"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SCHOOL WIKKI AWARD APPLICANTS}}
{{prettyurl|N.S.S.H.S.S KAVIYOOR}}  
{{prettyurl|N.S.S.H.S.S KAVIYOOR}}  
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
<!-- ( '=' പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എൻ എസ്സ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ -->
 
ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിയിൽനിന്നും (തിരുവല്ല)ഏകദേശം5 കി.മി  കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂർ".ഈ  ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവർഷം 1105 ൽ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂർ എൻ.എസ്.എസ് ഹൈസ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളിൽ ഒന്നാണിത് .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂർ ഗ്രാമത്തിന് അറിവിന്റെ പുത്തൻ വാതായനങ്ങൾ ഈ വിദ്യാലയം തുറന്നു കൊടുത്തു. യശ്ശശരീരരായമഠത്തിൽ  ശ്രി കെ നാരായണപിള്ള,ചൂരക്കുന്നത്ത് ശ്രീ നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ  അനുഗ്രഹാശിസ്സുകളുമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ. കൊല്ലവർഷം 1105 വൃശ്ചികം 3ന് (19-11-1929)ന് ഈ വിദ്യാലയം  നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി ലഭിച്ചു.
<nowiki>|</nowiki>സ്ഥലപ്പേര്=കവിയൂർ
<nowiki>|</nowiki>വിദ്യാഭ്യാസ ജില്ല=തിരുവല്ല
<nowiki>|</nowiki>റവന്യൂ ജില്ല=പത്തനംതിട്ട
<nowiki>|</nowiki>സ്കൂൾ കോഡ്=37018
<nowiki>|</nowiki>എച്ച് എസ് എസ് കോഡ്=3034
<nowiki>|</nowiki>വി എച്ച് എസ് എസ് കോഡ്=
<nowiki>|</nowiki>വിക്കിഡാറ്റ ക്യു ഐഡി=Q87592077
<nowiki>|</nowiki>യുഡൈസ് കോഡ്=32120700310
<nowiki>|</nowiki>സ്ഥാപിതദിവസം=
<nowiki>|</nowiki>സ്ഥാപിതമാസം=
<nowiki>|</nowiki>സ്ഥാപിതവർഷം=1929
<nowiki>|</nowiki>സ്കൂൾ വിലാസം=കവിയൂർ
<nowiki>|</nowiki>പോസ്റ്റോഫീസ്=കവിയൂർ
<nowiki>|</nowiki>പിൻ കോഡ്=689582
<nowiki>|</nowiki>സ്കൂൾ ഫോൺ=0469 2677228
<nowiki>|</nowiki>സ്കൂൾ ഇമെയിൽ=nsshs.kaviyoor@gmail.com
<nowiki>|</nowiki>സ്കൂൾ വെബ് സൈറ്റ്=
<nowiki>|</nowiki>ഉപജില്ല=മല്ലപ്പള്ളി
<nowiki>|</nowiki>തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<nowiki>|</nowiki>വാർഡ്=7
<nowiki>|</nowiki>ലോകസഭാമണ്ഡലം=പത്തനംതിട്ട
<nowiki>|</nowiki>നിയമസഭാമണ്ഡലം=തിരുവല്ല
<nowiki>|</nowiki>താലൂക്ക്=തിരുവല്ല
<nowiki>|</nowiki>ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
<nowiki>|</nowiki>ഭരണവിഭാഗം=എയ്ഡഡ്
<nowiki>|</nowiki>സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<nowiki>|</nowiki>പഠന വിഭാഗങ്ങൾ1=
<nowiki>|</nowiki>പഠന വിഭാഗങ്ങൾ2=യു.പി
<nowiki>|</nowiki>പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<nowiki>|</nowiki>പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<nowiki>|</nowiki>പഠന വിഭാഗങ്ങൾ5=
<nowiki>|</nowiki>സ്കൂൾ തലം=5 മുതൽ 12 വരെ
<nowiki>|</nowiki>മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<nowiki>|</nowiki>ആൺകുട്ടികളുടെ എണ്ണം 5-10=136
<nowiki>|</nowiki>പെൺകുട്ടികളുടെ എണ്ണം 5-10=144
<nowiki>|</nowiki>വിദ്യാർത്ഥികളുടെ എണ്ണം 5-12=280
<nowiki>|</nowiki>അദ്ധ്യാപകരുടെ എണ്ണം 5-10=17
<nowiki>|</nowiki>ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
<nowiki>|</nowiki>പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
<nowiki>|</nowiki>വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
<nowiki>|</nowiki>അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
<nowiki>|</nowiki>ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
<nowiki>|</nowiki>പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
<nowiki>|</nowiki>വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
<nowiki>|</nowiki>അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
<nowiki>|</nowiki>പ്രിൻസിപ്പൽ=പി. പ്രതാപൻ
<nowiki>|</nowiki>വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
<nowiki>|</nowiki>വൈസ് പ്രിൻസിപ്പൽ=
<nowiki>|</nowiki>പ്രധാന അദ്ധ്യാപിക=മായാദേവി . സി.ഏ
<nowiki>|</nowiki>പ്രധാന അദ്ധ്യാപകൻ= പി.ടി.എ. പ്രസിഡണ്ട്=
<nowiki>|</nowiki>എം.പി.ടി.എ. പ്രസിഡണ്ട്=
<nowiki>|</nowiki>സ്കൂൾ ചിത്രം=
<nowiki>|</nowiki>size=350px
<nowiki>|</nowiki>caption=
<nowiki>|</nowiki>ലോഗോ=
<nowiki>|</nowiki>logo_size=50px
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->80 YEARS
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കവിയൂർ
| സ്ഥലപ്പേര്= കവിയൂർ
വരി 80: വരി 18:
| ഭരണം വിഭാഗം=വിദ്യാലയ൦
| ഭരണം വിഭാഗം=വിദ്യാലയ൦
| സ്കൂൾ വിഭാഗം= ഹൈസ്കൂൾ
| സ്കൂൾ വിഭാഗം= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1= യുപി.  
| പഠന വിഭാഗങ്ങൾ1= യുപി.,  എച്ച്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3=റ്റി.റ്റി.സി
| പഠന വിഭാഗങ്ങൾ3=റ്റി.റ്റി.സി
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 146
| ആൺകുട്ടികളുടെ എണ്ണം= 153
| പെൺകുട്ടികളുടെ എണ്ണം= 144
| പെൺകുട്ടികളുടെ എണ്ണം= 149
| വിദ്യാർത്ഥികളുടെ എണ്ണം=290
| വിദ്യാർത്ഥികളുടെ എണ്ണം=302
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിൻസിപ്പൽ= P. PRATHAPAN   
| പ്രിൻസിപ്പൽ= P. PRATHAPAN   
| പ്രധാന അദ്ധ്യാപകൻ= C.A.MAYADEVI       
| പ്രധാന അദ്ധ്യാപകൻ= B PRASANNAKUMAR     
|പി.ടി.ഏ. പ്രസിഡണ്ട്= ANIL KUMAR   
|പി.ടി.ഏ. പ്രസിഡണ്ട്= K K RAMESH   
|ഗ്രേഡ്= 6         
|ഗ്രേഡ്= 6         
|സ്കൂൾ ചിത്രം=37018.jpg‎|
|സ്കൂൾ ചിത്രം=37018.jpg‎|
വരി 96: വരി 34:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എൻ.എൻ എസ്സ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ -->  
'''ചരിത്രം'''


                 ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിയിൽനിന്നും (തിരുവല്ല)ഏകദേശം5 കി.മി  കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂർ".ഈ  ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവർഷം 1105 ൽ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂർ എൻ.എസ്.എസ് ഹൈസ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളിൽ ഒന്നാണിത്
                  
 
            .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂർ ഗ്രാമത്തിന് അറിവിന്റെ പുത്തൻ വാതായനങ്ങൾ ഈ വിദ്യാലയം തുറന്നു കൊടുത്തു. യശ്ശശരീരരായമഠത്തിൽ  ശ്രി കെ നാരായണപിള്ള,ചൂരക്കുന്നത്ത് ശ്രീ നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ  അനുഗ്രഹാശിസ്സുകളുമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ. കൊല്ലവർഷം 1105 വൃശ്ചികം 3ന് (19-11-1929)ന് ഈ വിദ്യാലയം  നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി ലഭിച്ചു.
          1929 ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം  1960ൽ  ഹൈസ്കുളായി  ഉയർത്തപ്പെട്ടു. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


==കവിയൂർ- സ്ഥലവിവരണം==
==കവിയൂർ- സ്ഥലവിവരണം==
     പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള  ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി  അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ  വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു.
     പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള  ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി  അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ  വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു. മഹാദേവക്ഷേത്രത്തിൽ നിന്നും 1,5 കിമി  വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു  സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽ ശിൽപങ്ങളിൽ പെടും.
 
    മഹാദേവക്ഷേത്രത്തിൽ നിന്നും 1,5 കിമി  വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു  സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽ ശിൽപങ്ങളിൽ പെടും.


