"ഗവ. എൽ പി എസ് കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
|വാർഡ്=48
|വാർഡ്=48
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നേമം
|നിയമസഭാമണ്ഡലം=നേമം<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10 =26
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ് എൻ ശ്രീ കല
|പ്രധാന അദ്ധ്യാപിക= ഷീബ എ റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ ജോസ്
|പി.ടി.എ. പ്രസിഡണ്ട്=സ്മിത
|എം.പി.ടി.എ. പ്രസിഡണ്ട്=ട്രസിയ glpskunnapuzha
|എം.പി.ടി.എ. പ്രസിഡണ്ട്= നിമ്മി
|സ്കൂൾ ചിത്രം=43208 1.jpg
|സ്കൂൾ ചിത്രം=43208 1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=43208-emblem.png
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ തൃക്കണ്ണാപുരത്തിന് സമീപം കുന്നപ്പുഴയിലെ ഒരു സർക്കാർ സ്ഥാപനമാണ് ജിഎൽപിഎസ് കുന്നപ്പുഴ. ഈ പ്രദേശത്തിന്റെയും ചുറ്റുമുള്ള നാടിന്റെയും അക്ഷരവിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ചരിത്രം ==
== ചരിത്രം ==
 
1913 മെയ് മാസം ഇരുപതാം തീയതി( കൊല്ലവർഷം 1088 ഇടവമാസം ആറാം തീയതി )ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സമീപവാസിയായ ശ്രീ മുള്ളുവിളയിൽ യോഗയിലാണ് സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം സർക്കാരിന് സംഭാവന നൽകിയത്.ഇത് തിരുമലക്കും തൃക്കണ്ണാപുരത്തിനും മധ്യേ  കുന്നപ്പുഴ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു. നടുമുറ്റത്തെയും അങ്കണത്തിന്റെയും ആകൃതിയിൽ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ കെട്ടിടങ്ങൾ കലാന്തരത്തിൽ പണിയുകയുണ്ടായി. [[ഗവ. എൽ പി എസ് കുന്നപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓലയും ആസ്ബറ്റോസ് മേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് ശുദ്ധജല ലഭ്യത, ആവശ്യത്തിനുള്ള ക്ലാസ് മുറികൾ ശുചിമുറികൾ അടുക്കള എന്നിവയുണ്ട്. സ്കൂളിൽ സൗരോർജ പാനൽ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 83:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
/* Nerkazha */
 
* നേർക്കാഴ്ച
* പഠനോത്സവം
* സ്കൂൾ വാർഷികം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ തൃക്കണ്ണാപുരത്തിന് സമീപം   ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കുന്നപ്പുഴ.വിദ്യാലയവും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ഒത്തുചേർന്നുകൊണ്ട് സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണിത്.
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
പ്രശസ്ത സിനിമാതാരം പരേതനായ ശ്രീ സത്യൻ, ശ്രീ ബിച്ചു തിരുമല, ശ്രീ കെ ജി പരമേശ്വരൻ നായർ അമേരിക്കയിൽ ഡോക്ടർ ആയ ശ്രീ മാക്സ്  വാർഡ് കൗൺസിലർ ശ്രീമതി ജയലക്ഷ്മി മുതലായവർ പൂർവ്വ വിദ്യാർത്ഥികളാണ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable sortable mw-collapsible mw-collapsed"
 
|+
== പ്രശംസ ==
!ക്രമനമ്പർ
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
!പേര്
|-
|1
|ജയകുമാരി അമ്മ
|-
|2
|ബേബി ജേക്കബ്
|-
|3
|സുകുമാരൻ
|-
|4
|അജിതകുമാരി
|-
|5
|ശ്രീകല
|}


==വഴികാട്ടി==  
==വഴികാട്ടി==  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുമല തൃക്കണ്ണാപുരം റോഡിൽ കുന്നപ്പുഴ ജംഗ്ഷനു മുമ്പായി കുരിശ്ശടിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.
തിരുമല തൃക്കണ്ണാപുരം റോഡിൽ കുന്നപ്പുഴ ജംഗ്ഷനു മുമ്പായി കുരിശ്ശടിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.
 
{{Slippymap|lat= 8.490655063925296|lon= 76.99756430993041|zoom=16|width=800|height=400|marker=yes}}
{{#multimaps: 8.490655063925296, 76.99756430993041| zoom=12 }}
<!--visbot  verified-chils->-->
 
<!--visbot  verified-chils->
"https://schoolwiki.in/ഗവ._എൽ_പി_എസ്_കുന്നപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്