"സെന്റ് ഫ്രാൻസിസ് ചർച്ച് എൽ പി എസ് ,ഫോർട്ട്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1817
|സ്ഥാപിതവർഷം=1817
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സെന്റ് .ഫ്രാൻസിസ് ചർച്ച് എൽ .പി .എസ് ,കൊച്ചി-1
|പോസ്റ്റോഫീസ്=ഫോർട്ട്‌കൊച്ചി  
|പോസ്റ്റോഫീസ്=ഫോർട്ട്‌കൊച്ചി  
|പിൻ കോഡ്=682001
|പിൻ കോഡ്=682001
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stfrancischurchlps@gmail.com
|സ്കൂൾ ഇമെയിൽ=stfrancischurchlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26307
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=04
|അദ്ധ്യാപകരുടെ എണ്ണം 1-10=04
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മെർളി കെ വർഗീസ്
|പ്രധാന അദ്ധ്യാപിക=റോസ്‌മീര  കെ.എ
|പ്രധാന അദ്ധ്യാപകൻ=   
|പ്രധാന അദ്ധ്യാപകൻ=   
|പി.ടി.എ. പ്രസിഡണ്ട്=റ്റിജിൻ മേരി ഷിനു
|പി.ടി.എ. പ്രസിഡണ്ട്=റംഷീന
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി സേവ്യർ    
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മ ഷംസി    
|സ്കൂൾ ചിത്രം=[[പ്രമാണം:26307school photo.png|thumb|St Francis Charch L P School Fortkochi]]‎
|സ്കൂൾ ചിത്രം=26307 School Photo.jpeg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:
കൊച്ചി മഹാരാജാവായ വീരകേരളവർമ്മയുടെ മകൻ രാമവർമ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. ഈ സ്കൂളിന്റെ നിശബ്ദ്ദ സേവന ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഭരണകാലം ഈ സ്കൂളിന്റെ സുവർണകാലഘട്ടം എന്ന് പറയുന്നതിൽ തെറ്റില്ല. കൊച്ചിയുടെ വളർച്ചയും പുരോഗതിയും ഈ സ്കൂളുമായി ബന്ധപ്പെട്ടതാണ്.
കൊച്ചി മഹാരാജാവായ വീരകേരളവർമ്മയുടെ മകൻ രാമവർമ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. ഈ സ്കൂളിന്റെ നിശബ്ദ്ദ സേവന ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഭരണകാലം ഈ സ്കൂളിന്റെ സുവർണകാലഘട്ടം എന്ന് പറയുന്നതിൽ തെറ്റില്ല. കൊച്ചിയുടെ വളർച്ചയും പുരോഗതിയും ഈ സ്കൂളുമായി ബന്ധപ്പെട്ടതാണ്.
കൊച്ചിയെ കൊച്ചിയാക്കിയതിൽ ഒരു നല്ലപങ്കുവഹിക്കാൻ ഈ സരസ്വതീക്ഷേത്രത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. സമൂഹ ത്തിലെ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല മഹത്വ്യക്തികളും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
കൊച്ചിയെ കൊച്ചിയാക്കിയതിൽ ഒരു നല്ലപങ്കുവഹിക്കാൻ ഈ സരസ്വതീക്ഷേത്രത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. സമൂഹ ത്തിലെ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല മഹത്വ്യക്തികളും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
