"ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം: | [[പ്രമാണം:19833 pta presi 6.jpg|നടുവിൽ|ലഘുചിത്രം|ഇബ്രാഹീം മൂഴിക്കൽ]] | ||
മൂഴിക്കൽ ഹുസൈന്റെയും പാത്തുമ്മക്കുട്ടി യുടെയും മകനായി 1979 മെയ് 28 ന് ജനനം. ഒളകര ജി എൽ പി സ്കൂളിൽ പ്രാഥമിക പഠനം. ചെണ്ടപ്പുറായ എ.ആർ. നഗർ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കി. നിലവിൽ വാർഡ് മെമ്പറായും റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു. |
17:19, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം
മൂഴിക്കൽ ഹുസൈന്റെയും പാത്തുമ്മക്കുട്ടി യുടെയും മകനായി 1979 മെയ് 28 ന് ജനനം. ഒളകര ജി എൽ പി സ്കൂളിൽ പ്രാഥമിക പഠനം. ചെണ്ടപ്പുറായ എ.ആർ. നഗർ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കി. നിലവിൽ വാർഡ് മെമ്പറായും റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു.