"ഗവ. എച്ച് എസ് എസ് പുതിയകാവ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
space |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}'''പ്രീപ്രൈമറിയിലെ കുരുന്നുകൾ ഈ വർഷം (ഫെബ്രുവരി 2022) ആദ്യമായി സ്കൂളിലേക്ക് ....''' | ||
'''2022 ഫെബ്രുവരി 16''' ബുധനാഴ്ചയായിരുന്നു കെ ജി സെക്ഷൻ കുട്ടികളുടെ പ്രവേശനോത്സവം. പ്രവേശനോത്സവ ബാനർ, ബലൂണുകൾ തോരണങ്ങൾ എന്നിവ കൊണ്ട് ക്ലാസ്സ് അലങ്കരിച്ചിരുന്നു.10 am ന് കുട്ടികളും രക്ഷിതാക്കളും എത്തിച്ചേർന്നിരുന്നു. പിടിഎ ഭാരവാഹികളും ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവരെല്ലാം ചേർന്ന് കുട്ടികളെ ശലഭ പെൻസിൽ കൊടുത്ത് സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സലീല ടീച്ചർ, സീനിയർ അസിസ്റ്റൻറ് ഇന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ബിജു സർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾക്ക് കളറിങ് ബുക്ക്, ക്രയോൺ, മാസ്ക് എന്നിവ സമ്മാനമായി നൽകി. മധുരപലഹാരം വിതരണം ചെയ്തു.<gallery> | |||
പ്രമാണം:25059 ekm primary.jpg | |||
പ്രമാണം:25059 ekm preprimary.jpg | |||
പ്രമാണം:മധുരം.jpg | |||
പ്രമാണം:മീറ്റിംഗ്.jpg | |||
പ്രമാണം:ബിജു സർ രക്ഷകർത്താക്കളെ അഭി സംബോധന ചെയ്യുന്നു.jpg | |||
</gallery>[[പ്രമാണം:25059 ekm sukumaran sir vana nireekshanam.jpg|ലഘുചിത്രം|200x200ബിന്ദു|'''വാനനിരീക്ഷണം''' (സുകുമാരൻ സർ നയിക്കുന്ന ക്ലാസ്സ്)]] | |||
'''വാനനിരീക്ഷണ ക്ലാസ്സ്''' | |||
ആറാം ക്ലാസ്സിലെ '''തിങ്കളും താരങ്ങളും''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് റിട്ട: അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനുമായ | |||
'''ശ്രീ.സുകുമാരൻ മാസ്റ്ററു'''ടെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ്സ് എല്ലാവർഷവും നടത്തി വരുന്നു. | |||
രാവും പകലും, ഉദയവും അസ്തമയവും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, നക്ഷത്ര കൂട്ടങ്ങൾ എന്നിങ്ങനെ നമ്മെ വിസ്മയിപ്പിക്കുന്ന | |||
ആകാശക്കാഴ്ചകൾ വാനനിരീക്ഷണത്തിലൂടെയും സ്റ്റെല്ലേറിയം (Stellarium) സോഫ്റ്റ് വെയർ ഉപയോഗിച്ചും കുട്ടികൾ | |||
മനസ്സിലാക്കുന്നു. ജനുവരി മാസത്തിലെ തെളിഞ്ഞ ആ കാശമുള്ള രാത്രിയിലാണ് വാനനിരീക്ഷണം നടത്താറുള്ളത്. | |||