| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 297 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{prettyurl|Cherupushpam.G.H S S, Vadakkencherry}} |
| {{HSSchoolFrame/Header}} | | {{HSSchoolFrame/Header}} |
| {{Infobox School
| | {{Schoolwiki award applicant}} |
| | {{Infobox School |
| |സ്ഥലപ്പേര്=വടക്കഞ്ചേരി | | |സ്ഥലപ്പേര്=വടക്കഞ്ചേരി |
| |വിദ്യാഭ്യാസ ജില്ല=പാലക്കാട് | | |വിദ്യാഭ്യാസ ജില്ല=പാലക്കാട് |
| വരി 8: |
വരി 10: |
| |വി എച്ച് എസ് എസ് കോഡ്= | | |വി എച്ച് എസ് എസ് കോഡ്= |
| |വിക്കിഡാറ്റ ക്യു ഐഡി=Q64690083 | | |വിക്കിഡാറ്റ ക്യു ഐഡി=Q64690083 |
| |യുഡൈസ് കോഡ്=32060200615 | | |യുഡൈസ് കോഡ്=32060200614 |
| |സ്ഥാപിതദിവസം=01 | | |സ്ഥാപിതദിവസം=01 |
| |സ്ഥാപിതമാസം=06 | | |സ്ഥാപിതമാസം=06 |
| വരി 32: |
വരി 34: |
| |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| |പഠന വിഭാഗങ്ങൾ5= | | |പഠന വിഭാഗങ്ങൾ5= |
| |സ്കൂൾ തലം=8 മുതൽ 12 വരെ | | |സ്കൂൾ തലം=8 മുതൽ 12 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10= | | |ആൺകുട്ടികളുടെ എണ്ണം 1-10= |
| |പെൺകുട്ടികളുടെ എണ്ണം 1-10=1212 | | |പെൺകുട്ടികളുടെ എണ്ണം 1-10=1174 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10= | | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| |അദ്ധ്യാപകരുടെ എണ്ണം 1-10=30 | | |അദ്ധ്യാപകരുടെ എണ്ണം 1-10=30 |
| വരി 41: |
വരി 43: |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=500 | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=500 |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| വരി 49: |
വരി 51: |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=സിസ്സി ജോസ് തൈ പ്പറമ്പിൽ | | |പ്രധാന അദ്ധ്യാപിക=സിസ്സി ജോസ് തൈ പറമ്പിൽ |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=ബാബു മാധവൻ | | |പി.ടി.എ. പ്രസിഡണ്ട്=രാജീവ് പറമ്പിൽ |
| |എം.പി.ടി.എ. പ്രസിഡണ്ട്=സലോമി ജോർജ് | | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു |
| | സ്കൂൾ ചിത്രം=21001-school photo.png | | | സ്കൂൾ ചിത്രം=21001-school photo.png |

| വരി 59: |
വരി 61: |
| | caption= | | | caption= |

| | ലോഗോ= | | | ലോഗോ=21001 logo.jpg |

| | logo_size=50px | | | logo_size=50px |

| ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ, വടക്കഞ്ചേരി | | {{SSKSchool|year=2024-25,2025-26}} |
| | =='''ചരിത്രം'''== |
| |  വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയൊമ്പത് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] |

| | =='''ഭൗതികസൗകര്യങ്ങൾ'''== |
| | 8 മുതൽ 12 വരെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്തികൾ പഠിക്കുന്ന വിദ്യാലയമാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ വടക്കഞ്ചേരി.... നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. |

