"അരൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 58: | വരി 58: | ||
== ചരിത്രം == | == ചരിത്രം == | ||
1918 ലാണ് സ്കൂൾ ആരംഭിച്ചത്.1882 | 1918 ലാണ് സ്കൂൾ ആരംഭിച്ചത്. 1882 ബ്രിട്ടീഷ് ഗവൺമെന്റ് നടപ്പിലാക്കിയ ലോക്കൽ ബോഡീസ് ആക്റ്റ് പ്രകാരം മലബാർ ഡിസ്ട്രിക് എജുക്കേഷൻ കൗൺസിൽ 1918ൽ 1235 നമ്പറാണ് ഈ വിദ്യാലയം അനുവദിച്ചത്. ആ കാലഘട്ടത്തിൽ മലബാർ മേഖലയിലെ വിദ്യാഭ്യാസ ചുമതല കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷൻ ആയിരുന്നു. കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷന് കീഴിൽ മഞ്ചേരി മാപ്പിള റേഞ്ചിൽ ഉൾപ്പെട്ടിരുന്നു ഈ വിദ്യാലയം. മഞ്ചേരി മാപ്പിള റേഞ്ച് വിഭജിച്ചപ്പോൾ കുറുമ്പനാട്, വയനാട് റേഞ്ചിന്റെ കീഴിൽ വരികയും 1948 വടകര നോർത്ത് റേഞ്ചിന്റെ കീഴിലാവുകയും ചെയ്തു.1-6-1949ൽ നാദാപുരം റേഞ്ചിന്റെ കീഴിൽ ലോവർ എലി മെന്റെറി സ്കൂളായി തീർന്നു. | ||
സ്കൂളിന്റെ സ്ഥാപകൻ സി.കെ രാമൻ ഗുരിക്കൾ ആയിരുന്നു അക്കാലത്ത് മന്ത്രവാദ ക്രിയകളും മറ്റു പൂജാദികളും നടത്തിയിരുന്ന രാമൻ ഗുരിക്കൾ ഇതുകൂടാതെ കുന്നുമ്മൽ സൗത്ത് മാപ്പിള എൽ പി സ്കൂൾ,നോർത്ത് മാപ്പിള എൽ പി സ്കൂൾ എന്നീ രണ്ട് സ്കൂളുകൾ വേറെയുമുണ്ടായിരുന്നു. അന്ന് അക്ഷരാഭ്യാസം നൽകുന്ന കാര്യത്തിൽ ഗുരിക്കൾ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഗുരുസ്ഥാനം തന്നെ ഉണ്ടായിരുന്നു. എഴുത്തു പഠിപ്പിക്കുന്നവരെ ഗുരിക്കൾ എന്ന് ചേർത്താണ് പഴമക്കാർ വിളിച്ചിരുന്നത്. ഈ ഗുരുവിന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഭാഗമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. | |||
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാമൻ | അണ്ടിയം പുതുക്കുടി അമ്മദ് മുസ്‌ലിയാരുടെയും,അബ്ദുല്ല മുസലിയാരുടെയും ശിക്ഷണത്തിൽ മുസ്ലിം കുട്ടികൾക്ക് ഓത്തും അതുകഴിഞ്ഞ് രാമൻ ഗുരുക്കളുടെ ശിക്ഷണത്തിൽ എഴുത്തും പഠിപ്പിച്ചു കൊണ്ടാണ് വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ പോലെ ഒരു വരുമാനമാർഗ്ഗം ആയിരുന്നില്ല അന്ന് സ്കൂൾ മാനേജ്മെന്റ് മറിച്ച് അന്തസ്സിന്റെ അടയാളമായിരുന്നു. കുറുമ്പ നാട്ടിലെ മിക്ക സ്കൂളുകളുടെയും മാനേജ്മെന്റ് അടുത്തടുത്ത കാലങ്ങളിലായി പലരുടെയും കൈകളിലൂടെ മറിഞ്ഞു വന്നത് കാണാൻ കഴിയും. ഈ കൈമാറ്റങ്ങൾ നടക്കുന്നത് മിക്കവാറും ശമ്പള കുടിശിക തീർക്കാൻ ഉള്ള വിൽപ്പന ആയിട്ടായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാമൻ ഗുരിക്കൾക്ക് ശേഷം 1941 വരെ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് ആയിരുന്നത് താഴിക പുറത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. 1942 ൽ ചരുവത്ത് ഗോപാലൻ നമ്പ്യാർ മാനേജരായി. അന്നത്തെ ഹെഡ്മാസ്റ്റർ രയരോത്ത് കേളപ്പകുറുപ്പ് ആയിരുന്നു. കിഴലത്ത് രയരപ്പൻ നായർ, ചരുവത്ത് ഗോപാൻ നമ്പ്യാർ, ചെറുവറ്റ ഗോവിന്ദൻ നമ്പൂതിരി എന്നിവർ അധ്യാപകരായി സേവനം ചെയ്തിരുന്നു. ഇവരൊക്കെ അക്കാലത്ത് ചെയ്തത് അക്ഷരാർത്ഥത്തിൽ തന്നെ 'സേവനം' | ||
എന്നുപറയുന്നത് തെറ്റില്ല. 1944ൽ ചെറുവറ്റ ഗോവിന്ദൻ നമ്പൂതിരി മാനേജർ പദവി ഏറ്റെടുത്തു. അതിനുശേഷം 1945ൽ കണ്ണങ്കണ്ടി കുഞ്ഞിക്കേളു നമ്പ്യാർ മാനേജരായി. 1947ൽ കെ. എം ശങ്കരൻ അടിയോടി പ്രധാനാധ്യാപകനായി ചുമതല ഏറ്റെടുത്തു. ആ വർഷം തന്നെ അദ്ദേഹം മാനേജ്മെന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകളായ കെ എം ശാന്ത അമ്മയാണ് ഇന്നത്തെ മാനേജർ. കെ എം ശങ്കരൻ അടിയോടി യുടെ സഹാ ദ്ധ്യാപികയായിരുന്നത് ശ്രീ കെ. പി ചന്തു മാസ്റ്റർ, സി.എച്ച് പൊക്കൻ മാസ്റ്റർ എന്നിവരായിരുന്നു. മൂന്ന് അധ്യാപകരും അഞ്ച് ക്ലാസ്സുകളും ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. തുടർന്ന് ചേടിക്കണ്ടി രാമക്കുറുപ്പ്, അബ്ദുറഹിമാൻ, പി കെ കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരും അധ്യാപകരായി ചേർന്നു. | |||
