"ഗവ.യു.പി.സ്കൂൾ മഴുക്കീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ സുനിൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത മനോജ്
|സ്കൂൾ ചിത്രം= 36364_cgnr.jpg
|സ്കൂൾ ചിത്രം= 36364 my school.jpg
|size=350px
|size=350px
|caption=
|caption=
വരി 140: വരി 140:


പ്രാവി൯കൂട് ബസ് സ്റ്റോപിന് സമീപം
പ്രാവി൯കൂട് ബസ് സ്റ്റോപിന് സമീപം
{{#multimaps:9.345658,76.5959813|zoom=12}}
{{Slippymap|lat=9.345658|lon=76.5959813|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->


[[വർഗ്ഗം:36364]]
[[വർഗ്ഗം:36364]]
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.സ്കൂൾ മഴുക്കീർ
വിലാസം
കല്ലിശ്ശേരി

കല്ലിശ്ശേരി
,
കല്ലിശ്ശേരി പി.ഒ.
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0479 2429436
ഇമെയിൽmazhukeerups@gmail.com
കോഡുകൾ
സ്കൂൾ കോഡ്36364 (സമേതം)
യുഡൈസ് കോഡ്32110301203
വിക്കിഡാറ്റQ87479222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവൻവണ്ടൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീവിദ്യ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുജാത മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ തിരുവൻണ്ടൂർ പ‍ഞ്ചായത്തിൽ മഴുക്കീർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്ക്കൂൾ മഴുക്കീർ.

ചരിത്രം

100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.
1974 ൽ യൂ.പി.സ്കൂൾ ആയി ഉയർത്തുന്നതിന് ചുക്കാൻ പിടിച്ചത് അന്നത്തെ പ്രധാന അധ്യാപകനായ ശ്രീ.പത്മനാഭപിളള സർ ആയിരുന്നു.അദ്ദേഹത്തിന്റെ പേരിൽ 2 എൻഡോവ്മെന്റുകൾ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. ആവശ്യമായ ക്ലാസ്സ്റൂമുകളും കുട്ടികളുടെ ശൗചാലയങ്ങളും സ്മാർട്ട് ക്ലാസ്സ്റൂമുകളും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയ൯സ് ലാബ്, കളിസ്ഥലം എന്നിവ ഉണ്ട്. പി ടി എ യുടെ കീഴിലായിരുന്ന പ്രീപ്രൈമറി ഗവൺമെന്റിന്റെ അംഗീകാരം 2012 ൽ ലഭിച്ചു. പ്രീപ്രൈമറി കെട്ടിടം പുതുക്കി പണിതു. ആദ്യകാലത്ത് ഒറ്റ ബിൾഡിംഗിലായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് 2003-04 കാലഘട്ടത്തിൽ ശ്രീ രമേശ് ചെന്നിത്തല എം പി യുടെ എംപി ഫണ്ടിൽ നിന്നും പുതിയ കോൺക്രീറ്റ് കെട്ടിടം നി‍‍‍ർമ്മിക്കുകയുണ്ടായി . കുഞ്ഞുങ്ങൾക്ക് മാനസികോല്ലാസത്തിന് ആവശ്യമായ കളിയുപകരണങ്ങൾ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ചഭക്ഷണശാല ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നം പേര് കാലയളവ്
1 പത്മനാഭപിള്ള
2 തോമസ്
3 സുമതിക്കുട്ടിയമ്മ
4 അബ്ദുൾ അസീസ്
5 ജോർജ് വർഗീസ്
6 ആനിക്കുരുവിള
7 ഷാജിഫിലിപ്പ്

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളുടെ ഫലമായിനേട്ടങ്ങൾ കൈവരിക്കാ൯ സാധിച്ചു.

വളരെ കുറച്ച് കുട്ടികൾ ഉണ്ടായിരുന്നടുത്തു നിന്നും ചെങ്ങന്നൂർ സബ്ജില്ലയിലെ എൽ പി , യൂ പി വിഭാഗത്തിൽ എറ്റവും കുട്ടികൾ പഠിക്കുന്ന സ്ക്കകൂൾ എന്ന നിലയിൽ ഉയർത്താ൯ സാധിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

+ചെങ്ങന്നൂർ-തിരുവല്ല റോഡ്(എം സി റോഡ്) ന് അരികിൽ

പ്രാവി൯കൂട് ബസ് സ്റ്റോപിന് സമീപം

Map
"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_മഴുക്കീർ&oldid=2533533" എന്ന താളിൽനിന്ന് ശേഖരിച്ചത്