| | [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]] |

| == ചരിത്രം == | | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |
| [[പ്രമാണം:21001_cherupuspam.JPG|250px|center]]
| | *'''സ്കൗട്ട് & ഗൈഡ്സ്''' സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ, സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു. |
| [[പ്രമാണം:21001 logo.jpg|250px|center|സ്കൂൾ ലോഗൊ]]
| | *'''ബാന്റ് ട്രൂപ്പ്''' ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ട്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ പതിനേഴംഗങ്ങളാണുള്ളത്. |
| വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. വിദ്യാലയത്തിന്റെ സാരഥികളായ സി.ബ്ലെന്റീന, സി.ബീഡ്,സി.തോമാസിയ,സി.ആനി മരിയ,സി.മഞ്ജുള,ശ്രീമതി മേരിക്കുട്ടി,ശ്രീമതി എം എ മേരി,സി.ലില്ലി ആന്റോ ,സി.വത്സ തെരേസ്, സി.റോസ്‌ലിൻ മാത്യു എന്നിവർ നിസ്തുലവും നിസ്വാർത്ഥവുമായ സേവനം അനുഷ്ഠിച്ചവരാണ്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും, ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128 വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്, 1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18 ഡിവിഷനുകളിലായി 1163 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 492 കുട്ടികളും അധ്യയനം നടത്തിവരുന്നു .ഹയർസെക്കൻഡറി ലീഡർ കുമാരി അലൻ ജോയ് ഹെെസ്ക്കൂൾ ലീഡർ കുമാരി അനഘ എസ് തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും, സാധനയും, സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് 53 പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
| | *'''ക്ലാസ് മാഗസിൻ''' വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉൾച്ചേർത്തും, വിദ്യാലയത്തിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കുന്ന ക്ലാസ്സ് മാഗസിനുകൾ പൊതു അസംബ്ലിയിൽ വച്ച് സ്കൂൾ പ്രിൻസിപ്പൾ പ്രകാശനം ചെയ്തു. |
| [[സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ചരിത്രം/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
| | *'''വിദ്യാരംഗം കലാസാഹിത്യവേദി''' ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം ഇല്ലാതാക്കുന്നതിനും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു. വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സുപ്രധാന ഇടങ്ങൾ പരിചയപെടുന്നതിനായി വർഷം തോറും പഠനയാത്രകൾ നടത്തിവരുന്നു. |

| == ഭൗതികസൗകര്യങ്ങൾ ==
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| *ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.

| *കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | | *[[{{PAGENAME}}/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |

| [[പ്രമാണം:21001 ll.JPG|200px|സയൻസ് 1]] [[പ്രമാണം:21001 sclab.JPG|200px|സയൻസ് ലാബ്]] [[പ്രമാണം:21001 lab.JPG|200px|സയൻസ്]]
| | =='''മാനേജ്മെന്റ്'''== |
| | ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പി.ടി.എ,എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി സുരേഷ് വേലായുധൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. |
| | [[{{PAGENAME}}/സ്ക്കൂൾ മാനേജ്മെന്റിനെ അറിയാൻ|സ്കൂൾ മാനേജ്മെന്റിനെ അറിയാൻ]] |

| | =='''സാരഥികൾ'''== |
| | *[[{{PAGENAME}}/സ്ക്കൂൾ സാരഥികൾ|സ്ക്കൂൾ സാരഥികൾ]] |

| | ===സ്റ്റാഫ് ഫോട്ടോ=== |
| | *[[{{PAGENAME}}/സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ|സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ]] |

| *അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബും പരിചയസമ്പന്നരായ അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
| | ===അധ്യാപകർ (എച്ച്.എസ്.എസ്സ്)=== |
| *ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തയ്യാറാക്കപ്പെട്ട സുവോളജി ലാബ് ഞങ്ങളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.തത്ത്വവശത്തിനു മാത്രമല്ല പ്രായോഗികമായ പഠനത്തിനും ഈ ലാബ് വിദ്യാർത്ഥികളെ സഹായിക്കുന്നു. | | *[[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]] |
| [[പ്രമാണം:21001 botany.JPG|200px|left|സുവോളജി]] [[പ്രമാണം:21001 botany 1.JPG|200px|സുവോളജി.1]] [[പ്രമാണം:21001 botany 2.JPG|200px|സുവോളജി 2]] | |