1961 ൽ എൽപി സ്കൂളുകളിൽ നിന്നും അഞ്ചാം ക്ലാസ് എടുത്തു മാറ്റിയപ്പോൾ ഈ വിദ്യാലയത്തിലും അഞ്ചാംക്ലാസ് ഇല്ലാതായി. അതോടു കൂടിയാണ് ഇന്ന് കാണുന്ന രീതിയിൽ നാലാം ക്ലാസ് വരെയുള്ള വിദ്യാലയമായി ഈ സ്കൂൾ തീർന്നത്. | |||
1966ൽ കെപി ചന്തു മാസ്റ്റർ ഈ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി ചാർജ് എടുത്തു. ചേടിക്കണ്ടി രാമക്കുറുപ്പ്, സി എച്ച് പൊക്കൻ മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ ചുരുങ്ങിയ കാലത്തെ സേവനത്തിനുശേഷം പിരിഞ്ഞുപോയി. സി എച്ച് മാധവി, കേ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവർ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1972 ൽ കെ എം ശങ്കരൻ അടിയോടിയും കെ പി ചന്തു മാസ്റ്ററും സർവീസിൽ നിന്നും വിരമിച്ചു. തുടർന്ന് പി കെ കുഞ്ഞിരാമൻ നമ്പ്യാർ ഹെഡ്മാസ്റ്ററായി ചാർജെടുത്തു . ഇ എം രാധ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത് ഒഴിവിലേക്കാണ്. 1975 ലാണ് ഈ സ്കൂൾ അറബിക് പഠനം ആരംഭിക്കുന്നത് . കെ മൊയ്തു മാസ്റ്റർ അറബിക് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1977 ൽ തന്നെ സി.എച്ച് മാധവി ടീച്ചർ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഈ ഒഴിവിലേക്ക് പി നാരായണൻ നമ്പ്യാർ നരിപ്പറ്റ നോർത്ത് എൽ പി സ്കൂളിൽ നിന്നും മാറി വിദ്യാലയത്തിൽ ചേർന്നു. 1981 പി കെ കുഞ്ഞിരാമൻ നമ്പ്യാർ ജോലിയിൽ നിന്നും വിരമിച്ചു. തുടർന്ന് കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ഈ ഒഴിവിലേക്ക് സി മുരളീധരൻ അധ്യാപകനായി പ്രവേശിച്ചു. 1981ൽ കെ എം ശങ്കരൻ അടിയോടി യുടെ നിര്യാണത്തെ തുടർന്ന് മാനേജ്മെന്റ് മകൾ ശാന്തമ്മക്ക് ലഭിച്ചു. ഈ വിദ്യാലയത്തിലെ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവമാണ് 1982ൽ കെ ഇ ആർ വ്യവസ്ഥ പ്രകാരമുള്ള കെട്ടിടം നിർമ്മിക്കപ്പെട്ടത് ഡിവിഷൻ പോസ്റ്റ് അനുവദിക്കപ്പെട്ടതും വി ടി ലീല ഈ പോസ്റ്റിലേക്ക് അധ്യാപികയായി നിയമിക്കപ്പെട്ടു. വളരെ മുമ്പ് തന്നെ അധ്യാപക രക്ഷാകർതൃ സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നുവെങ്കിലും 1985ലാണ് സുസംഘടിതമായ രീതിയിൽ അധ്യാപക രക്ഷാകർതൃ സമിതി നിലവിൽ വന്നത്. തുടർന്നുള്ള അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്. 1990 മുതൽ ശ്രീ കുറ്റിയിൽ ഹരിദാസനാണ് പ്രസിഡണ്ട്. ഈ കാലയളവിൽ സ്കൂൾ ഇന്ത്യൻ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്തുത്യർഹമായ കാര്യങ്ങൾ സ്കൂൾ പിടിഎ ചെയ്തിട്ടുണ്ട്. പ്രധാന കെട്ടിടം ഓടുമേഞ്ഞ അതും ഓഫീസ് റൂം നിർമ്മിച്ചതും പിടിഎയും മാനേജ്മെന്റ് സഹകരിച്ചുകൊണ്ടാണ്. നല്ല സ്റ്റോറും പണിതതും അദ്ധ്യാപക രക്ഷാകർതൃ സമിതി സ്വന്തം നിലക്ക് തന്നെയാണെന്നത് ശ്രദ്ധേയമാണ്. കൂടാതെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു കിണർ നേടിയെടുക്കുന്നതിനും അധ്യാപക രക്ഷാകർതൃ സമിതി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ ഇപ്പ ശക്തമായ ഒരു അധ്യാപക രക്ഷാകർതൃ സമിതി നിലനിൽക്കുന്നത് 1997 ജൂലൈ 5,6 തീയതികളിൽ കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ രണ്ടു ദിവസത്തെ രക്ഷിതാക്കൾക്കുള്ള പഠനക്യാമ്പ് ഏറെ സഹായിച്ചിട്ടുണ്ട് എന്നുള്ളത് എടുത്തുപറയത്തക്കതാണ്. | |||
1985 ൽ കാമാക്ഷി ക്ക് തുന്നൽ ടീച്ചർ എന്ന നിലയിൽ നിയമനാംഗീകാരം ലഭിച്ചു.1987 ൽ കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ വിരമിച്ചപ്പോൾ ഇ എം രാധാ പ്രധാന അധ്യാപികയായി ചാർജെടുത്തു. രാധ ടീച്ചറുടെ നേതൃത്വത്തിൽ കീഴിലുള്ള ഈ കാലഘട്ടം സ്കൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടി. 1990ൽ ഒരു ഡിവിഷൻ കൂടി ഈ വിദ്യാലയത്തിൽ അനുവദിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ അഞ്ച് ക്ലാസ്സുകളും ഒരു അറബിക് അധ്യാപകൻ അടക്കം ആറ് അധ്യാപകരും 137 വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ ഉണ്ട്. ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പി നാരായണൻ നമ്പർ അരൂരിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രമുഖ വ്യക്തിയാണ്. പുറമേരി ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയാണ് അദ്ദേഹം. | |||
കായികരംഗത്ത് അരൂർ കോംപ്ലക്സിൽ ഒന്നാംസ്ഥാനം നിൽക്കുമ്പോഴും അത്യാവശ്യത്തിനു പോലും കളിസ്ഥലം ഇല്ല എന്നത് സ്കൂളിനെ വീർപ്പുമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. പുതിയ പദ്ധതികളുടെ ഭാഗമായി പഠനാവശ്യത്തിനോ തന്നെ കുട്ടികളെ കളിപ്പിക്കാൻ പോലും സാധിക്കാത്തതിനാൽ പൂഴി പ്രദേശമായ ഇവിടെ നിന്ന് മഴക്കാലത്ത് കനത്ത തോതിൽ മണ്ണ് ഒലിച്ചുപോകുന്നത് ഉസ്കൂൾ കെട്ടിടങ്ങൾക്കു തന്നെ ഭീഷണിയാവുകയാണ്. അരച്ചുമർ മാത്രമുള്ള വിദ്യാലയത്തിൽ ക്ലാസ്സുകളിൽ തൂക്കിയിടുന്ന ചാർട്ടുകളും മറ്റും പഠനോപകരണങ്ങളും നഷ്ടപ്പെട്ടുപോകുന്ന സ്ഥിതിയാണുള്ളത്. വൈദ്യുതി കണക്ഷൻ ഇല്ലെന്നതും പ്രധാനപ്പെട്ട ഒരു പോരായ്മയാണ്. ആവശ്യത്തിന് ഫർണിച്ചറുകൾ ഇല്ലാത്തതും പ്രശ്നം ആകുന്നുണ്ട്. ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ ഒരുപാട് മെച്ചപ്പെട്ടത് സ്കൂൾ പിടിഎ പ്രവർത്തനഫലമായാണ്. മേൽക്കാണിച്ച പോരായ്മകൾ കൂടി നികത്താൻ കഴിഞ്ഞാൽ പഠന പഠനാനുഭവം ബന്ധ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാൻ സ്കൂളിന് കഴിയും എന്നതിൽ സംശയമില്ല. എംപി കാമാക്ഷി പ്രസിഡണ്ടായ എം പി ഐ വളരെ സജീവമായി പ്രവർത്തിക്കുന്നു. | |||
സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് ആരംഭിച്ച കാലം മുതൽ ഇവിടെ ഭക്ഷണം പാകംചെയ്ത് കുട്ടികൾക്ക് നൽകിയത് ശ്രീ തെക്കെ മാടത്തിൽ കൃഷ്ണൻ നായരായിരുന്നു. പ്രായാധിക്യം മൂലം അദ്ദേഹത്തിന് കഴിയാതെ വന്നപ്പോൾ മുതൽ മകൻ ശ്രീ എം ദാമോദരൻ ആണ് ആ സേവനം നടത്തുന്നത്. | |||
പഠനാനുഭവം വിവിധ മേഖലകളിലും ഈ വിദ്യാലയം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കോംപ്ലക്സ് കായികമേളകളിൽ | |||
1985,91,94,2000,2003 വർഷങ്ങളിൽ ഒന്നാംസ്ഥാനവും 1987,93,96 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി. 1998ൽ പുറമേരി ഗ്രാമ പഞ്ചായത്ത് തലത്തിൽ നടന്ന കായികമേളയിൽ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയെടുത്തു. 1986ൽ ജില്ലാ കായിക മേളയിൽ പങ്കെടുത്തു. പോയിന്റുകൾ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. | |||
1985ൽ കോംപ്ലക്സ് കലാമേളയിൽ ഒന്നാം സ്ഥാനവും 1998ൽ ഉപജില്ല കലാമേളയിൽ മൂന്നാംസ്ഥാനവും 2003ലെ ഉപജില്ല അറബിക് സാഹിത്യോത്സവത്തിൽ ഫാത്തിമത്ത് സഹദിയ എന്ന കുട്ടി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. | |||
സബ്ജില്ലാ ശാസ്ത്രമേളയിൽ 1989,93,97,99,2001,2002 എന്നീ വർഷങ്ങളിൽ ഒന്നാംസ്ഥാനവും 92,98 വർഷങ്ങളിൽ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട്. | |||
പ്രവൃത്തി പരിചയമേളയിൽ 2000ലും 2002 ലും ഒന്നാംസ്ഥാനവും 94,99,2001,2003 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി. ഇതുകൂടാതെ കുട്ടികളുടെ കഴിവുകൾ ശരിക്കും വിലയിരുത്തപ്പെടുന്ന തൽസമയ മത്സരങ്ങളിൽ 1997,2002,2001,2000,2003 എന്നീ വർഷങ്ങളിൽ ഒന്നാം സ്ഥാനവും നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു. | |||
1996ൽ സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു. വടകര ജില്ലാ ശാസ്ത്രമേളയിൽ നിരവധിതവണ പങ്കെടുക്കുകയും 1999 ൽ രണ്ടാം സ്ഥാനം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. | |||
