"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രിൻസിപ്പൽ=മാർജി . എസ് | |പ്രിൻസിപ്പൽ=മാർജി . എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=Radhakrishna R | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Radhakrishna R | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ramani | ||
|സ്കൂൾ ചിത്രം=11050_1.JPG | |സ്കൂൾ ചിത്രം=11050_1.JPG | ||
|size=350px | |size=350px | ||
വരി 197: | വരി 197: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
കാസർഗോഡ് - കാഞ്ഞങ്ങാട് KSTP റോഡിലൂടെ( ചന്ദ്രഗിരി പാലം വഴി) മേൽപറമ്പ് ടൗണിൽഎത്തുക. കീഴൂർ റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുക. | കാസർഗോഡ് - കാഞ്ഞങ്ങാട് KSTP റോഡിലൂടെ( ചന്ദ്രഗിരി പാലം വഴി) മേൽപറമ്പ് ടൗണിൽഎത്തുക. കീഴൂർ റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുക. | ||
{{ | {{Slippymap|lat=12.466246|lon=75.000916|zoom=16|width=800|height=400|marker=yes}} |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി | |
---|---|
വിലാസം | |
മേൽപറമ്പ് കളനാട് പി . ഒ , കളനാട് പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04994 238717 |
ഇമെയിൽ | 11050chandragiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11050 (സമേതം) |
എച്ച് എസ് എസ് കോഡ് | 14055 |
യുഡൈസ് കോഡ് | 32010300522 |
വിക്കിഡാറ്റ | Q64399093 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 470 |
പെൺകുട്ടികൾ | 393 |
ആകെ വിദ്യാർത്ഥികൾ | 863 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 194 |
പെൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 372 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാർജി . എസ് |
വൈസ് പ്രിൻസിപ്പൽ | Radhakrishna R |
പ്രധാന അദ്ധ്യാപിക | Radhakrishna R |
എം.പി.ടി.എ. പ്രസിഡണ്ട് | ramani |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസർകോട് ജില്ലയിൽ ചെമ്മനാട് പഞ്ചായത്തിൽ ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ജി.എച്ച്.എസ്സ്. എസ്സ്. ചന്ദ്രഗിരി. 1923-ൽ കളനാട് മാപ്പിള ഹയർ എലിമെൻററി സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. ഇവിടെ 1-8 ക്ലാസുകൾ ഉണ്ടായിരുന്നു തുടർന്ന് 6-8ക്ലാസുകൾ നിർത്തലാക്കി. 1940 മുതൽ ഇടുവുങ്കാലിൽ ഡോ.കമലാക്ഷയുടെ അച്ചൻ സദാശിവൻ മാസ്റ്റർ ഒറ്റ റൂമിൽ ഒരു കന്നട സ്കൂൾ ആരംഭിച്ചിരുന്നു പിന്നീട് ഇതിന് സൗത്ത് കാനറ ഡിസ്ട്രിക്കിന്റെ അംഗീകാരം ലഭിച്ചു. മലയാളം പഠിക്കുന്ന കുട്ടികളും സ്കൂളിൽ ചേർന്നു തുടങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കുമ്പോൾ കാസറഗോഡ് താലൂക്ക് സൗത്ത് കാനറയിൽ നിന്ന് മാറി മലബാറിന്റെ ഭാഗമാവുകയും, അതോടെ ഇവിടെ സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
1960 ചന്ദ്രഗിരി സ്കൂൾ യു.പി. സ്കൂളായി ഉയർത്തി.1968-ൽ ഹൈസ്കൂളാക്കി മാറ്റി.
ഭൗതികസൗകര്യങ്ങൾ
2.76 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആകെ ക്ലാസ് 29മുറികൾ ഉണ്ട്.
- വിശാലമയ കളിസ്ഥലം.
- വിശ്രാന്തി മുറികൾ
- ഇൻററാക്ടീവ് ബോർഡ് ഉളള ക്ലാസ് മുറികൾ
- അപ്പർ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 21 ക്ലാസ്സു മുറികൾ.
- 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- സെമിനാർ ഹാൾ.
- വിശാലമായ സയൻസ് ലാബ്
- ലെെബ്രറി & വായനാ മുറി
- കുട്ടി റേഡിയോ
- മിയാവാക്കി വനം
പാഠ്യേതര പ്രവർത്തനങ്ങൾ
. ജൂനിയർ റെഡ് ക്രോസ് .
എക്കോ ക്ലബ്
ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പരിസ്ഥിതി ക്ലബ്ബ്
എസ് . പി . സി
ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്‍മെൻറ് ==
Government
കൂടുതൽ അറിയാൻ
നേട്ടം
എസ് എസ് എൽ സി ഉന്നത വിജയികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | 1993 To 1994 | ശ്രീ . പാണ്ഡുരംഗ |
2 | 1993 To 1994 | ശ്രീ .കെ.ഗോവിന്ദൻ |
3 | 1-6-1994 To 30-4-1995 | ശ്രീ . ജനാർധന . ബി |
4 | 31-05-1995 To 30-07-1995 | ശ്രീ .പി .വിജയൻ |
5 | 01-08-1995 To 30-04-1996 | ശ്രീ . സുബ്രഹ്മണ്യൻ നായർ |
6 | 01-06-1996 To -30-06-2000 | ശ്രീ .കെ . കെ .ഗംഗാധരൻ |
7 | 01-07-2000 To 31-03-2004 | ശ്രീ . പത്മോജി റാവു |
8 | 08-06-2004 To -31-07-2006 | ശ്രീ .പി . വി ശശിധരൻ |
9 | 01-09-2006 To -31-05-2009 | ശ്രീ . കെ . സത്യനാരായണ |
10 | 2-06-2009 To 31-05-2010 | ശ്രീമതി .ജയശീല . കെ |
11 | 1-06-2010 To 31-05-2016 | ശ്രീമതി .പരമേശ്വരി . വൈ |
12 | 01-08-2016 To 12-01-2018 | ശ്രീ . ഇബ്രാഹിം .ബി |
13 | 13-01-2018 To 31-08-2018 | ശ്രീമതി . ഉഷാകുമാരി . |
14 | 04-10-2018- To 30-07-2019 | ശ്രീ .ജോർജ്ജ് ക്രാസ്ററ സി . എച്ച് |
15 | 04-07-2019 To 30-12-2020 | ശ്രീ .മുഹമ്മദലി ടി .കെ (ഇൻചാർജ്ജ്) |
16 | 31-12-2020 To 31-03-2021 | ശ്രീ.എം ഗുരുമൂർത്തി |
17 | 16-07-2021- To CONTINUING | ശ്രീമതി .ഉഷ . കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.റൗഫ്,അസിസ്റ്റന്റ് മാനേജർ വെല്ലൂർ മെഡിക്കൽ കോളേജ്
ഡോ.കായീഞ്ഞി മെഡിക്കൽ ഓഫീസർ പി . എച്ച് . സി ചട്ടഞ്ചാൽ
- ഡോ.കമലാക്ഷ,ഇടുവുങ്കാൽ,റിട്ടയേർഡ് ഡി.എം.ഒ കാസറഗോഡ്
വഴികാട്ടി
കാസർഗോഡ് - കാഞ്ഞങ്ങാട് KSTP റോഡിലൂടെ( ചന്ദ്രഗിരി പാലം വഴി) മേൽപറമ്പ് ടൗണിൽഎത്തുക. കീഴൂർ റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുക.