"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(details about thathamangalam)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.S.M.H.S THATHAMANGALAM}}
chittur-thathamangalam is a town and municipality in palakkad district of kerala state ,india. it is the headquarters of chittur taluk,13km south-east of palakkad.{{Schoolwiki award applicant}}{{prettyurl|G.S.M.H.S THATHAMANGALAM}}


{{PVHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം{{Infobox School
{{PVHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം{{Infobox School
വരി 7: വരി 7:
|സ്കൂൾ കോഡ്=21036
|സ്കൂൾ കോഡ്=21036
|എച്ച് എസ് എസ് കോഡ്=09090
|എച്ച് എസ് എസ് കോഡ്=09090
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=9022
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060400111
|യുഡൈസ് കോഡ്=32060400111
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റുർ
|ഉപജില്ല=ചിറ്റുർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =Municipality
|വാർഡ്=28
|വാർഡ്=28
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=Alathur
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=Chittur
|താലൂക്ക്=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കൻഡറി
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കൻഡറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം, തമിഴ്
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം യു. പി=50
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം യു. പി=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം യു. പി=97
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം യു. പി=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്=34
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=242
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=73
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=ശ്രീമതി. വഹീദ ബാനു വൈ
|പ്രിൻസിപ്പൽ=ശ്രീമതി. വഹീദ ബാനു വൈ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Dr.Harish K Nair
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ലത കെ
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ലത എം എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ഘോഷ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സ്വാമിനാഥൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി നിഷസുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുനിത
|സ്കൂൾ ചിത്രം=21036.jpg
|സ്കൂൾ ചിത്രം=21036.jpg
|size=350px
|size=350px
വരി 61: വരി 62:
}}
}}


 
== സാരഥികൾ ==
[[പ്രമാണം:21036 HM.jpg|ശൂന്യം|ലഘുചിത്രം|182x182ബിന്ദു|പ്രധാനാധ്യാപിക ലത എം എസ്]]


== ചരിത്രം ==
== ചരിത്രം ==
വരി 79: വരി 81:
4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ,
4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ,


* ടി വി യും 15 ലാപ്ടോപ്പുകളുമുള്ള ഐ ടി ലാബ്,
* ടി വി യും 45 ലാപ്ടോപ്പുകളുമുള്ള ഐ ടി ലാബ്,
* ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു)
* ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു)
* ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത്  പ്രവ‍ർത്തിക്കുന്നു.
* ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത്  പ്രവ‍ർത്തിക്കുന്നു.
* അടൽ ടിങ്കറിങ് ലാബ് ,
* അടൽ ടിങ്കറിങ് ലാബ് ,
* ലൈബ്രറി ([[ചിത്രം കാണുക]])
* ലൈബ്രറി ([[ചിത്രം കാണുക]])
* ഒാഡിറ്റോറിയം ([[ചിത്രം കാണുക]])
* ഓഡിറ്റോറിയം ([[ചിത്രം കാണുക]])
* വിശാലമായ ഡൈനിംഗ് ഹാളും അടുക്കളയും ([[ചിത്രം കാണുക]])
* വിശാലമായ ഡൈനിംഗ് ഹാളും അടുക്കളയും ([[ചിത്രം കാണുക]])
* കുട്ടികൾക്കുള്ള സൈക്കിൾ ഷെഡ്,
* കുട്ടികൾക്കുള്ള സൈക്കിൾ ഷെഡ്,
വരി 100: വരി 102:
* എക്കോ ക്ലബ്
* എക്കോ ക്ലബ്
* സ്പോർട്സ്
* സ്പോർട്സ്
* എക്കോ ക്ലബ്
* ദേശീയ ഹരിതസേന
*<font size="4"> [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]</font>
*<font size="4"> [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]</font>


വരി 111: വരി 115:
!പ്രധാനാധ്യാപകൻ/ പ്രധാനാധ്യാപിക
!പ്രധാനാധ്യാപകൻ/ പ്രധാനാധ്യാപിക
|-
|-
|
|Letha M S
|
|02-02-2020
|-
|Bhagyalakshmi N R
|01-06-2017 to 31-5-2020
|-
|Subramanian P
|01-06-2016 to 30-5-2017
|-
|-
|
|Gopalakrishnan A
|
|03-06-2015 to 31-03-2016
|-
|-
|
|E S Rajeswari
|
|26-12-2012 to 30-04-2015
|-
|Meenakshikutty K
|03-06-2008 to 31-10-2011
|-
|K Bharathi
|05-06-2007 to 29-05-2008
|-
|P V Nalini
|28-06-2006 to 31-05-2007
|-
|P Thankamma
|06-06-2005 to 31-05-2006
|-
|A K Suhra
|01-06-2002 to 23-05-2005
|-
|K Krishnakumari
|01-01-2000 to 31-05-2002
|}
|}