1985-വരെ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച ആയിരുന്നു. 1985-ൽ ഈ വിദ്യാലയം ഉത്തരകേരള മഹായിടവകളുടെ കേർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഫോർട്ടു കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള എൽ.പി. സ്കൂളായി പ്രവർത്തിക്കുന്നു. Miss Grace Barrid, Mrs. Anna John, Mrs. Gracy Saul, Mrs Annamma Chacko, Mr. P.J. Thomas എന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ട്. ഫോർട്ടുകൊച്ചിയിലെ ചേരിപ്രദേശങ്ങളിൽ നിന്നുള്ള നിർദ്ദന കുടുംബ ങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. പ്രവേശ നോത്സവദിനത്തിൽ തന്നെ സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എല്ലാ കുട്ടകൾക്കും Uniform, Bag Book, കുട തുടങ്ങിയ പ ഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ദേശീയദിനങ്ങളും ദേശീയാഘോഷങ്ങളും കെങ്കേമമായി ആഘോഷിക്കുന്നു. ശ്രീമതി. കെ.സി. എലിസബത്താണ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി മെർളി കെ. വർഗീസ് അധ്യാപികയായി പ്രവർത്തിക്കുന്നു. ആത്മീയമൂല്യങ്ങൾക്ക് ഉന്നതമായ സ്ഥാനം നൽകി കുട്ടികളെ കുടുംബ ത്തിനും സമൂഹത്തിനും പ്രയോജനപ്രദമായ ഉത്തമപൗരൻമാരായി വളർത്തിയെടുക്കാൻ വളരെയധികം പരിശ്രമിക്കുന്നു.
1985-വരെ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച ആയിരുന്നു. 1985-ൽ ഈ വിദ്യാലയം ഉത്തരകേരള മഹായിടവകളുടെ കേർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഫോർട്ടു കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള എൽ.പി. സ്കൂളായി പ്രവർത്തിക്കുന്നു. Miss Grace Barrid, Mrs. Anna John, Mrs. Gracy Saul, Mrs Annamma Chacko, Mr. P.J. Thomas ,എന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ട്. ഫോർട്ടുകൊച്ചിയിലെ ചേരിപ്രദേശങ്ങളിൽ നിന്നുള്ള നിർദ്ദന കുടുംബ ങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. പ്രവേശ നോത്സവദിനത്തിൽ തന്നെ സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എല്ലാ കുട്ടകൾക്കും Uniform, Bag Book, കുട തുടങ്ങിയ പ ഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ദേശീയദിനങ്ങളും ദേശീയാഘോഷങ്ങളും കെങ്കേമമായി ആഘോഷിക്കുന്നു. ശ്രീമതി. റോസ് മീര കെ  .എ യാണ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ആത്മീയമൂല്യങ്ങൾക്ക് ഉന്നതമായ സ്ഥാനം നൽകി കുട്ടികളെ കുടുംബ ത്തിനും സമൂഹത്തിനും പ്രയോജനപ്രദമായ ഉത്തമപൗരൻമാരായി വളർത്തിയെടുക്കാൻ വളരെയധികം പരിശ്രമിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 91: വരി 91:
# Mrs Annamma Chacko,
# Mrs Annamma Chacko,
#  Mr. P.J. Thomas  എന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ട്.
#  Mr. P.J. Thomas  എന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ട്.
# K.C Elizabeth