പ്രാദേശീകഭരണം
പ്രാദേശീകഭരണം
വരി 119: വരി 51:




== ''''''<nowiki>ഭൗതികസൗകര്യങ്ങൾ ==</nowiki>'''''
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില  കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്,  ലൈബ്രറി  എന്നിവ വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില  കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്,  ലൈബ്രറി  എന്നിവ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്.
  പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി
    Ncc unit of NSS HS Kaviyoor visited Sukrutham Sevanilayam, a Centre for the rehabilitation of disabled people at Changanassery. Cadets had a heartwarming session with the inmates. The authority of the institution explained the functioning of the institution, the conditions of the inmates and about the care they are providing there. Both the inmates and the cadets enjoyed  the company with songs and claps.Ncc cadets served food for the inmates.   
RED CROSS (എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ)
      ജെ.ആർ.സി.
ദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ ജൂനിയർ റെഡ് ക്രോസ് സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്.എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം‌. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.
==ക്ലബ്ബ് പ്രവർത്തനങ്ങൾ==


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്.
*ECO CLUB,
 
HEALTH CLUB
 
IT CLUB


==പാഠ്യേതര പ്രവർത്തനങ്ങൾ==
science club
.
maths club
*എൻ.സി.സി       
social science club
*RED CROSS
 
*വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ECO CLUB, HEALTH CLUB,IT CLUB


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
നായർ സർവീസ് സൊസൈറ്റിയാണ്    വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.  ഹെഡ്മിട്രസ് C A MAYADEVI  പ്രിൻസിപ്പൽ  P. PRATHAPAN
നായർ സർവീസ് സൊസൈറ്റിയാണ്    വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.  ഹെഡ്മിട്രസ് B PRASANNAKUMAR പ്രിൻസിപ്പൽ  P. PRATHAPAN


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
രാജു നാരായണസ്വാമി ഐ. എ.എസ്  
രാജു നാരായണസ്വാമി ഐ. എ.എസ്  
*ചലച്ചിത്ര സംവിധായകൻ ശിവപ്രസാദ്
*ചലച്ചിത്ര സംവിധായകൻ ശിവപ്രസാദ്
വരി 145: വരി 91:
*N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH
*N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH
*KAVIYOOR SIVARAMA IYER,NARAYANA IYER
*KAVIYOOR SIVARAMA IYER,NARAYANA IYER
==മികവുകൾ==
സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും  ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു.
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം''' ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==




==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}


*തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.
*തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.
വരി 160: വരി 133:
|}
|}
|}
|}
{{#multimaps:9.4004917,76.6085779| zoom=15}}
{{Slippymap|lat=9.4004917|lon=76.6085779|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

SCHOOL WIKI AWARD APPLICANTS

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
വിലാസം
കവിയൂർ

കവിയൂർ പി.ഒ, തിരുവല്ല
,
689582
,
പത്തനംതിട്ട ജില്ല
സ്ഥാപിതം26 - 05 - 1929
വിവരങ്ങൾ
ഫോൺ04692677228
ഇമെയിൽnsshs.kaviyoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽP. PRATHAPAN
പ്രധാന അദ്ധ്യാപകൻB PRASANNAKUMAR
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കവിയൂർ- സ്ഥലവിവരണം

   പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള  ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി  അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ  വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു. മഹാദേവക്ഷേത്രത്തിൽ നിന്നും 1,5 കിമി  വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു  സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽ ശിൽപങ്ങളിൽ പെടും.

പ്രാദേശീകഭരണം

കവിയൂർ ഗ്രാമപഞ്ചായത്ത്‌, കവിയൂർ പി. ഒ, 689582 കേരളം.

പ്രാദേശീകഭരണം

കവിയൂർ ഗ്രാമപഞ്ചായത്ത്‌, കവിയൂർ പി. ഒ, 689582 കേരളം. കാണാനുള്ള സ്ഥലങ്ങൾ


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി എന്നിവ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്.

  പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി

    Ncc unit of NSS HS Kaviyoor visited Sukrutham Sevanilayam, a Centre for the rehabilitation of disabled people at Changanassery. Cadets had a heartwarming session with the inmates. The authority of the institution explained the functioning of the institution, the conditions of the inmates and about the care they are providing there. Both the inmates and the cadets enjoyed   the company with songs and claps.Ncc cadets served food for the inmates.    

RED CROSS (എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ)

     ജെ.ആർ.സി.

ദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ ജൂനിയർ റെഡ് ക്രോസ് സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്.എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം‌. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ECO CLUB,

HEALTH CLUB

IT CLUB

science club maths club social science club

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് B PRASANNAKUMAR പ്രിൻസിപ്പൽ P. PRATHAPAN

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജു നാരായണസ്വാമി ഐ. എ.എസ്

  • ചലച്ചിത്ര സംവിധായകൻ ശിവപ്രസാദ്
  • ചലച്ചിത്ര സംവിധായകൻ സിദ്ധാർത്ഥ് ശിവപ്രസാദ്
  • കവിയുർ പൊന്നമ്മ
  • കവിയുർ രേവമ്മ
  • EX-MINISTER T.S.JOHN
  • N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH
  • KAVIYOOR SIVARAMA IYER,NARAYANA IYER


മികവുകൾ

സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • പത്തനംതിട്ട നിന്ന് 30 കി.മി. അകലം

|} |}

Map