1998ൽ പുറമേരി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളിനുള്ള എ കെ ശങ്കര വർമ്മ രാജ മെമ്മോറിയൽ ട്രോഫി ഈ വിദ്യാലയത്തിന് ലഭിച്ചു. വളരെ പരിമിതമായ ഭൗതിക സാഹചര്യങ്ങൾ ക്കുള്ളിൽ നിന്നുകൊണ്ട് ഈ നേട്ടങ്ങളെല്ലാം നേടാനായത് രക്ഷാകർത്താക്കളുടെ സജീവമായ സഹകരണം ഉറപ്പു വരുത്തിയതിലൂടെയാണ്. | |||
പഠനരംഗത്ത് വളർന്നുവരുന്ന നൂതന പ്രവണതകൾ വിജയകരമായി ഉപയോഗിക്കുന്നതിന് വേണ്ടി ശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, സാഹിത്യവേദി, ഹെൽത്ത് ക്ലബ്ബ്, എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സഞ്ചയിക പ്രവർത്തനത്തിലൂടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിൽ വിദ്യാലയം നല്ല പ്രവർത്തനം കാഴ്ച വയ്ക്കുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗെയിംസിൽ എൽപി വിഭാഗം ആയ കവി യൂണിറ്റ് 1997 മുതൽ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. പെൺകുട്ടികൾക്ക് വേണ്ടി ബുൾ-ബുൾ യൂണിറ്റ് 2003 മുതൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ പങ്കാളിത്തത്തോടെ സ്കൂൾ വാർഷികാഘോഷങ്ങൾ നടത്തി നാടിന്റെ കലാ സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിൽ വിദ്യാലയം വഹിക്കുന്ന പങ്ക് ചില്ലറയല്ല. കൂടാതെ രക്ഷാകർത്താക്കൾക്ക് വേണ്ടി നിരന്തരമായ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. വർഷംതോറും പല പ്രദേശങ്ങളിലേക്ക് പഠനയാത്രകൾ നടത്തുന്നു. എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ, സബ്ജില്ലാ തലങ്ങളിൽ നടത്തപ്പെടുന്ന മറ്റ് മത്സര പരീക്ഷകൾ, ക്വിസ് മത്സരങ്ങൾ മുതലായവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ വിജയം കൊയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ഈ ചെറിയ വിദ്യാലയം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. | |||
ആമുഖത്തിൽ പറഞ്ഞതുപോലെ ഇരുട്ടിലാണ് ഇരുന്ന ഒരു പ്രദേശത്തെ പൂർണമായ അർത്ഥത്തിൽ വെളിച്ചത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് തന്നെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് നേട്ടം. ഇന്ന് ഈ പ്രദേശം നൂറുശതമാനം വിദ്യാസമ്പന്നരുടെ നാടാണ്. സമീപ പ്രദേശങ്ങളിലെല്ലാം പലപ്പോഴും രാഷ്ട്രീയ സാമുദായിക സംഘർഷങ്ങൾ അരങ്ങേറി മനുഷ്യജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വന്നപ്പോൾ പോലും സ്നേഹത്തിനും സൗഹാർദ്ദത്തിനും ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഈ പ്രദേശം വർത്തിച്ചിരുന്നത് പിന്നിലെ സാംസ്കാരിക അവബോധം ഈ വിദ്യാലയം നൽകിയതാണ്. മാത്രമല്ല ദാരിദ്ര്യത്തിന് പടുകുഴിയിൽ ആയിരുന്നു ഈ പ്രദേശം ഇന്ന് സമ്പന്നരുടെയും ഇടത്തരക്കാരുടെയും നാടാണ്. പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക നിലവാരം ഉയർത്തി എടുക്കുന്നതിന് ഒരു ജനതയെ ഒരുക്കി എടുക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച അരൂർ എം. എൽ.പി സ്കൂളിന്റെ ചരിത്രം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇങ്ങനെ സംഗ്രഹിക്കാം. കാലപ്രവാഹത്തിൽ വിസ്മൃതമായി പോയ ഒരുപാട് കാര്യങ്ങൾ ഈ വിദ്യാലയത്തിനു പറയാൻ ഉണ്ടെന്നറിയാം സമൂഹത്തിന്റെ കൃതജ്ഞതയുടെ സ്മാരകമായി ഇതിനെ നിലനിർത്താനുള്ള ബാധ്യത ഏറ്റെടുത്തുകൊണ്ട് ഇനിയും മുന്നേറേണ്ടിയിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 97: | വരി 121: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.666249|lon= 75.691335 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരൂർ എം എൽ പി എസ് | |
---|---|
വിലാസം | |
അരൂര് അരൂര് , അരൂര് പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | arurmlps@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16609 (സമേതം) |
യുഡൈസ് കോഡ് | 32041200522 |
വിക്കിഡാറ്റ | Q64553466 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 61 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജീന്ദ്രനാഥ് എം കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജു ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നിജിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1918 ലാണ് സ്കൂൾ ആരംഭിച്ചത്. 1882 ബ്രിട്ടീഷ് ഗവൺമെന്റ് നടപ്പിലാക്കിയ ലോക്കൽ ബോഡീസ് ആക്റ്റ് പ്രകാരം മലബാർ ഡിസ്ട്രിക് എജുക്കേഷൻ കൗൺസിൽ 1918ൽ 1235 നമ്പറാണ് ഈ വിദ്യാലയം അനുവദിച്ചത്. ആ കാലഘട്ടത്തിൽ മലബാർ മേഖലയിലെ വിദ്യാഭ്യാസ ചുമതല കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷൻ ആയിരുന്നു. കോയമ്പത്തൂർ വിദ്യാഭ്യാസ ഡിവിഷന് കീഴിൽ മഞ്ചേരി മാപ്പിള റേഞ്ചിൽ ഉൾപ്പെട്ടിരുന്നു ഈ വിദ്യാലയം. മഞ്ചേരി മാപ്പിള റേഞ്ച് വിഭജിച്ചപ്പോൾ കുറുമ്പനാട്, വയനാട് റേഞ്ചിന്റെ കീഴിൽ വരികയും 1948 വടകര നോർത്ത് റേഞ്ചിന്റെ കീഴിലാവുകയും ചെയ്തു.1-6-1949ൽ നാദാപുരം റേഞ്ചിന്റെ കീഴിൽ ലോവർ എലി മെന്റെറി സ്കൂളായി തീർന്നു. സ്കൂളിന്റെ സ്ഥാപകൻ സി.കെ രാമൻ ഗുരിക്കൾ ആയിരുന്നു അക്കാലത്ത് മന്ത്രവാദ ക്രിയകളും മറ്റു പൂജാദികളും നടത്തിയിരുന്ന രാമൻ ഗുരിക്കൾ ഇതുകൂടാതെ കുന്നുമ്മൽ സൗത്ത് മാപ്പിള എൽ പി സ്കൂൾ,നോർത്ത് മാപ്പിള എൽ പി സ്കൂൾ എന്നീ രണ്ട് സ്കൂളുകൾ വേറെയുമുണ്ടായിരുന്നു. അന്ന് അക്ഷരാഭ്യാസം നൽകുന്ന കാര്യത്തിൽ ഗുരിക്കൾ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഗുരുസ്ഥാനം തന്നെ ഉണ്ടായിരുന്നു. എഴുത്തു പഠിപ്പിക്കുന്നവരെ ഗുരിക്കൾ എന്ന് ചേർത്താണ് പഴമക്കാർ വിളിച്ചിരുന്നത്. ഈ ഗുരുവിന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന് ഭാഗമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്.
അണ്ടിയം പുതുക്കുടി അമ്മദ് മുസ്‌ലിയാരുടെയും,അബ്ദുല്ല മുസലിയാരുടെയും ശിക്ഷണത്തിൽ മുസ്ലിം കുട്ടികൾക്ക് ഓത്തും അതുകഴിഞ്ഞ് രാമൻ ഗുരുക്കളുടെ ശിക്ഷണത്തിൽ എഴുത്തും പഠിപ്പിച്ചു കൊണ്ടാണ് വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ പോലെ ഒരു വരുമാനമാർഗ്ഗം ആയിരുന്നില്ല അന്ന് സ്കൂൾ മാനേജ്മെന്റ് മറിച്ച് അന്തസ്സിന്റെ അടയാളമായിരുന്നു. കുറുമ്പ നാട്ടിലെ മിക്ക സ്കൂളുകളുടെയും മാനേജ്മെന്റ് അടുത്തടുത്ത കാലങ്ങളിലായി പലരുടെയും കൈകളിലൂടെ മറിഞ്ഞു വന്നത് കാണാൻ കഴിയും. ഈ കൈമാറ്റങ്ങൾ നടക്കുന്നത് മിക്കവാറും ശമ്പള കുടിശിക തീർക്കാൻ ഉള്ള വിൽപ്പന ആയിട്ടായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാമൻ ഗുരിക്കൾക്ക് ശേഷം 1941 വരെ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് ആയിരുന്നത് താഴിക പുറത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. 1942 ൽ ചരുവത്ത് ഗോപാലൻ നമ്പ്യാർ മാനേജരായി. അന്നത്തെ ഹെഡ്മാസ്റ്റർ രയരോത്ത് കേളപ്പകുറുപ്പ് ആയിരുന്നു. കിഴലത്ത് രയരപ്പൻ നായർ, ചരുവത്ത് ഗോപാൻ നമ്പ്യാർ, ചെറുവറ്റ ഗോവിന്ദൻ നമ്പൂതിരി എന്നിവർ അധ്യാപകരായി സേവനം ചെയ്തിരുന്നു. ഇവരൊക്കെ അക്കാലത്ത് ചെയ്തത് അക്ഷരാർത്ഥത്തിൽ തന്നെ 'സേവനം'
എന്നുപറയുന്നത് തെറ്റില്ല. 1944ൽ ചെറുവറ്റ ഗോവിന്ദൻ നമ്പൂതിരി മാനേജർ പദവി ഏറ്റെടുത്തു. അതിനുശേഷം 1945ൽ കണ്ണങ്കണ്ടി കുഞ്ഞിക്കേളു നമ്പ്യാർ മാനേജരായി. 1947ൽ കെ. എം ശങ്കരൻ അടിയോടി പ്രധാനാധ്യാപകനായി ചുമതല ഏറ്റെടുത്തു. ആ വർഷം തന്നെ അദ്ദേഹം മാനേജ്മെന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകളായ കെ എം ശാന്ത അമ്മയാണ് ഇന്നത്തെ മാനേജർ. കെ എം ശങ്കരൻ അടിയോടി യുടെ സഹാ ദ്ധ്യാപികയായിരുന്നത് ശ്രീ കെ. പി ചന്തു മാസ്റ്റർ, സി.എച്ച് പൊക്കൻ മാസ്റ്റർ എന്നിവരായിരുന്നു. മൂന്ന് അധ്യാപകരും അഞ്ച് ക്ലാസ്സുകളും ആയിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. തുടർന്ന് ചേടിക്കണ്ടി രാമക്കുറുപ്പ്, അബ്ദുറഹിമാൻ, പി കെ കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരും അധ്യാപകരായി ചേർന്നു.
1961 ൽ എൽപി സ്കൂളുകളിൽ നിന്നും അഞ്ചാം ക്ലാസ് എടുത്തു മാറ്റിയപ്പോൾ ഈ വിദ്യാലയത്തിലും അഞ്ചാംക്ലാസ് ഇല്ലാതായി. അതോടു കൂടിയാണ് ഇന്ന് കാണുന്ന രീതിയിൽ നാലാം ക്ലാസ് വരെയുള്ള വിദ്യാലയമായി ഈ സ്കൂൾ തീർന്നത്.
1966ൽ കെപി ചന്തു മാസ്റ്റർ ഈ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി ചാർജ് എടുത്തു. ചേടിക്കണ്ടി രാമക്കുറുപ്പ്, സി എച്ച് പൊക്കൻ മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ ചുരുങ്ങിയ കാലത്തെ സേവനത്തിനുശേഷം പിരിഞ്ഞുപോയി. സി എച്ച് മാധവി, കേ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവർ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1972 ൽ കെ എം ശങ്കരൻ അടിയോടിയും കെ പി ചന്തു മാസ്റ്ററും സർവീസിൽ നിന്നും വിരമിച്ചു. തുടർന്ന് പി കെ കുഞ്ഞിരാമൻ നമ്പ്യാർ ഹെഡ്മാസ്റ്ററായി ചാർജെടുത്തു . ഇ എം രാധ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത് ഒഴിവിലേക്കാണ്. 1975 ലാണ് ഈ സ്കൂൾ അറബിക് പഠനം ആരംഭിക്കുന്നത് . കെ മൊയ്തു മാസ്റ്റർ അറബിക് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1977 ൽ തന്നെ സി.എച്ച് മാധവി ടീച്ചർ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഈ ഒഴിവിലേക്ക് പി നാരായണൻ നമ്പ്യാർ നരിപ്പറ്റ നോർത്ത് എൽ പി സ്കൂളിൽ നിന്നും മാറി വിദ്യാലയത്തിൽ ചേർന്നു. 1981 പി കെ കുഞ്ഞിരാമൻ നമ്പ്യാർ ജോലിയിൽ നിന്നും വിരമിച്ചു. തുടർന്ന് കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ഈ ഒഴിവിലേക്ക് സി മുരളീധരൻ അധ്യാപകനായി പ്രവേശിച്ചു. 1981ൽ കെ എം ശങ്കരൻ അടിയോടി യുടെ നിര്യാണത്തെ തുടർന്ന് മാനേജ്മെന്റ് മകൾ ശാന്തമ്മക്ക് ലഭിച്ചു. ഈ വിദ്യാലയത്തിലെ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവമാണ് 1982ൽ കെ ഇ ആർ വ്യവസ്ഥ പ്രകാരമുള്ള കെട്ടിടം നിർമ്മിക്കപ്പെട്ടത് ഡിവിഷൻ പോസ്റ്റ് അനുവദിക്കപ്പെട്ടതും വി ടി ലീല ഈ പോസ്റ്റിലേക്ക് അധ്യാപികയായി നിയമിക്കപ്പെട്ടു. വളരെ മുമ്പ് തന്നെ അധ്യാപക രക്ഷാകർതൃ സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നുവെങ്കിലും 1985ലാണ് സുസംഘടിതമായ രീതിയിൽ അധ്യാപക രക്ഷാകർതൃ സമിതി നിലവിൽ വന്നത്. തുടർന്നുള്ള അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്. 1990 മുതൽ ശ്രീ കുറ്റിയിൽ ഹരിദാസനാണ് പ്രസിഡണ്ട്. ഈ കാലയളവിൽ സ്കൂൾ ഇന്ത്യൻ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്തുത്യർഹമായ കാര്യങ്ങൾ സ്കൂൾ പിടിഎ ചെയ്തിട്ടുണ്ട്. പ്രധാന കെട്ടിടം ഓടുമേഞ്ഞ അതും ഓഫീസ് റൂം നിർമ്മിച്ചതും പിടിഎയും മാനേജ്മെന്റ് സഹകരിച്ചുകൊണ്ടാണ്. നല്ല സ്റ്റോറും പണിതതും അദ്ധ്യാപക രക്ഷാകർതൃ സമിതി സ്വന്തം നിലക്ക് തന്നെയാണെന്നത് ശ്രദ്ധേയമാണ്. കൂടാതെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു കിണർ നേടിയെടുക്കുന്നതിനും അധ്യാപക രക്ഷാകർതൃ സമിതി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ ഇപ്പ ശക്തമായ ഒരു അധ്യാപക രക്ഷാകർതൃ സമിതി നിലനിൽക്കുന്നത് 1997 ജൂലൈ 5,6 തീയതികളിൽ കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ രണ്ടു ദിവസത്തെ രക്ഷിതാക്കൾക്കുള്ള പഠനക്യാമ്പ് ഏറെ സഹായിച്ചിട്ടുണ്ട് എന്നുള്ളത് എടുത്തുപറയത്തക്കതാണ്.
