"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''<u>2020-2021 അധ്യയന വർഷ പ്രവർത്തനങ്ങൾ</u>''' == | == '''<u>2020-2021 അധ്യയന വർഷ പ്രവർത്തനങ്ങൾ</u>''' == | ||
| വരി 31: | വരി 34: | ||
* | * | ||
* എസ് എസ് എൽ സിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്തു.ഒക്ടോബര് ഇരുപതാം തീയതി സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് മൊമെന്റോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രതിനിധി എൻ എം വിമല മുഖ്യാതിഥി ആയി. | * എസ് എസ് എൽ സിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്തു.ഒക്ടോബര് ഇരുപതാം തീയതി സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് മൊമെന്റോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രതിനിധി എൻ എം വിമല മുഖ്യാതിഥി ആയി. | ||
* കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ, കൗമാരക്കാരെ ചേർത്തു നിർത്താൻ ഉള്ള പദ്ധതിയുടെ (CHANK- Campaign for Healthy Adolescence Nurturing, Kozhikode) ക്ലാസ്സ് ഇരുപത്തിയഞ്ചാം തീയതി നടന്നു അധ്യാപികയായ ബിന്ദു ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. | * കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ, കൗമാരക്കാരെ ചേർത്തു നിർത്താൻ ഉള്ള പദ്ധതിയുടെ (CHANK- Campaign for Healthy Adolescence Nurturing, Kozhikode) ക്ലാസ്സ് ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടന്നു. അധ്യാപികയായ ബിന്ദു ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. | ||
* പത്താം ക്ലാസ്, എട്ടാംക്ലാസ്, ഒമ്പതാം ക്ലാസ് എന്നിവയുടെ പ്രവേശനോത്സവം യഥാക്രമം നവംബർ 1, നവംബർ 8, നവംബർ 15 എന്നീ ദിവസങ്ങളിൽ നടന്നു. എട്ടാം തീയതി എട്ടാം ക്ലാസ്സുകാരുടെ പ്രവേശനോത്സവത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരനായ ശ്രീ രൂപം രാജേഷ് മുഖ്യാതിഥിയായി. കുട്ടികളും അദ്ദേഹവും ചേർന്ന് നാടൻ പാട്ടുകൾ അവതരിപ്പിച്ചു. | * പത്താം ക്ലാസ്, എട്ടാംക്ലാസ്, ഒമ്പതാം ക്ലാസ് എന്നിവയുടെ പ്രവേശനോത്സവം യഥാക്രമം നവംബർ 1, നവംബർ 8, നവംബർ 15 എന്നീ ദിവസങ്ങളിൽ നടന്നു. എട്ടാം തീയതി എട്ടാം ക്ലാസ്സുകാരുടെ പ്രവേശനോത്സവത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരനായ ശ്രീ രൂപം രാജേഷ് മുഖ്യാതിഥിയായി. കുട്ടികളും അദ്ദേഹവും ചേർന്ന് നാടൻ പാട്ടുകൾ അവതരിപ്പിച്ചു. | ||
* സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആയ പ്രതിഭാപുരസ്കാരം ഡിസംബർ മൂന്നാം തീയതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തികൾ പങ്കെടുത്തു. | * സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആയ പ്രതിഭാപുരസ്കാരം ഡിസംബർ മൂന്നാം തീയതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തികൾ പങ്കെടുത്തു. | ||
* സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സമൂഹ ചരിത്ര ചിത്രരചന ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ രൂപം രാജേഷ് ഉദ്ഘാടനം ചെയ്തു ചിത്ര രചന നിർവഹിച്ചു. വിദ്യാർത്ഥികളും പങ്കെടുത്തു. | * സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സമൂഹ ചരിത്ര ചിത്രരചന ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ രൂപം രാജേഷ് ഉദ്ഘാടനം ചെയ്തു ചിത്ര രചന നിർവഹിച്ചു. വിദ്യാർത്ഥികളും പങ്കെടുത്തു. | ||