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 101: വരി 102:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
**ഫോർട്ടുകൊച്ചി റൂട്ടിൽ- സാന്റാക്രൂസ് ബസലിക്കാ  ബസ് സ്റ്റോപ്പിൽ  നിന്നും പടിഞ്ഞാറേക്ക് 400 മീറ്റർ നടന്ന് സ്കൂളിൽ  എത്താം.
**ഓട്ടോ സൗകര്യവും ഉണ്ട്.
----
----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
വരി 107: വരി 109:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.963575, 76.241371 |zoom=18}}
{{Slippymap|lat=9.963575|lon= 76.241371 |zoom=18|width=800|height=400|marker=yes}}

17:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

സെന്റ് ഫ്രാൻസിസ് ചർച്ച് എൽ പി എസ് ,ഫോർട്ട്കൊച്ചി
വിലാസം
ഫോർട്ട്‌കൊച്ചി

സെന്റ് .ഫ്രാൻസിസ് ചർച്ച് എൽ .പി .എസ് ,കൊച്ചി-1
,
ഫോർട്ട്‌കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1817
വിവരങ്ങൾ
ഇമെയിൽstfrancischurchlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26307 (സമേതം)
യുഡൈസ് കോഡ്32080802113
വിക്കിഡാറ്റQ99509843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസ്‌മീര കെ.എ
പി.ടി.എ. പ്രസിഡണ്ട്റംഷീന
എം.പി.ടി.എ. പ്രസിഡണ്ട്അസ്മ ഷംസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ St, Francis Church L.P.S., ഫോർട്ടുകൊച്ചിക്ക് 200 വയസ്സ് തികയുകയാണ്. 1817-ൽ Rev. J. Dawson എന്ന മിഷിണറിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. Church of England, English East India Company യുമായി സഹകരിച്ച് 2 ഇംഗ്ലീഷ് സ്ക്കൂളുകൾ കൊച്ചിയിൽ സ്ഥാപിച്ചു Protestant English Boys School ഉം Potestant English Girls School ഉം 1899-ൽ ഈ രണ്ട് സ്ക്കൂളും ചേർന്ന് Church of English Elementary School എന്ന പേരിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം സെന്റ് ഫ്രാൻസിസ് ചർച്ചിന്റെ സംരക്ഷണയിൽ വിദ്യാലയം പ്രവർത്തിച്ചു. വിദ്യാഭ്യാസം സൗജന്യമാല്ലാതിരുന്ന കാലത്ത് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ഏകവിദ്യാലയമാണിത്. അതിനാൽ ഈ സ്കൂളിനെ Free School എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊച്ചി മഹാരാജാവായ വീരകേരളവർമ്മയുടെ മകൻ രാമവർമ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. ഈ സ്കൂളിന്റെ നിശബ്ദ്ദ സേവന ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഭരണകാലം ഈ സ്കൂളിന്റെ സുവർണകാലഘട്ടം എന്ന് പറയുന്നതിൽ തെറ്റില്ല. കൊച്ചിയുടെ വളർച്ചയും പുരോഗതിയും ഈ സ്കൂളുമായി ബന്ധപ്പെട്ടതാണ്. കൊച്ചിയെ കൊച്ചിയാക്കിയതിൽ ഒരു നല്ലപങ്കുവഹിക്കാൻ ഈ സരസ്വതീക്ഷേത്രത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. സമൂഹ ത്തിലെ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല മഹത്വ്യക്തികളും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. 1985-വരെ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച ആയിരുന്നു. 1985-ൽ ഈ വിദ്യാലയം ഉത്തരകേരള മഹായിടവകളുടെ കേർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഫോർട്ടു കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള എൽ.പി. സ്കൂളായി പ്രവർത്തിക്കുന്നു. Miss Grace Barrid, Mrs. Anna John, Mrs. Gracy Saul, Mrs Annamma Chacko, Mr. P.J. Thomas ,എന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ട്. ഫോർട്ടുകൊച്ചിയിലെ ചേരിപ്രദേശങ്ങളിൽ നിന്നുള്ള നിർദ്ദന കുടുംബ ങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. പ്രവേശ നോത്സവദിനത്തിൽ തന്നെ സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എല്ലാ കുട്ടകൾക്കും Uniform, Bag Book, കുട തുടങ്ങിയ പ ഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ദേശീയദിനങ്ങളും ദേശീയാഘോഷങ്ങളും കെങ്കേമമായി ആഘോഷിക്കുന്നു. ശ്രീമതി. റോസ് മീര കെ  .എ യാണ് സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ആത്മീയമൂല്യങ്ങൾക്ക് ഉന്നതമായ സ്ഥാനം നൽകി കുട്ടികളെ കുടുംബ ത്തിനും സമൂഹത്തിനും പ്രയോജനപ്രദമായ ഉത്തമപൗരൻമാരായി വളർത്തിയെടുക്കാൻ വളരെയധികം പരിശ്രമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Miss Grace Barrid,
  2. Mrs. Anna John,
  3. Mrs. Gracy Saul,
  4. Mrs Annamma Chacko,
  5. Mr. P.J. Thomas എന്നിവർ ഇവിടെ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ട്.
  6. K.C Elizabeth

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


    • ഫോർട്ടുകൊച്ചി റൂട്ടിൽ- സാന്റാക്രൂസ് ബസലിക്കാ ബസ് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറേക്ക് 400 മീറ്റർ നടന്ന് സ്കൂളിൽ എത്താം.
    • ഓട്ടോ സൗകര്യവും ഉണ്ട്.

  • -- സ്ഥിതിചെയ്യുന്നു.

|} |}