"എൽ എ ഐ യു പി എസ് കാടുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23554 thrissur (സംവാദം | സംഭാവനകൾ)
No edit summary
8078591442 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|സ്കൂൾ ഇമെയിൽ=laiups.kadukutty@gmail.com

|ഉപജില്ല=മാള
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാടുകുറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കാടുകുറ്റി
|വാർഡ്=2
|വാർഡ്=2
വരി 39: വരി 38:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=452

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18

|പ്രധാന അദ്ധ്യാപിക=ക്ളാഡിൻ ഡിക്റൂസ്
|പ്രധാന അദ്ധ്യാപിക=SHEELA P P
|പി.ടി.എ. പ്രസിഡണ്ട്=ബിജു ഡിസിൽവ
|പി.ടി.എ. പ്രസിഡണ്ട്=DOMINIC PEREIRA
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=BINCY DENNY
|size=350px
|size=350px
|caption=
|caption=
വരി 50: വരി 49:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

                                      '''L.A.I.U.P.S. KADUKUTTY'''

മുകുന്ദപുരം താലൂക്കിലെ ചാലക്കുടിയിൽ നിന്ന് 8 കി.  മീറ്ററിനുള്ളിൽ ചാലക്കുടിപ്പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ശാന്തസുന്ദരമായ കാടുകുറ്റി പഞ്ചായത്ത്‌.അവിടെ ഞരളക്കടവ് പാലത്തിൽ നിന്നും 100 മീറ്റർ കിഴക്കായിട്ടാണ് എൽ. എ. ഐ.യു. പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വെണ്ടുരുത്തി വീട്ടുകാരിൽപ്പെട്ട മർസിലി ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 1944-ൽ ശ്രീ ജോർജ് ഡിക്കോസ്റ്റയുടെ തട്ടിൻപുറത്തെ ഓലമേഞ്ഞ ഒന്നാംക്ലാസിൽ ആരംഭിച്ച് 1979-ൽ യൂ. പി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിൽ 1991-ൽ ഇംഗ്ലീഷ് മാധ്യമത്തിലും അദ്ധ്യയനം ആരംഭിച്ചു. രണ്ട് വലിയ കോൺഗ്രീറ്റ് കെട്ടിടങ്ങളിലും ഓടിട്ട മറ്റൊരു കെട്ടിടത്തിലുമായിട്ടാണ് ഇപ്പോൾ അദ്ധ്യയനം നടക്കുന്നത്. കൂടാതെ ഓഫീസ് റൂം.

