"ജി എച്ച് എസ് എസ് ചോറോട് /STEPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== STEPS -Special Talent Enrichment Programme for Students == ചോറോട് ഗവൺമെന്റ് ഹയർസ...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== STEPS -Special Talent Enrichment Programme for Students == | == STEPS -Special Talent Enrichment Programme for Students == | ||
ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2012 13 അധ്യായന വർഷം മുതൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ | ചോറോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2012 -13 അധ്യായന വർഷം മുതൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ STEPS നടപ്പാക്കിവരികയാണ്. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 3- 3 -2013ന് ഏഷ്യാനെറ്റ് എംഡി ശ്രീ കെ മാധവൻ നിർവഹിച്ചു. | ||
'''ലക്ഷ്യങ്ങൾ''' | |||
വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തിക്കൊണ്ട് വിദ്യാലയം മികവിന് കേന്ദ്രമാക്കി മാറ്റുക. | |||
ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുക. | |||
പഠനത്തോടൊപ്പം കുട്ടികൾക്ക് താല്പര്യമുള്ള ഇന്നത്തെക്കാലത്ത് ഉപകരിക്കുന്ന തൊഴിലുകളിൽ പരിശീലനം നൽകുക. | |||
സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. | |||
അവസര സമത്വവും ലിംഗ സമത്വം ഉറപ്പുവരുത്തുന്ന സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുക. | |||
വിവരസാങ്കേതികവിദ്യ പോലുള്ള നൂതന ബോധന സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. | |||
മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികൾക്ക് ചേർന്ന നിലവാരത്തിലുള്ള ഉന്നതപഠനം ലഭ്യമാക്കുക.<gallery> | |||
പ്രമാണം:16007-steps.jpg|STEPS വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ട ചോറോട് ഗവ. ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 90 വിദ്യാർത്ഥികൾക്ക് ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ് ഗാന്ധിജിയുടെ ആത്മകഥ സമ്മാനിച്ചപ്പോൾ | |||
പ്രമാണം:16007-steps 3 n.jpg|Steps-medical camp | |||
പ്രമാണം:16007-steps5 o.jpg|Steps പഠനകിറ്റ് വിതരണം | |||
</gallery> | |||