യങ്ങൾ ആണ് ഉള്ളത്. ഇപ്പോഴും നിലനിൽക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത് എന്നിരുന്നാലും ക്ലാസ് മുറികൾ ഹൈ ടെക് സൗകര്യത്തിൽ പ്രവർത്തിക്കുന്നു. പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്‌ലറ്റ് കോംപ്ലക്സ് ഇവിടെയുണ്ട്. സ്ഥാപനങ്ങളുടെയും എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെയും സൽക്കാരിന്റെയും സഹകരണത്താൽ വികസനത്തിന്റെ പാതയിലാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
മമ്പാടിന്റെ ചരിത്രം പറയുമ്പോൾ ഏറ്റവും ആദ്യം പരാമർശിക്കേണ്ടത് ഫുട്ബോൾ തന്നെയാണ്. പുതുതലമുറയിലെ ജൂനിയർ ഇന്ത്യൻ, കേരള താരങ്ങളായ ഹബീബ് റഹ്മാൻ, ഷഫീഖ്, ഷബീർ എന്നിവർ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നതിൽ അഭിമാനിക്കാം. പേരെടുത്ത് പറയേണ്ട മറ്റൊരാൾ കേരള മറഡോണ എന്നറിയപ്പെടുന്ന ആസിഫ് സഫീർ ആണ്. കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ചതും അദ്ദേഹം. കൂടാതെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന ബഹുമതിയും അദ്ദേഹത്തിന് തന്നെയാണ്. ഈ മേഖലയിലെ മറ്റൊരു പ്രശസ്തനായ ഒരാളാണ് കേരളപോലീസ് താരം സുൽഫിക്കർ അലി. | |||
വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ മമ്പാട് കോളേജ് പ്രൊഫസർമാരായ പി. അഷ്റഫ്, പി. ഇസ്മായിൽ, പി. അൻവർ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. മറ്റൊരു പ്രമുഖനായ ആൾ സി. എച്ച്. മുഹമ്മദ് അലി, അദ്ദേഹം പോളിടെക്നിക് പ്രിൻസിപ്പലും കേരള സാക്ഷരതാ മിഷൻ കാര്യദർശിയുമായിരുന്നു. | |||
മുൻകാല റേഡിയോ താരം, പഴയകാല പാട്ടുകാരനായ മമ്പാട് കുഞ്ഞാലൻകുട്ടി ആയിരം ഖാദമകലെ ആണെങ്കിലും എന്ന പ്രശസ്തമായ ഗാനത്തിന്റെ രചയിതാവ് കുഞ്ഞുമുഹമ്മദ് പണ്ഡികശാല, പുതുതലമുറയിലെ ആൽബം സിംഗർ മുഹ്സിന എന്നിവരും ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. | |||
പാചക കലയിലും പ്രശസ്തമായ മമ്പാട്ടിലെ തുടക്കക്കാരൻ ചക്കുമുഹമ്മദ് അബൂബക്കർ സി. എം. എന്നിവരും, മമ്പാട് പഞ്ചായത്ത് ആദ്യ വനിതാ പ്രസിഡന്റ് ജമീല ടീച്ചർ, ജില്ലാ പഞ്ചായത്ത് വനിതാ പ്രസിഡന്റ്, സുഹറ മമ്പാട് തുടങ്ങിയ പ്രമുഖരായ ഒരുപാട് പേർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
==അംഗീകാരങ്ങൾ== | |||
==ചിത്ര ശാല== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ) | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ) | ||
വരി 80: | വരി 113: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.24718|lon=76.18031|zoom=18|width=full|height=400|marker=yes}} |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മമ്പാട് നോർത്ത് | |
---|---|
വിലാസം | |
മമ്പാട് GMLPS Mampad north , മമ്പാട് പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1895 |
വിവരങ്ങൾ | |
ഫോൺ | 7907967853 |
ഇമെയിൽ | gmlpsmampadnorth8@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48420 (സമേതം) |
യുഡൈസ് കോഡ് | 32050400906 |
വിക്കിഡാറ്റ | Q64566344 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 108 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Ruphanse D. |
പി.ടി.എ. പ്രസിഡണ്ട് | Miqdad |
എം.പി.ടി.എ. പ്രസിഡണ്ട് | Nusrath |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ മമ്പാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് മമ്പാട് നോർത്ത് .