| | ===അധ്യാപകർ (എച്ച്.എസ്സ്.)=== |
| | *[[{{PAGENAME}}/അധ്യാപകർ/|അധ്യാപകർ]] |

| *സസ്യലതാദികളെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ വർഗ്ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തുന്നതിനും,വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം ഉണർത്തുന്നതിനും പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനും ഉപയുക്തമായ ബോട്ടണി ലാബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. | | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |
| [[പ്രമാണം:21001 zoology.JPG|200px|left|ബോട്ടണി]] [[പ്രമാണം:21001 zoology 1.JPG|200px|ബോട്ടണി 1]] [[പ്രമാണം:21001 zoology 2.JPG|200px|ബോട്ടണി 2]]
| | *[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] |

| | =='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''== |
| | അനേകം വർഷങ്ങൾ ഈ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥി സമൂഹത്തിന്റെയും ഭാഗമായിരുന്നവർ........... |

| | [[{{PAGENAME}}/വിരമിച്ച അധ്യാപകർ|വിരമിച്ച അധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |

| *ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഫിസിക്സ് ലാബ് ഇവിടെ സജ്ജീകൃതമാണ്. | | =='''അധിക വിവരങ്ങൾ'''== |
| | ===സ്കൂൾ തല പ്രവർത്തനങ്ങൾ..... ഒറ്റ നോട്ടത്തിൽ=== |
| | *[[{{PAGENAME}}/സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ|സ്കൂൾ തല പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ]] |

| [[പ്രമാണം:21001 physics.JPG|200px|left|ഫിസിക്സ് 1 ലാബ്]] [[പ്രമാണം:21001 physics 1.JPG|200px|ഫിസിക്സ് ലാബ്]] | | ===ചിത്രശാല=== |
| | *[[{{PAGENAME}}/ചിത്രശാല|ചിത്രശാലയിലേക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |

| | ===ഹരിതവിദ്യാലയം സീസൺ 3 ഫ്ലോർ ഷൂട്ട് ദൃശ്യങ്ങൾ.....=== |
| | *[[{{PAGENAME}}/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..... |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....]] |

| | =='''വഴികാട്ടി'''== |

| രസതന്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.
| | {{Slippymap|lat=10.592434769046006|lon= 76.48475120604897|zoom=18|width=full|height=400|marker=yes}} '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| [[പ്രമാണം:21001 chemistry.JPG|200px|left|കെമിസ്ട്രി]] [[പ്രമാണം:21001 chemistry1.JPG|200px|കെമിസ്ട്രി 1]] [[പ്രമാണം:21001 chemistry2.JPG|200px|കെമിസ്ട്രി 2]]
| | *മാർഗ്ഗം 1 - പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു. |

| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| | *മാർഗ്ഗം 2 - വടക്കഞ്ചേരി ബൈപ്പാസ് റോഡിൽ ലൂർദ് മാതാ ഫൊറോനാ പള്ളിയുടെ എതിർ വശത്തായി സ്ഥിതി ചെയ്യുന്നു. |
| * സ്കൗട്ട് & ഗൈഡ്സ്. | |
| സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്.ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമന്യേ മറ്റുള്ളവരെ സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു.

| [[പ്രമാണം:21001 scout&guides.JPG|500px|left|സ്കൗട്ട്&ഗൈഡ്സ് 2018-19]]

| | *മാർഗ്ഗം 3 - (തീവണ്ടി മാർഗ്ഗം) ഒലവക്കോട് ജംഗ്ഷൻ ----> പാലക്കാട് ----> ആലത്തൂർ ----> വടക്കഞ്ചേരി (32.8 കിലോമീറ്റർ) |

| | *മാർഗ്ഗം 4 - (വിമാനം മാർഗ്ഗം) കൊച്ചി ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്നും വടക്കഞ്ചേരിക്ക് (75.5 കിലോമീറ്റർ) |
| | '''പുറംകണ്ണികൾ''' |

| | യൂട്യൂബ് ലിങ്ക്: https://www.youtube.com/channel/UCkgChLX2d8xPRFFhD8oIaZQ |

| | ഗൂഗിൾ സൈറ്റ് ലിങ്ക്: https://cherupushpamghss.school.blog/ |

| | | ഫെയ്സ്ബുക്ക് ലിങ്ക്: https://www.facebook.com/CherupushpamGirlsHighrSecondarySchool/ |

| * ബാന്റ് ട്രൂപ്പ്.

| ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ഗ്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അവരുടെ പരസ്പരമുള്ള സഹകരണം ബാന്റ് ഗ്രൂപ്പിനെ കൂടുതൽ പരിപോഷിപ്പിക്കുന്നു. ഇതിൽ 17 അംഗങ്ങളാണുള്ളത്.

| [[പ്രമാണം:21001 band.JPG|500px|left|ബാന്റ്]]

| * ക്ലാസ് മാഗസിൻ.

| വിദ്യാർത്ഥികളുടെ സർഗവാസനകൾ ഇതൾ വിരിയുമ്പോൾ...........

| [[പ്രമാണം:21001 class magazine.JPG|250px|left|ക്ലാസ്സ് മാഗസിൻ]] [[പ്രമാണം:21001 magazine.JPG|250px|മാഗസിൻ]]

| * വിദ്യാരംഗം കലാ സാഹിത്യ വേദി.

| ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിചചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ ഉണർത്തുവാൻ സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം മാറ്റുവാനും ഇത് സഹായിക്കുന്നു.മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുവാനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു.മലയാളത്തിന്റെ സാഹിത്യബോധത്തിനുവേണ്ടി പഠനയാത്ര നടത്തുന്നുണ്ട്.

| * ലിറ്റിൽ കൈറ്റ്സ്.

| [[പ്രമാണം:21001 lkcertificate.jpg|thumb|550px|center|എൽ. കെ.സർട്ടിഫിക്കറ്റ്]]

| [[പ്രമാണം:21001 lkboard1.png|thumb|4000px|center|lk board]]

| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

| == സാരഥികൾ ==

| [[പ്രമാണം:21001 principal .JPG|400px|center|പ്രിൻസിപ്പൽ]]

| സി. ഡോ. ആഗ്നൽ ഡേവിഡ്

| (പ്രിൻസിപ്പൽ)

| [[പ്രമാണം:21001 hm.JPG|400px|center|ഹെഡ്മിസ്ട്രസ്സ്]]

| സി.ശോഭാ റോസ്

| (ഹെഡ്‌മിസ്ട്രസ്സ്)

| ==സ്റ്റാഫ് ഫോട്ടോ 2018-19==

| [[പ്രമാണം:21001 staff photo.jpg|1050px|സ്റ്റാഫ് ഫോട്ടൊ]]

| ==സ്റ്റാഫ് ഫോട്ടോ 2019-20==

| [[പ്രമാണം:21001 staff photo 1.jpg|1050 px|സ്റ്റാഫ്ഫോട്ടോ]]

| ==സ്റ്റാഫ് ഫോട്ടോ 2020-21==

| [[പ്രമാണം:21001 staff photo .jpg|1050 px|സ്റ്റാഫ്ഫോട്ടോ]]

| ==അധ്യാപകർ(എച്ച്.എസ്.എസ്സ്)==

| [[{{PAGENAME}}/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]]

| ==അധ്യാപകർ(എച്ച്.എസ്സ്.)==

| [[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]

| ==മുൻ സാരഥികൾ==

| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

| {| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"

