"ജി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}  
{{PHSSchoolFrame/Header}}  
{{prettyurl|Name of your school in English}}
{{prettyurl|GHSS VATANAPILLY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=338
|ആൺകുട്ടികളുടെ എണ്ണം 1-10=283
|പെൺകുട്ടികളുടെ എണ്ണം 1-10=272
|പെൺകുട്ടികളുടെ എണ്ണം 1-10=191
|വിദ്യാർത്ഥികളുടെ എണ്ണം 1-10=831
|വിദ്യാർത്ഥികളുടെ എണ്ണം 1-10=474
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99
വരി 52: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=SHILA VRGHESE
|പ്രിൻസിപ്പൽ=KANNAN
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=SHILA VRGHESE
 
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=LIJA C P
|പ്രധാന അദ്ധ്യാപിക=LATHA M K
|പ്രധാന അദ്ധ്യാപകൻ=
 
|പി.ടി.എ. പ്രസിഡണ്ട്=BASHEER P S
|പി.ടി.എ. പ്രസിഡണ്ട്=SHYNA MUHAMMED
|എം.പി.ടി.എ. പ്രസിഡണ്ട്=SAFOORA MANAF
|എം.പി.ടി.എ. പ്രസിഡണ്ട്=SAFOORA MANAF
|സ്കൂൾ ചിത്രം=GHS.jpg
|സ്കൂൾ ചിത്രം=GHS.jpg
വരി 80: വരി 80:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*   
ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 129: വരി 128:


|}
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<googlemap version="0.9" lat="10.446708" lon="76.09192" zoom="17" width="350" height="350" selector="no" controls="none">
10.446607, 76.091756, Thalikulam Vocational Higher Secondary School|----


ational Higher Secondary School|----


|}
|}
<googlemap version="0.9" lat="10.446708" lon="76.09192" zoom="17" width="350" height="350" selector="no" controls="none">
10.446607, 76.091756, Thalikulam Vocational Higher Secondary School
NH 17
, Kerala
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
NH 17
, Kerala
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
|-
|2000 -2002
|കെ. കെ മനോമണി
|-
|2002 -2004
|പി .കെ .വിമലകുമാരി
|-
|2004 -06
|എന് .കെ സുജാത
|-
|2006 -08
|കുസുമജബാല
|-
|2008 -09 ജൂണ്
|കൃഷ്ണവേണി
|-
|2009 ജൂലായ് - ഒക്ടോബര്
|‍നിര്മ്മലകുമാരി
|-
|2009 ഒക്ടോബര്
|പി.സുരേന്ദ്രന്
|-
|2010  ജൂൺ-2011-മെയ്
|തോമസ്
|-
|2011 ജൂൺ 24-ജൂൺ30
|ദാമോദര൯


==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


}}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൊടുങ്ങല്ലൂര് - ഗുരുവായൂര് ദേശീയപാതയില് , വാടാനപ്പള്ളി ടൗണില് നിന്നും ബീച്ച് റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റര് സഞ്ചരിച്ചാല് ഈ വിദ്യാലയത്തില് എത്തിച്ചേരാം.       
*കൊടുങ്ങല്ലൂര് - ഗുരുവായൂര് ദേശീയപാതയില് , വാടാനപ്പള്ളി ടൗണില് നിന്നും ബീച്ച് റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റര് സഞ്ചരിച്ചാല് ഈ വിദ്യാലയത്തില് എത്തിച്ചേരാം.       
|----
{{Slippymap|lat=10.468146849149509|lon= 76.07154464025842|zoom=18|width=full|height=400|marker=yes}}
*
<!--visbot  verified-chils->-->
 
|}
|}
<<googlemap version="0.9" lat="10.510261" lon="76.060066" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.42569, 76.039124
GHSSVATANAPPALLY
10.469582, 76.05835, GHSS VATANAPPALLY
</googlemap>
GHSSVATANAPPALLY
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി എച്ച് എസ് വാടാനപ്പള്ളി
വിലാസം
വാടാനപ്പള്ളി