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ മമ്പാട് എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മമ്പാട് നോർത്ത്.1895 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
129 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പരിമിതമായ ഭൗതിക സാഹചര്യങ്ങൾ ആണ് ഉള്ളത്. ഇപ്പോഴും നിലനിൽക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണിത് എന്നിരുന്നാലും ക്ലാസ് മുറികൾ ഹൈ ടെക് സൗകര്യത്തിൽ പ്രവർത്തിക്കുന്നു. പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്‌ലറ്റ് കോംപ്ലക്സ് ഇവിടെയുണ്ട്. സ്ഥാപനങ്ങളുടെയും എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെയും സൽക്കാരിന്റെയും സഹകരണത്താൽ വികസനത്തിന്റെ പാതയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മമ്പാടിന്റെ ചരിത്രം പറയുമ്പോൾ ഏറ്റവും ആദ്യം പരാമർശിക്കേണ്ടത് ഫുട്ബോൾ തന്നെയാണ്. പുതുതലമുറയിലെ ജൂനിയർ ഇന്ത്യൻ, കേരള താരങ്ങളായ ഹബീബ് റഹ്മാൻ, ഷഫീഖ്, ഷബീർ എന്നിവർ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നതിൽ അഭിമാനിക്കാം. പേരെടുത്ത് പറയേണ്ട മറ്റൊരാൾ കേരള മറഡോണ എന്നറിയപ്പെടുന്ന ആസിഫ് സഫീർ ആണ്. കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ചതും അദ്ദേഹം. കൂടാതെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന ബഹുമതിയും അദ്ദേഹത്തിന് തന്നെയാണ്. ഈ മേഖലയിലെ മറ്റൊരു പ്രശസ്തനായ ഒരാളാണ് കേരളപോലീസ് താരം സുൽഫിക്കർ അലി.
വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ മമ്പാട് കോളേജ് പ്രൊഫസർമാരായ പി. അഷ്റഫ്, പി. ഇസ്മായിൽ, പി. അൻവർ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. മറ്റൊരു പ്രമുഖനായ ആൾ സി. എച്ച്. മുഹമ്മദ് അലി, അദ്ദേഹം പോളിടെക്നിക് പ്രിൻസിപ്പലും കേരള സാക്ഷരതാ മിഷൻ കാര്യദർശിയുമായിരുന്നു.
മുൻകാല റേഡിയോ താരം, പഴയകാല പാട്ടുകാരനായ മമ്പാട് കുഞ്ഞാലൻകുട്ടി ആയിരം ഖാദമകലെ ആണെങ്കിലും എന്ന പ്രശസ്തമായ ഗാനത്തിന്റെ രചയിതാവ് കുഞ്ഞുമുഹമ്മദ് പണ്ഡികശാല, പുതുതലമുറയിലെ ആൽബം സിംഗർ മുഹ്സിന എന്നിവരും ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.
പാചക കലയിലും പ്രശസ്തമായ മമ്പാട്ടിലെ തുടക്കക്കാരൻ ചക്കുമുഹമ്മദ് അബൂബക്കർ സി. എം. എന്നിവരും, മമ്പാട് പഞ്ചായത്ത് ആദ്യ വനിതാ പ്രസിഡന്റ് ജമീല ടീച്ചർ, ജില്ലാ പഞ്ചായത്ത് വനിതാ പ്രസിഡന്റ്, സുഹറ മമ്പാട് തുടങ്ങിയ പ്രമുഖരായ ഒരുപാട് പേർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ)
- സി.എൻ.ജി.റോഡിലെ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും ഏഴു കിലോമീറ്റർ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48420
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