| ! ക്രമനമ്പർ !!പൂർവസാരഥികൾ!!വർഷം!! എച്ച്.എം/പ്രിൻസിപ്പൾ!! ഫോട്ടോ

| | 1 || സി.തോമാസിയ സി.എച്ച്.എഫ് ||1/6/1964-
29/10/1964||ഫസ്റ്റ് എച്ച്.എം.ഇൻച്ചാർജ്||[[പ്രമാണം:21001 THOMASIA.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| | 2 || സി.ബ്ലെന്റീന സി.എച്ച്.എഫ് || ഒക്ടോബർ 1964-
മാർച്ച് 1987 || എച്ച്.എം ||[[പ്രമാണം:21001 BLANDINA.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| | 3 || സി.ബീഡ് സി.എച്ച്.എഫ് || 1979-1987
1987-1989 || എച്ച്.എസ്സ്.എ
എച്ച്.എം || [[പ്രമാണം:21001 BEDE.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| | 4 || സി.ആനി മരിയ സി.എച്ച്.എഫ് || 1975-1989
1989-1998
1998-2008 || എച്ച്.എസ്സ്.എ
എച്ച്.എം
പ്രിൻസിപ്പാൾ || [[പ്രമാണം:21001 ANNY MARIA.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| | 5 || ശ്രീമതി.മേരിക്കുട്ടി || 1975-2006
2006-2007 || എച്ച്.എസ്സ്.എ
എച്ച്.എം || [[പ്രമാണം:21001 MARYKUTTY.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| | 6 || സി.മഞ്ജുള സി.എച്ച്.എഫ്. || 1983-2000
2000-2008
2008-2009 || എച്ച്.എസ്സ്.എ.
എച്ച്.എസ്സ്.എസ്സ്.ടി
പ്രിൻസിപ്പാൾ || [[പ്രമാണം:21001 MANJULA.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| | 7 || ശ്രീമതി എം.എ.മേരി || 1979-2007
2007-2010 || എച്ച്.എസ്സ്.എ
എച്ച്.എം|| [[പ്രമാണം:21001 M.A.MARY.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| | 8 || സി.ലില്ലി ആന്റോ || 1998-2010
2010-2011 || എച്ച്.എസ്സ്.എ
എച്ച്.എം || [[പ്രമാണം:21001 LILLY ANTO.jpg.png|100px|center|മുൻപ്രധാന അധ്യാപിക]]

| | 9 || സി.വത്സാ തെരേസ് സി.എച്ച്.എഫ് || 1993-2009
2009-2016 || എച്ച്.എസ്സ്.എ,എച്ച്.എസ്സ്.എസ്സ്.ടി
പ്രിൻസിപ്പാൾ || [[പ്രമാണം:21001 valsa theresa.jpg.png|100px|center|മുൻ പ്രധാന്യ അധ്യാപിക]]

| == മാനേജ്മെന്റ്==

| പി.ടി.എ, എം.പി.ടി എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി ബാബു മാധവൻ ,എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

| [[പ്രമാണം:Pta president babu madhavan.jpg|150px|left|thumb|പി.ട്ടി.എ പ്രസിഡന്റ്]]

| [[പ്രമാണം:Mpta president 5.jpg|150px|center|thumb|എം.പി.ട്ടി.എ പ്രസിഡന്റ്]]

| ==പ്രവേശനോത്സവം-2019==

| [[പ്രമാണം:Pravesanothsavam 2019.JPG|400px|center|പ്രവേശനോത്സവം 2019]]

| ==ഓണാഘോഷം & അധ്യാപക ദിനം==

| [[പ്രമാണം:21001 payasam.png|350px|left|ഓണം പായസം]]

| [[പ്രമാണം:21001 onam 1.JPG|310px|ഓണം കിറ്റ് വിതരണം]]

| [[പ്രമാണം:21001 onam.png|360px|ഓണം പാട്ട്]]

| [[പ്രമാണം:21001 Maveli.JPG|340px|ഓണം മാവേലി]]

| [[പ്രമാണം:21001 thiruvathira.JPG|340 px|തിരുവാതിര]]

| [[പ്രമാണം:21001 song.JPG|340 px|ഓണപ്പാട്ട്]]

| [[പ്രമാണം:21001 teachers.png|600 px||centre|അധ്യാപക ദിനം]]

| ==ക്രിസ്മസ് ആഘോഷം==

| [[പ്രമാണം:Christmas celebration 2.png|350px|ക്രിസ്തുമസ് ആഘോഷം]]

| [[പ്രമാണം:Christmas celebration.png|350px|ക്രിസ്തുമസ് ആഘോഷം]]

| [[പ്രമാണം:Christmas celebration 1.png|350px|ക്രിസ്തുമസ് ആഘോഷം]]

| ==സ്കൂൾ വാർഷികാഘോഷം==

| [[പ്രമാണം:21001 annual day3.png|250px|സ്കൂൾ വാർഷികം 2020]]

