"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ മികച്ച ഗണിതവിദ്യാലയ ങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി. | |||
2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. - | 2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴിഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. - | ||
2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി. | 2020-21 കോവിഡ്കാലത്ത് വിജയകരമായി ഓൺലൈൻ ക്ളാസ്സുകൾ വിജയകരമായി നടത്താൻ കഴിഞ്ഞത് അഭിമാനകരമായി. | ||
2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ | 2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ | ||
2022-23 വർഷത്തെ പ്രധാന നേട്ടങ്ങൾ | |||
1.2022 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം -50 ഫുൾ എ പ്ളസ് | |||
2.SPC ജില്ലതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം-അഖിലേഷ് എസ് ആർ, ഗോകുൽകൃഷ്ണ,അഹമ്മദ് യാസീൻ | |||
3.ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കാളിത്തം-സൂരജ് സുരേഷ് | |||
4.ജില്ലതല ഫുഡ്ബാൾ മത്സരത്തിൽ 6 കുട്ടികൾക്ക് അവസരം | |||
5.സംസ്ഥാന ഫുഡ്ബാൾ ടീമിലേയ്ക്ക് ദേവസേനന് സെലക്ഷൻ | |||
6. കേരളസംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റൂട്ട് നടത്തിയ ക്വിസ് മത്സരത്തിൽ മിറ ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
7.സയൻസ് ടാലന്റ്സെർച്ച് എക്സാം, ഗണിതശാസ്ത്രക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം | |||
8.ചടയമംഗലം ഉപജില്ല ശാസ്ത്രമേളയിൽ 621 പോയിന്റ് നേടി ഒന്നാം സ്ഥാനം നിലനിർത്തി. | |||
9.ജില്ല ശാസ്ത്രമേളയിൽ 303 പോയിന്റോടെ ഒന്നാം സ്ഥാനം | |||
10 സംസ്ഥാനശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 26 കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം | |||
11. USS പരീക്ഷയിൽ സ്കൂളിലെ 12 കുട്ടികൾ വിജയികളായി | |||
12. സംസ്ഥാന കലോത്സവത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനം, സംസ്ഥാനതലത്തിൽ 5 കുട്ടികൾക്ക് ഒന്നാം സ്ഥാനം | |||
13.വിദ്യാരംഗം കലാസാഹിത്യവേദി ജില്ലതലസർഗ്ഗോത്സവത്തിൽ അനുപമ എസ് അജിത്തിന് നാടൻപാട്ടിൽ ഒന്നാം സ്ഥാനം | |||
14. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ശാസ്ത്രശിൽപശാലയിൽ ഋത്വിക് എസ് എൻ വിജയിയായി | |||
2024 മാർച്ചിലെ SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടാനായി .95 കുട്ടികൾ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി. | |||
ഹയർ സെക്കൻ്ററിയിലും അഭിമാനനേട്ടമുണ്ടായി 65 കുട്ടികൾ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി. | |||