1985 ൽ കാമാക്ഷി ക്ക് തുന്നൽ ടീച്ചർ എന്ന നിലയിൽ നിയമനാംഗീകാരം ലഭിച്ചു.1987 ൽ കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ വിരമിച്ചപ്പോൾ ഇ എം രാധാ പ്രധാന അധ്യാപികയായി ചാർജെടുത്തു. രാധ ടീച്ചറുടെ നേതൃത്വത്തിൽ കീഴിലുള്ള ഈ കാലഘട്ടം സ്കൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് ആക്കം കൂട്ടി. 1990ൽ ഒരു ഡിവിഷൻ കൂടി ഈ വിദ്യാലയത്തിൽ അനുവദിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ അഞ്ച് ക്ലാസ്സുകളും ഒരു അറബിക് അധ്യാപകൻ അടക്കം ആറ് അധ്യാപകരും 137 വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ ഉണ്ട്. ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പി നാരായണൻ നമ്പർ അരൂരിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രമുഖ വ്യക്തിയാണ്. പുറമേരി ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയാണ് അദ്ദേഹം.
കായികരംഗത്ത് അരൂർ കോംപ്ലക്സിൽ ഒന്നാംസ്ഥാനം നിൽക്കുമ്പോഴും അത്യാവശ്യത്തിനു പോലും കളിസ്ഥലം ഇല്ല എന്നത് സ്കൂളിനെ വീർപ്പുമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. പുതിയ പദ്ധതികളുടെ ഭാഗമായി പഠനാവശ്യത്തിനോ തന്നെ കുട്ടികളെ കളിപ്പിക്കാൻ പോലും സാധിക്കാത്തതിനാൽ പൂഴി പ്രദേശമായ ഇവിടെ നിന്ന് മഴക്കാലത്ത് കനത്ത തോതിൽ മണ്ണ് ഒലിച്ചുപോകുന്നത് ഉസ്കൂൾ കെട്ടിടങ്ങൾക്കു തന്നെ ഭീഷണിയാവുകയാണ്. അരച്ചുമർ മാത്രമുള്ള വിദ്യാലയത്തിൽ ക്ലാസ്സുകളിൽ തൂക്കിയിടുന്ന ചാർട്ടുകളും മറ്റും പഠനോപകരണങ്ങളും നഷ്ടപ്പെട്ടുപോകുന്ന സ്ഥിതിയാണുള്ളത്. വൈദ്യുതി കണക്ഷൻ ഇല്ലെന്നതും പ്രധാനപ്പെട്ട ഒരു പോരായ്മയാണ്. ആവശ്യത്തിന് ഫർണിച്ചറുകൾ ഇല്ലാത്തതും പ്രശ്നം ആകുന്നുണ്ട്. ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ ഒരുപാട് മെച്ചപ്പെട്ടത് സ്കൂൾ പിടിഎ പ്രവർത്തനഫലമായാണ്. മേൽക്കാണിച്ച പോരായ്മകൾ കൂടി നികത്താൻ കഴിഞ്ഞാൽ പഠന പഠനാനുഭവം ബന്ധ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാൻ സ്കൂളിന് കഴിയും എന്നതിൽ സംശയമില്ല. എംപി കാമാക്ഷി പ്രസിഡണ്ടായ എം പി ഐ വളരെ സജീവമായി പ്രവർത്തിക്കുന്നു.
സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് ആരംഭിച്ച കാലം മുതൽ ഇവിടെ ഭക്ഷണം പാകംചെയ്ത് കുട്ടികൾക്ക് നൽകിയത് ശ്രീ തെക്കെ മാടത്തിൽ കൃഷ്ണൻ നായരായിരുന്നു. പ്രായാധിക്യം മൂലം അദ്ദേഹത്തിന് കഴിയാതെ വന്നപ്പോൾ മുതൽ മകൻ ശ്രീ എം ദാമോദരൻ ആണ് ആ സേവനം നടത്തുന്നത്.
പഠനാനുഭവം വിവിധ മേഖലകളിലും ഈ വിദ്യാലയം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കോംപ്ലക്സ് കായികമേളകളിൽ
1985,91,94,2000,2003 വർഷങ്ങളിൽ ഒന്നാംസ്ഥാനവും 1987,93,96 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി. 1998ൽ പുറമേരി ഗ്രാമ പഞ്ചായത്ത് തലത്തിൽ നടന്ന കായികമേളയിൽ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയെടുത്തു. 1986ൽ ജില്ലാ കായിക മേളയിൽ പങ്കെടുത്തു. പോയിന്റുകൾ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
1985ൽ കോംപ്ലക്സ് കലാമേളയിൽ ഒന്നാം സ്ഥാനവും 1998ൽ ഉപജില്ല കലാമേളയിൽ മൂന്നാംസ്ഥാനവും 2003ലെ ഉപജില്ല അറബിക് സാഹിത്യോത്സവത്തിൽ ഫാത്തിമത്ത് സഹദിയ എന്ന കുട്ടി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.
