"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25056hmyshss (സംവാദം | സംഭാവനകൾ)
'ഇംഗ്ലീഷ് ക്ലബ്ബും വിദ്യാരംഗവും യോജിച്ചാണ് ഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25056hmyshss (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:25056 54.jpg|പകരം=സിനിമ |ലഘുചിത്രം|സിനിമ ]]
ഇംഗ്ലീഷ് ക്ലബ്ബും വിദ്യാരംഗവും യോജിച്ചാണ് ഫിലിം ക്ലബ് പ്രവർത്തി ക്കുന്നത്. പത്താം ക്ലാസിന്റെ ഇംഗ്ലീഷ് രണ്ടാം യൂണിറ്റായ ഫ്രെയിം സിനോട് ബന്ധപ്പെട്ട് ഷോർട്ട് ഫിലിം ഫെസ്റ്റുകൾ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടാറുണ്ട്. ദ അദർ പെയർ , ടെൻ മിനിറ്റ്സ് , ലൈഫ് ആന്റ് ഡെത്ത് ഓഫ് എ പംകിൻ എന്നിവ അതിൽ ചില ചിത്രങ്ങളാണ്. ഒൻപതാം ക്ലാസിന് മഹാത്മാ ഗാന്ധി, സച്ചിൻ ടെൻഡുൽക്കർ എന്നിവരെക്കുറിച്ചിള്ള ചിത്രങ്ങളും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി കപ്പൽ യാത്ര, ചിത്രകാരൻ എന്നിവയോട് ബന്ധപ്പെട്ട ഷോർട്ട് ഫിലിമുകൾ എന്നിവ ചേർക്കാറുണ്ട്.