* സ്കൂളിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ജനുവരി 21 ന് നടന്നു. ചോറോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറും നഴ്സുമാരും അടങ്ങുന്ന സംഘമാണ് സ്കൂളിലെത്തി കുട്ടികൾക്ക് വാക്‌സിനേഷൻ നൽകിയത്. <gallery mode="nolines"> | * സ്കൂളിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ജനുവരി 21 ന് നടന്നു. ചോറോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറും നഴ്സുമാരും അടങ്ങുന്ന സംഘമാണ് സ്കൂളിലെത്തി കുട്ടികൾക്ക് വാക്‌സിനേഷൻ നൽകിയത്. | ||
* എൻ എം എം എസ് വിദഗ്ദ പരിശീലനത്തിന്റെ ഭാഗമായി ശ്രീ മൻസൂർ സാർ (റിട്ട. അദ്ധ്യാപകൻ മാർച്ച് മാസങ്ങളിൽ സ്കൂളിൽ വന്നു കുട്ടികൾക്ക് ക്ലാസ് നടത്തി. | |||
* സ്കൂളിലെ പെൺകുട്ടികൾക്ക് വേണ്ടി കരാട്ടെ പരിശീലനം2022 മാർച്ചിൽ ആരംഭിച്ചു. പരിശീലകൻ രജീഷ് സി ടി നേതൃത്വം നൽകി. വനിതാ പരിശീലക റിൻസിയും കുട്ടികളെ പരിശീലിപ്പിച്ചു. | |||
* കോഴിക്കോട് ആകാശവാണിയുടെ കുട്ടികളുടെ പരിപാടിയായ "പൂക്കൂട"യിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ 14/04/2022ന് പരിപാടികൾ അവതരിപ്പിച്ചു.<gallery mode="nolines"> | |||
പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ് | പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ് | ||
പ്രമാണം:16007-pravesanolsavam 2021 2.jpg|ഗൂഗിൾ മീറ്റ് | പ്രമാണം:16007-pravesanolsavam 2021 2.jpg|ഗൂഗിൾ മീറ്റ് | ||
പ്രമാണം:16007-2021 4.jpg|ലഹരി ബോധവൽക്കരണ ക്ലാസ് | പ്രമാണം:16007-2021 4.jpg|ലഹരി ബോധവൽക്കരണ ക്ലാസ് | ||
പ്രമാണം:16007-2021 5.jpg| Onam2021 | പ്രമാണം:16007-2021 5.jpg|Onam2021 | ||
പ്രമാണം:16007-2021 6.jpg| ശിലാസ്ഥാപനം | പ്രമാണം:16007-2021 6.jpg|ശിലാസ്ഥാപനം | ||
പ്രമാണം:IMG-20210913-WA0005.jpg | പ്രമാണം:IMG-20210913-WA0005.jpg | ||
പ്രമാണം:16007-2021 7.jpg | പ്രമാണം:16007-2021 7.jpg | ||
പ്രമാണം:16007-2021 8.jpg| N M M S പരീക്ഷ പരിശീലനം ഉദ്‌ഘാടനം | പ്രമാണം:16007-2021 8.jpg|N M M S പരീക്ഷ പരിശീലനം ഉദ്‌ഘാടനം | ||
പ്രമാണം:16007-2021 9.jpg| Doctor on live | പ്രമാണം:16007-2021 9.jpg|Doctor on live | ||
പ്രമാണം:16007 2021 11.jpg| CHANK | പ്രമാണം:16007 2021 11.jpg|CHANK | ||
പ്രമാണം:16007-2021 12.jpg| പ്രവേശനോത്സവം | പ്രമാണം:16007-2021 12.jpg|പ്രവേശനോത്സവം | ||
പ്രമാണം:1600-2021 13.jpg| പ്രതിഭ പുരസ്‌കാരം | പ്രമാണം:1600-2021 13.jpg|പ്രതിഭ പുരസ്‌കാരം | ||
പ്രമാണം:16007-chithra 1.jpg| ചരിത്ര ചിത്ര രചന | പ്രമാണം:16007-chithra 1.jpg|ചരിത്ര ചിത്ര രചന | ||
പ്രമാണം:16007-chithra 4.jpg | പ്രമാണം:16007-chithra 4.jpg | ||
പ്രമാണം:16007 vaccine 2022 2.jpg| Covid vaccination Camp 2022 | പ്രമാണം:16007 vaccine 2022 2.jpg|Covid vaccination Camp 2022 | ||
പ്രമാണം:16007-vaccine 2022 1.jpg | പ്രമാണം:16007-vaccine 2022 1.jpg | ||
പ്രമാണം:16007NMMS 2022 2jpg.jpeg|എൻ എം എം എസ് വിദഗ്ധ പരിശീലനം | |||
പ്രമാണം:16007NMMS 2022.jpg|എൻ എം എം എസ് വിദഗ്ധ പരിശീലനം | |||
പ്രമാണം:16007 karate- 2022 jpeg.jpeg|കരാട്ടെ പരിശീലനം | |||
പ്രമാണം:16007 karate 3 jpg.jpeg|കരാട്ടെ പരിശീലനം | |||
പ്രമാണം:16007 AIR 2022 jpeg.jpeg|ആകാശവാണി കോഴിക്കോട് പൂക്കൂട പരിപാടി | |||
പ്രമാണം:16007 AIR 2022-2 jpeg.jpeg|ആകാശവാണി കോഴിക്കോട് പൂക്കൂട പരിപാടി | |||
</gallery> | </gallery> | ||