| [[പ്രമാണം:21001 annual day2.png|250px|സ്കൂൾ വാർഷികം 2020]]

| [[പ്രമാണം:21001 annual day1.png|250px|സ്കൂൾ വാർഷികം 2020]]

| [[പ്രമാണം:21001 യാത്രാമംഗളങ്ങൾ.png|600px|thumb|സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും]]

| [[പ്രമാണം:21001 Annual Day Celebration.png|250px|സ്കൂൾ വാർഷികാഘോഷം 2020]]

| [[പ്രമാണം:21001 Annual Day Celebration1.png|250px|സ്കൂൾ വാർഷികാഘോഷം 2020]]

| [[പ്രമാണം:21001 annual day celebration.png|250px|സ്കൂൾ വാർഷികാഘോഷം 2020]]

| ==SSLC മോഡൽ പരീക്ഷ മെഡൽ വിതരണം==

| [[പ്രമാണം:21001 medal model3.png|300px|മോഡൽ എക്സാമിൽ full A+ കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ.]]

| [[പ്രമാണം:Model exam1.png|300px|SSLC മോഡൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡുകാർക്ക് മെഡൽ വിതരണം നടത്തി.]]

| [[പ്രമാണം:Model exam3.png|300px|SSLC മോഡൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡുകാർക്ക് മെഡൽ വിതരണം നടത്തി.]]

| [[പ്രമാണം:Model exam2.png|300px|SSLC മോഡൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡുകാർക്ക് മെഡൽ വിതരണം നടത്തി.]]

| [[പ്രമാണം:Model medal news.png|500px|thumb|center|SSLC മോഡൽ പരീക്ഷയിൽ ഉയർന്ന ഗ്രേഡുകാർക്ക് മെഡൽ വിതരണം നടത്തി.]]

| ==മാസ്ക് നിർമാണം==

| [[പ്രമാണം:Wearing mask.jpg|280px|കൊറോണയെ പ്രതിരോധിക്കാൻ മാസ്ക് തയ്ച്ച് ആവശ്യക്കാർക്ക് നൽകുന്ന യജ്ഞത്തിൽ പങ്കുചേരുന്ന മേഘ.....]]

| [[പ്രമാണം:Stiching mash.png|350px|കൊറോണയെ പ്രതിരോധിക്കാൻ മാസ്ക് തയ്ച്ച് ആവശ്യക്കാർക്ക് നൽകുന്ന യജ്ഞത്തിൽ പങ്കുചേരുന്ന മേഘ.....]]

| [[പ്രമാണം:Stiching mask 2.jpg|400px|കൊറോണയെ പ്രതിരോധിക്കാൻ മാസ്ക് തയ്ച്ച് ആവശ്യക്കാർക്ക് നൽകുന്ന യജ്ഞത്തിൽ പങ്കുചേരുന്ന മേഘ.....]]

| ==2020 സെപ്റ്റംബർ-5 അധ്യാപികദിനം==

| [[പ്രമാണം:21001 teachers day 87.jpg|500px|അകത്തിരുപ്പിന്റെ കാലത്താണെങ്കിലും ആധ്യാപികരെ അനുസ്മരിച്ച്........ഒരു അധ്യാപിക ദിനാഘോഷം]]

| [[പ്രമാണം:Celebration teachers.jpg|500px|അകത്തിരുപ്പിന്റെ കാലത്താണെങ്കിലും ആധ്യാപികരെ അനുസ്മരിച്ച്........ഒരു അധ്യാപിക ദിനാഘോഷം]]

| ==വഴികാട്ടി==

| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| | style="background: #ccf; text-align: center; font-size:99%;width:70%;" |

| {{#multimaps:10.592434769046006, 76.48475120604897|zoom=18}}

| |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

| *മാർഗ്ഗം -1 വടക്കഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു

| *മാർഗ്ഗം 2 പാലക്കാട് - തൃശ്ശൂർ സംസ്ഥാന പാതയിൽ വടക്കഞ്ചേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

| == അവലംബം ==