വാടാനപ്പള്ളി പി.ഒ.
,
680614
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 11 - 1907
വിവരങ്ങൾ
ഫോൺ0487 2602036
ഇമെയിൽghsvatanappally@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്24058 (സമേതം)
എച്ച് എസ് എസ് കോഡ്08129
യുഡൈസ് കോഡ്32071501104
വിക്കിഡാറ്റQ64091597
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ283
പെൺകുട്ടികൾ191
ആകെ വിദ്യാർത്ഥികൾ474
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ99
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽKANNAN
പ്രധാന അദ്ധ്യാപികLATHA M K
പി.ടി.എ. പ്രസിഡണ്ട്SHYNA MUHAMMED
എം.പി.ടി.എ. പ്രസിഡണ്ട്SAFOORA MANAF
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വാടാനപ്പള്ളി ടൗണിൽ നിന്നും 1 km പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എൽ.പി.വിദ്യാലയമായിരുന്നു ഇത്. മലബാ൪ ഡിസ്ടിക്ട് ബോ൪ഡിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം പഴമക്കാ൪ക്കിടയിൽ ഇപ്പോഴും അറിയപ്പെടുന്നത്."ബോ൪ഡ് സ്കൂൾഎന്നപേരീലാണ്. ബോ൪ഡ് തന്നെ സ്ഥലം വാങ്ങി ഓല ഷെഡ്ഡു കെട്ടി അധ്യയനം ആരംഭിക്കുകയാണ് ചെയ്തത്.

ചരിത്രം

1907 നവംബ൪ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത്൰ഒന്നു മുതൽ നാലു വരെയുള്ള പ്രൈമറി വിഭാഗമാണ് ആദ്യം ആരംഭിച്ചത്.വലിയകത്ത് അബ്ബാസ് മുസലിയാരുടെയും മറ്റ് പൗര പ്രമുഖരുടെയും ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം രൂപമെടുത്തത്൰1957ൽ ഈ വിദ്യാലയം കേരള സ൪ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യത്തെ പ്രധാന അധ്യാപക൯ വയക്കാട്ടിൽ വാസുദേവ൯മാസ്ററ൪ ആയിരുന്നു. പിന്നീട് 1962 ൽ യു൰പി സ്കൂളായും, 1978 ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.ആദ്യത്തെ ഹൈസ് കൂൾ ഹെഡ് മാസ്ററ൪ ശ്രീ പ്രഭാകര൯മാസ്ററ൪ ആയിരുന്നു൰ 2004 ൽ വിദ്യാലയത്തിലെ ഹയ൪സെക്കണ്ടറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

60 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്൧ലം ഇല്ല എന്നത് സ്കൂളിന്റെ ഏററവും വലിയ കുറവാണ് തന്മൂലം നാലു കിലോമീററ൪ അകലെയുളള പഞ്ചായത്തിന്റെ മിനി സ്റ്റേഡിയത്തിലാണ് കായികമേള നടത്തുന്നത് ഇത് അദ്ധ്യാപക൪ക്കും കുട്ടികള്ക്കും ഒരു പോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കണ്ടറിക്ക് 22 കമ്പ്യൂട്ടറും ,ഹൈസ്കൂളിന് പത്ത് കപ്യൂട്ടറുമാണുളളത്. ഹൈസ്കൂൾ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇത് വളരെ കുറവാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1907 ലഭ്യമല്ല
1957 വയ്ക്കാട്ടില് വാസുദേവന്
1978 പ്രഭാകരന്
1983-84 ഗോമതിയമ്മ
കെ.വി. രാമചന്ദ്രന്
1986 -92 മൃദുല .കെ.യു
1992 -93 എ .കെ .സുരേന്ദ്രന്
1993-96 സി.കെ.അബ്ദുള് മജീദ്
1996-97 എസ്.പി.മാലതി
1997-98 കെ.ആര്.ഗോപാലന്
1998-2000 ----


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ational Higher Secondary School|----


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കൊടുങ്ങല്ലൂര് - ഗുരുവായൂര് ദേശീയപാതയില് , വാടാനപ്പള്ളി ടൗണില് നിന്നും ബീച്ച് റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റര് സഞ്ചരിച്ചാല് ഈ വിദ്യാലയത്തില് എത്തിച്ചേരാം.
Map