സബ്ജില്ലാ ശാസ്ത്രമേളയിൽ 1989,93,97,99,2001,2002 എന്നീ വർഷങ്ങളിൽ ഒന്നാംസ്ഥാനവും 92,98 വർഷങ്ങളിൽ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട്.
പ്രവൃത്തി പരിചയമേളയിൽ 2000ലും 2002 ലും ഒന്നാംസ്ഥാനവും 94,99,2001,2003 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി. ഇതുകൂടാതെ കുട്ടികളുടെ കഴിവുകൾ ശരിക്കും വിലയിരുത്തപ്പെടുന്ന തൽസമയ മത്സരങ്ങളിൽ 1997,2002,2001,2000,2003 എന്നീ വർഷങ്ങളിൽ ഒന്നാം സ്ഥാനവും നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു.
1996ൽ സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചു. വടകര ജില്ലാ ശാസ്ത്രമേളയിൽ നിരവധിതവണ പങ്കെടുക്കുകയും 1999 ൽ രണ്ടാം സ്ഥാനം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
1998ൽ പുറമേരി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളിനുള്ള എ കെ ശങ്കര വർമ്മ രാജ മെമ്മോറിയൽ ട്രോഫി ഈ വിദ്യാലയത്തിന് ലഭിച്ചു. വളരെ പരിമിതമായ ഭൗതിക സാഹചര്യങ്ങൾ ക്കുള്ളിൽ നിന്നുകൊണ്ട് ഈ നേട്ടങ്ങളെല്ലാം നേടാനായത് രക്ഷാകർത്താക്കളുടെ സജീവമായ സഹകരണം ഉറപ്പു വരുത്തിയതിലൂടെയാണ്.
പഠനരംഗത്ത് വളർന്നുവരുന്ന നൂതന പ്രവണതകൾ വിജയകരമായി ഉപയോഗിക്കുന്നതിന് വേണ്ടി ശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, സാഹിത്യവേദി, ഹെൽത്ത് ക്ലബ്ബ്, എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സഞ്ചയിക പ്രവർത്തനത്തിലൂടെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിൽ വിദ്യാലയം നല്ല പ്രവർത്തനം കാഴ്ച വയ്ക്കുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗെയിംസിൽ എൽപി വിഭാഗം ആയ കവി യൂണിറ്റ് 1997 മുതൽ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. പെൺകുട്ടികൾക്ക് വേണ്ടി ബുൾ-ബുൾ യൂണിറ്റ് 2003 മുതൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ പങ്കാളിത്തത്തോടെ സ്കൂൾ വാർഷികാഘോഷങ്ങൾ നടത്തി നാടിന്റെ കലാ സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിൽ വിദ്യാലയം വഹിക്കുന്ന പങ്ക് ചില്ലറയല്ല. കൂടാതെ രക്ഷാകർത്താക്കൾക്ക് വേണ്ടി നിരന്തരമായ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. വർഷംതോറും പല പ്രദേശങ്ങളിലേക്ക് പഠനയാത്രകൾ നടത്തുന്നു. എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ, സബ്ജില്ലാ തലങ്ങളിൽ നടത്തപ്പെടുന്ന മറ്റ് മത്സര പരീക്ഷകൾ, ക്വിസ് മത്സരങ്ങൾ മുതലായവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ വിജയം കൊയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്താൻ ഈ ചെറിയ വിദ്യാലയം എന്നും ശ്രദ്ധിച്ചിട്ടുണ്ട്.
ആമുഖത്തിൽ പറഞ്ഞതുപോലെ ഇരുട്ടിലാണ് ഇരുന്ന ഒരു പ്രദേശത്തെ പൂർണമായ അർത്ഥത്തിൽ വെളിച്ചത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് തന്നെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് നേട്ടം. ഇന്ന് ഈ പ്രദേശം നൂറുശതമാനം വിദ്യാസമ്പന്നരുടെ നാടാണ്. സമീപ പ്രദേശങ്ങളിലെല്ലാം പലപ്പോഴും രാഷ്ട്രീയ സാമുദായിക സംഘർഷങ്ങൾ അരങ്ങേറി മനുഷ്യജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വന്നപ്പോൾ പോലും സ്നേഹത്തിനും സൗഹാർദ്ദത്തിനും ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഈ പ്രദേശം വർത്തിച്ചിരുന്നത് പിന്നിലെ സാംസ്കാരിക അവബോധം ഈ വിദ്യാലയം നൽകിയതാണ്. മാത്രമല്ല ദാരിദ്ര്യത്തിന് പടുകുഴിയിൽ ആയിരുന്നു ഈ പ്രദേശം ഇന്ന് സമ്പന്നരുടെയും ഇടത്തരക്കാരുടെയും നാടാണ്. പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക നിലവാരം ഉയർത്തി എടുക്കുന്നതിന് ഒരു ജനതയെ ഒരുക്കി എടുക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച അരൂർ എം. എൽ.പി സ്കൂളിന്റെ ചരിത്രം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇങ്ങനെ സംഗ്രഹിക്കാം. കാലപ്രവാഹത്തിൽ വിസ്മൃതമായി പോയ ഒരുപാട് കാര്യങ്ങൾ ഈ വിദ്യാലയത്തിനു പറയാൻ ഉണ്ടെന്നറിയാം സമൂഹത്തിന്റെ കൃതജ്ഞതയുടെ സ്മാരകമായി ഇതിനെ നിലനിർത്താനുള്ള ബാധ്യത ഏറ്റെടുത്തുകൊണ്ട് ഇനിയും മുന്നേറേണ്ടിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16609
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