== മുൻ അധ്യാപകർ ==
#റെനിമേരി
#സുരേഷ്ബാബു
#സുജയ്ബാബു.ആർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി
* ചിറ്റൂർ എം എൽ എ ശ്രീ കെ അച്ചുതൻ
* വിരമിച്ച ജില്ലാ ജഡ്ജ്  പി എ ക്യു മീരാൻ
* Retd Prof. ഉമാ സംഗമേശ്വരൻ
* കർഷകനും കലാകാരനും സാമൂഹിക പ്രവർത്തകനുമായ ഷഡാനൻ ആനിക്കത്ത്
* തത്തമംഗലത്തെ പ്രശസ്ത ഡോക്ടർമാരായ Dr. Devadas, Dr. Madhavanunni, Dr. Kunnikkannan
<gallery>
/media/kitegsmhs/424E-1A0C/DCIM/IMG20240223101239.jpg
</gallery>/media/kitegsmhs/424E-1A0C/DCIM/IMG20240223101241.jpg
== ചിത്രശാല ==
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.683942420874645, 76.70452868147042|zoom=18}}
{{Slippymap|lat=10.683942420874645|lon= 76.70452868147042|zoom=18|width=full|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ

12:36, 2 നവംബർ 2024-നു നിലവിലുള്ള രൂപം

chittur-thathamangalam is a town and municipality in palakkad district of kerala state ,india. it is the headquarters of chittur taluk,13km south-east of palakkad.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം

ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം
വിലാസം
തത്തമംഗലം

തത്തമംഗലം
,
തത്തമംഗലം പി.ഒ.
,
678102
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 10 - 1935
വിവരങ്ങൾ
ഫോൺ04923227036
ഇമെയിൽsmhsttm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21036 (സമേതം)
എച്ച് എസ് എസ് കോഡ്09090
വി എച്ച് എസ് എസ് കോഡ്9022
യുഡൈസ് കോഡ്32060400111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംAlathur
നിയമസഭാമണ്ഡലംChittur
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംMunicipality
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം, തമിഴ്
ഹയർസെക്കന്ററി
ആൺകുട്ടികൾ99
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ242
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ73
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. വഹീദ ബാനു വൈ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽDr.Harish K Nair
പ്രധാന അദ്ധ്യാപികശ്രീമതി. ലത എം എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സ്വാമിനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സുനിത
അവസാനം തിരുത്തിയത്
02-11-2024Sukanyaprabha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സാരഥികൾ

പ്രധാനാധ്യാപിക ലത എം എസ്

ചരിത്രം

വിദ്യാലയ ചരിത്രം

1890 ജനുവരി 21 ന് പാറക്കാട്ടെ തറവാട്ടു മുറ്റത്ത് അന്നത്തെ കാരണവരായ ശ്രീ. അച്ചുത മേനോൻ ഒരു എഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ എഴുത്ത് പള്ളിക്കൂടം ജനശ്രദ്ധ ആകർഷിച്ച് കൂടുതൽ വിദ്യാ‍ർത്ഥികളെത്തിയതോടെ മന്നത്ത് ഭഗവതി കാവിന്റെ വെടിമന്ദമായ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എഴുത്ത് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. തുടർന്ന് അന്നത്തെ കൊച്ചി രാജ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന ഡി. പി. ഐ . എ. എഫ് . സീലിയിൽ നിന്ന് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ ഈ വിദ്യാലയം സീലി മെമ്മോറിയൽ സ്കൂളായി അറിയപ്പെട്ടു.

1935 ഒക്ടോബർ 1 ന് അന്നത്തെ മാനേജറായിരുന്ന ശ്രീ. വാസുമേനോൻ ഈ വിദ്യാലയത്തെയും അനുബന്ധമായി കിടക്കുന്ന വിശാലമായ സ്ഥലത്തെയും സർക്കാറിലേയ്ക്ക് ഏല്പിച്ചു. അങ്ങനെ 1 – 10 – 1935 ന് എസ്. എം. സ്കൂൾ സർക്കാർ എസ്. എം. ലോവർ സെക്കന്ററി സ്കൂളായി മാറി. 1942 ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയ‍ർന്നു.. 1970 ൽ തുമ്പിച്ചിറയിലെ, സ്കൂളിന്റെ പഴയ കളിസ്ഥലത്ത് ഒരു ഷെഡ് പണി തീർത്ത് എൽ. പി. വിഭാഗം അങ്ങോട്ടു മാറ്റി. അന്ന് മുതൽ അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ മാത്രമായി. കൂടാതെ തമിഴ് മീഡിയത്തിന് പ്രത്യേകം ക്ലാസുകളും.

