"എം ഡി എൽ പി എസ്സ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37633 (സംവാദം | സംഭാവനകൾ)
പ്രധാനാധ്യാപകർ
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 71: വരി 71:


==ചരിത്രം==
==ചരിത്രം==
വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുററുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനെയും അതിലെ മനുഷ്യരേയും നന്മയിലേക്ക് നയിക്കാനും വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1888 ൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിക്കു സമീപം ഈ വിദ്യാലയം ആരംഭിച്ചു. 1935 ൽ വെണ്ണിക്കുളം - കോഴഞ്ചേരി റോഡിൽ വെണ്ണിക്കുളത്തു നിന്നും തെക്കോട്ട് ഇരുനൂറ് മീറ്റർ അകലെ റോഡ് സൈഡിൽ പെരുമ്പ്രാൽ ശ്രീ.പി.സി. ഈപ്പച്ചൻ ദാനമായി തന്ന പതിനഞ്ച് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന ഏക സ്ഥാപനമായിരുന്നു. ഇന്ന് വെണ്ണിക്കുളം പ്രദേശത്തെ തലയെടുപ്പോടെ പ്രശോഭിക്കുന്ന ഈ വിദ്യാലയം ഇവിടുത്തെ ജനങ്ങളുടെ ആശാകേന്ദ്രംതന്നെയാണ്
വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുററുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനെയും അതിലെ മനുഷ്യരേയും നന്മയിലേക്ക് നയിക്കാനും വിദ്യാഭ്യാസത്തിലൂടെ പാകപ്പെടണം എന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1888 ൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളിക്കു സമീപം ഈ വിദ്യാലയം ആരംഭിച്ചു. 1935 ൽ വെണ്ണിക്കുളം - കോഴഞ്ചേരി റോഡിൽ വെണ്ണിക്കുളത്തു നിന്നും തെക്കോട്ട് ഇരുനൂറ് മീറ്റർ അകലെ റോഡ് സൈഡിൽ പെരുമ്പ്രാൽ ശ്രീ.പി.സി. ഈപ്പച്ചൻ ദാനമായി തന്ന പതിനഞ്ച് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം മാറ്റി സ്ഥാപിച്ചു. മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന ഏക സ്ഥാപനമായിരുന്നു. ഇന്ന് വെണ്ണിക്കുളം പ്രദേശത്തെ തലയെടുപ്പോടെ പ്രശോഭിക്കുന്ന ഈ വിദ്യാലയം ഇവിടുത്തെ ജനങ്ങളുടെ ആശാകേന്ദ്രംതന്നെയാണ്.


== <u>ഭൗതികസാഹചര്യങ്ങൾ,</u>                  ==
== <u>ഭൗതികസാഹചര്യങ്ങൾ,</u>                  ==
കരിങ്കല്ല് കൊണ്ട്പടുത്തുയർത്തിയ കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, എപ്പോഴും വെള്ളമുള്ള കിണർ,വൃത്തിയും വെടിപ്പുമുള്ളചെറിയ മുറ്റം ചെറിയ രീതിയിൽ പച്ചക്കറികൃഷി,ലൈബ്രറി, കമ്പ്യൂട്ടർറൂം പ്രീപ്രൈമറി ക്ലാസ്സ്‌ സൗകര്യം  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ യൂറിനൽ, ലാട്രിൻ സൗകര്യം ഓരോ ക്ലാസ്സിനും വായനാകോർണറുകൾ
കരിങ്കല്ല് കൊണ്ട്പടുത്തുയർത്തിയ കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, എപ്പോഴും വെള്ളമുള്ള കിണർ,വൃത്തിയും വെടിപ്പുമുള്ളചെറിയ മുറ്റം ചെറിയ രീതിയിൽ പച്ചക്കറികൃഷി,ലൈബ്രറി, കമ്പ്യൂട്ടർറൂം പ്രീപ്രൈമറി ക്ലാസ്സ്‌ സൗകര്യം  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ യൂറിനൽ, ലാട്രിൻ സൗകര്യം ഓരോ ക്ലാസ്സിനും വായനാകോർണറുകൾ.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്രക്ലബ്ബ്
 
ദിനാചരണങ്ങൾ
 
സ്കൂൾ മാഗസിൻ
 
വിദ്യാരംഗം കലാ സാഹിത്യ വേദി
 
ഹലോ ഇംഗ്ലീഷ്
 
ക്വിസ് മത്സരങ്ങൾ
 
ക്ലാസ്സ് ലൈബ്രറി
 
LSS പരിശീലനം


== '''<u>മാനേജ്‌മെന്റ്</u>''' ==
== '''<u>മാനേജ്‌മെന്റ്</u>''' ==
ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു
ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു.


== '''സ്കൂളിന്റെ പ്രധാനാധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാധ്യാപകർ''' ==
വരി 165: വരി 182:


== സ്കൂൾ ഫോട്ടോ ==
== സ്കൂൾ ഫോട്ടോ ==
[[പ്രമാണം:School37633 ക്രിസ്തുമസ് ആഘോഷം.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|318x318ബിന്ദു]]
[[പ്രമാണം:School37633 ക്രിസ്തുമസ് ആഘോഷം.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|213x213px]]
[[പ്രമാണം:School37633 പഠന യാത്ര.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:School37633 പഠന യാത്ര.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|214x214ബിന്ദു]]
[[പ്രമാണം:School37633 പരിസ്ഥിതിദിനം.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:School37633 പരിസ്ഥിതിദിനം.jpg|ലഘുചിത്രം|പകരം=|നടുവിൽ|209x209ബിന്ദു]]




[[പ്രമാണം:School37633പ്രവേശനോത്സവം.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:School37633പ്രവേശനോത്സവം.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|218x218ബിന്ദു]]
[[പ്രമാണം:School37633സബ് ജില്ലാ കലോത്സവം.jpg|ലഘുചിത്രം|304x304ബിന്ദു|പകരം=|നടുവിൽ]]
[[പ്രമാണം:School37633സബ് ജില്ലാ കലോത്സവം.jpg|ലഘുചിത്രം|196x196px|പകരം=|നടുവിൽ]]
[[പ്രമാണം:School37633സബ് ജില്ലാ കലോത്സവം.jpg|ലഘുചിത്രം]]
[[പ്രമാണം:School37633സബ് ജില്ലാ കലോത്സവം.jpg|ലഘുചിത്രം|പകരം=|നടുവിൽ|185x185ബിന്ദു]]




[[പ്രമാണം:School37633 അസംബ്ലി.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:School37633 അസംബ്ലി.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|196x196ബിന്ദു]]




വരി 206: വരി 223:


==ക്ളബുകൾ  ഗണിത ക്ലബ്ബ് -ഹരിത ക്ലബ്ബ് - ശാസ്ത്ര ക്ലബ്ബ് - വിദ്യാരംഗം - പരിസ്ഥിതി ക്ലബ്ബ്==
==ക്ളബുകൾ  ഗണിത ക്ലബ്ബ് -ഹരിത ക്ലബ്ബ് - ശാസ്ത്ര ക്ലബ്ബ് - വിദ്യാരംഗം - പരിസ്ഥിതി ക്ലബ്ബ്==
==സ്കൂൾ ഫോട്ടോ==
==വഴികാട്ടി==
{{#multimaps:9.39945,76.66776 |zoom=16}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:School.37633സ്കൂൾ പത്രം.jpg|ലഘുചിത്രം|പകരം=|124x124ബിന്ദു]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
"https://schoolwiki.in/എം_ഡി_എൽ_പി_എസ്സ്_വെണ്ണിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്