സ്റ്റാഫ്റൂം, കഞ്ഞിപ്പുര, കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് മുതലാവയുമുണ്ട്. ഈ വിദ്യാലയത്തിൽ ഇപ്പോൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 14 ഡിവിഷനുകളുണ്ട്. ഇന്ന് ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപികയായി CLADIN D'CRUZ കൂടാതെ DAISY RODRIGUES, SHEELA. P. P, SHEEBA JACOB, BEENA. P. A, MESHAL SHAMINE ROSS, VINCY. E. K, DILY MARLINE BEVERA, GEETHA PAUL. K, JOSEPH. K. P, SIMI SIMETHY, MARY LOPEZ, NIRMALA. K. T, SEENA AMBOOKEN, JENIYA D'CRUZ, DEEV SHANTEL PIGAREZ, TERESA SERGIN CORREYA, STEPHY RODRIGUES,NELBERN DURANDO എന്നീ അധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.
സ്റ്റാഫ്റൂം, കഞ്ഞിപ്പുര, കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപ്പുരകൾ, കക്കൂസ് മുതലാവയുമുണ്ട്. ഈ വിദ്യാലയത്തിൽ ഇപ്പോൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 14 ഡിവിഷനുകളുണ്ട്. ഇന്ന് ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപികയായി SHEELA P Pകൂടാതെ MESHAL SHAMINE ROSS, DILY MARLINE BEVERA, GEETHA PAUL. K, JOSEPH. K. P, SIMI SIMETHY, NIRMALA. K. T,JUDIT J BIVERA, JENIYA D'CRUZ, INDU ALEX,TEGINA C TOGI,DEEVE SHANTEL PIGARES, TERESA SERGIN CORREYA, STEPHY RODRIGUES,DINNUS M FABER,ELIZABETH SHIMMI,NELBERN DURANDO എന്നീ അധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.
                             ആംഗ്ലോ-ഇന്ത്യൻ സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ഒൻപതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പോർചുഗീസ്സ് പാരമ്പര്യം അവകാശപ്പെടാവുന്ന ആംഗ്ലോ ഇന്ത്യക്കാർക്ക് പുറമേ കുറച്ച് ഹിന്ദുക്കളും റോമൻ കത്തോലിക്കരും ഐക്യത്തോടെ വസിക്കുന്നു. വിദ്യാലയ പരിസരങ്ങളിലെ ജനങ്ങൾ ഉത്ഭൂതരും കലാ-സാംസ്കാരിക രംഗങ്ങളിലും മികവു പുലർത്തുന്ന വരും ആണ്. കൃഷി, മുളക് കച്ചവടം, കെട്ടിടങ്ങളുടെ വെള്ളപൂശൽ, കൊന്ത നിർമ്മാണം, മരപ്പണി എന്നി തൊഴിലുകളിൽ ആണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും പല നിലയിലുള്ള സംഘടനകളും സാമൂഹ്യ ബന്ധങ്ങളും ഉണ്ട്. സഹിഷ്ണതയും സഹോദര്യവും ധാർമിക മൂല്യങ്ങളും നിലനിന്നിരുന്നു. ഓരോ വിഭാഗത്തിനും സാംസ്കാരവും ആരാധനാ ആചാരങ്ങളും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. കലാ- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിലെ പങ്കാളിത്തവും ജനജീവിതത്തെ ഉന്നമനത്തിലേക്ക് നയിച്ചു. ഈ ഗ്രാമത്തിലെ കുറേപേർ ഗൾഫുനാടുകളിൽ തൊഴിൽ ചെയ്യുന്നവരാണ്. നാടിന്റെ സമ്പത്ത് വ്യവസ്ഥ  ഉയർത്താൻ ഇത് വളരെ സഹായിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ചരിത്രത്തെ പറ്റി പറയുമ്പോൾ ഇവിടുത്തെകാർ പള്ളിക്കൂടങ്ങളിലും, കോട്ടമുറിക്ക് സമീപമുള്ള സെന്റ് അഗസ്റ്റിൻ എൽ. പി. സ്കൂളിലും ആണ് വിദ്യ അഭ്യസിച്ചിരുന്നത്. കാടുകുറ്റി പഞ്ചായത്തിൽ 8 കിലോമീറ്ററിനുള്ളിൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടായിരുന്നില്ല. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ ന്യൂനപക്ഷ സമുദായത്തിനും ഒരു വിദ്യാലയം വേണം എന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിൽ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ജോർജ് ഡി'കോസ്റ്റയുടെ തട്ടിൻപുറത്ത് 1944 പ്രസ്തുത സ്കൂൾ ആരംഭിച്ചു. ഒരു മാസത്തിനുശേഷം മള്ളമായി പറമ്പിൽ മാനുവൽ സിമേതിയുടെ സാമ്പത്തിക സഹായം കൊണ്ടും സമുദായക്കാരുടെയും പള്ളിക്കാരുടെയും സഹകരണത്താൽ ഒരു പുതിയ കെട്ടിടം പണികഴിപ്പിച് സ്കൂള് അതിലേക്കു മാറ്റി. വിദ്യാലയത്തിന് അംഗീകാരം നേടിത്തരാൻ പ്രയത്നിച്ച S.P.LUIZ-ന്റെ പേരാണ് വിദ്യാലയത്തിൽ നൽകിയിരിക്കുന്നത്.

വരി 76: വരി 72:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.268373,76.302723|zoom=18}}<!--visbot  verified-chils->-->
{{Slippymap|lat=10.268373|lon=76.302723|zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->
"https://schoolwiki.in/എൽ_എ_ഐ_യു_പി_എസ്_കാടുകുറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്