1945 ൽ ഈ വിദ്യാലയത്തിൽ നിന്നും ആദ്യ എസ്. എസ്. എൽ. സി ബാച്ച് പരീക്ഷ എഴുതി. 1946 ൽ എസ്. എസ്. എൽ. സി യുടെ വിജയ ശതമാനത്തിൽ കൊച്ചി സംസ്ഥാനത്തെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള കൊച്ചിൻ കപ്പ് (Cochin Cup for the best result in SSLC Examination) ഈ വിദ്യാലയത്തിന് ലഭിച്ചു.

1996 ൽ ഈ വിദ്യാലയത്തിൽ വൊക്കേൽണൽ ഹയർസെക്കന്ററിയും 2004 ൽ ഹയർ സെക്കന്ററി കോഴ്സും അനുവദിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 2 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കളിസ്ഥലവും ചുറ്റുമതിലുമുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു ബ്ലോക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒരു ബ്ലോക്കും ഉൾപ്പെടെ 8 ബ്ലോക്കിലായി 40 ക്ലാസ് മുറികളുണ്ട്. ഇതിൽ 15 ക്ലാസ് മുറികൾ പ്രൊജക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ളവയാണ്. ഇതിന് പുറമെ,

  • ടി വി യും 45 ലാപ്ടോപ്പുകളുമുള്ള ഐ ടി ലാബ്,
  • ശാസ്ത്രപോഷിണി ലാബ് (ഇപ്പോൾ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി നടക്കുന്നതിനാൽ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്നു)
  • ധാരാളം സാമഗ്രികൾ ഉള്ള ഗണിത ലാബും സോഷ്യൽ ലാബും വളരെ പരിമിതമായ സ്ഥലത്ത് പ്രവ‍ർത്തിക്കുന്നു.
  • അടൽ ടിങ്കറിങ് ലാബ് ,
  • ലൈബ്രറി (ചിത്രം കാണുക)
  • ഓഡിറ്റോറിയം (ചിത്രം കാണുക)
  • വിശാലമായ ഡൈനിംഗ് ഹാളും അടുക്കളയും (ചിത്രം കാണുക)
  • കുട്ടികൾക്കുള്ള സൈക്കിൾ ഷെഡ്,
  • സ്കൂൾ ബസ്,
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റുകൾ
  • ഹയർ സെക്കൻഡറിയുടെ സയൻസ് ലാബ്,
  • വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഐ ടി ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി
  • ജെ. ആർ. സി
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ്, സോഷ്യൽ, ഗണിത, ഭാഷാ ക്ലബ്ബുകൾ.
  • എക്കോ ക്ലബ്
  • സ്പോർട്സ്
  • എക്കോ ക്ലബ്
  • ദേശീയ ഹരിതസേന
  • നേർകാഴ്ച

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സർവീസ് കാലഘട്ടം പ്രധാനാധ്യാപകൻ/ പ്രധാനാധ്യാപിക
Letha M S 02-02-2020
Bhagyalakshmi N R 01-06-2017 to 31-5-2020
Subramanian P 01-06-2016 to 30-5-2017
Gopalakrishnan A 03-06-2015 to 31-03-2016
E S Rajeswari 26-12-2012 to 30-04-2015
Meenakshikutty K 03-06-2008 to 31-10-2011
K Bharathi 05-06-2007 to 29-05-2008
P V Nalini 28-06-2006 to 31-05-2007
P Thankamma 06-06-2005 to 31-05-2006
A K Suhra 01-06-2002 to 23-05-2005
K Krishnakumari 01-01-2000 to 31-05-2002

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി
  • ചിറ്റൂർ എം എൽ എ ശ്രീ കെ അച്ചുതൻ
  • വിരമിച്ച ജില്ലാ ജഡ്ജ് പി എ ക്യു മീരാൻ
  • Retd Prof. ഉമാ സംഗമേശ്വരൻ
  • കർഷകനും കലാകാരനും സാമൂഹിക പ്രവർത്തകനുമായ ഷഡാനൻ ആനിക്കത്ത്
  • തത്തമംഗലത്തെ പ്രശസ്ത ഡോക്ടർമാരായ Dr. Devadas, Dr. Madhavanunni, Dr. Kunnikkannan

/media/kitegsmhs/424E-1A0C/DCIM/IMG20240223101241.jpg

ചിത്രശാല

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 14 കിലോമീറ്റർ മീനാക്ഷിപുരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താ

അവലംബം