"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
''' | ''' | ||
ഈ സ്കൂളിലെ അർഹരായ വിദ്യാർഥികളുടെ പഠനസഹായവും , അർഹരായ കുട്ടികളുടെയും രക്ഷകർത്താക്കളുടെ യും ചികിത്സാ സഹായവും ലക്ഷ്യമിട്ടുകൊണ്ട് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2012 13 അധ്യായന വർഷം കനിവ് സഹായ പദ്ധതിക്ക് തുടക്കമിട്ടു. പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനത്തിൽ ഈ പദ്ധതി ബഹുമാനപ്പെട്ട എം പി ശ്രീ ആൻറോ ആൻറണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എംഎൽഎ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു . കനിവ് സഹായപദ്ധതി ലേക്കുള്ള ആദ്യ സംഭാവന തിരുവല്ലയിലെ പ്രമുഖ വ്യാപാരിയും രാജാസ് കടയുടമയുമായ ശ്രീ രാജേഷ് നിർവ്വഹിച്ചു . | ഈ സ്കൂളിലെ അർഹരായ വിദ്യാർഥികളുടെ പഠനസഹായവും , അർഹരായ കുട്ടികളുടെയും രക്ഷകർത്താക്കളുടെ യും ചികിത്സാ സഹായവും ലക്ഷ്യമിട്ടുകൊണ്ട് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2012- 13 അധ്യായന വർഷം കനിവ് സഹായ പദ്ധതിക്ക് തുടക്കമിട്ടു. പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനത്തിൽ ഈ പദ്ധതി ബഹുമാനപ്പെട്ട എം പി ശ്രീ ആൻറോ ആൻറണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എംഎൽഎ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു . കനിവ് സഹായപദ്ധതി ലേക്കുള്ള ആദ്യ സംഭാവന തിരുവല്ലയിലെ പ്രമുഖ വ്യാപാരിയും രാജാസ് കടയുടമയുമായ ശ്രീ രാജേഷ് നിർവ്വഹിച്ചു . | ||
പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല, ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ | പൂർവ്വ വിദ്യാർത്ഥികളായ ശ്രീ രാധാകൃഷ്ണൻ നായർ വലിയപറമ്പിൽ , ഹൈവേ റസ്റ്റോറൻറ് ഉടമ ശ്രീ സക്കറിയ, ശ്രീ ശ്രീകുമാർ മണ്ണിൽ, ശ്രീ ഉണ്ണികൃഷ്ണൻ നായർ വലിയപറമ്പിൽ, ശ്രീ ആർ ബാലസുബ്രഹ്മണ്യം വലിയപറമ്പിൽ, ശ്രീ ലിൻറോ ചാക്കോ , ശ്രീമതി ശ്രീദേവി എരിച്ചിമാന്ത്ര എന്നിവരും. മുൻ അധ്യാപിക ശ്രീമതി ജെ പത്മിനി കുട്ടിയമ്മ, അഭ്യുദയകാംക്ഷികളായ ശ്രീമതി വിനു വി നായർ അറപ്പുരക്കൽ, ശ്രീ മധു സി ആർ, സ്വാതി എന്നിവരും , രാഗം ടെക്സ്റ്റൈൽസ് തിരുവല്ല, ബാലാജി കൊല്ലം എന്നീ വ്യാപാരസ്ഥാപനങ്ങളും , ഈ സ്കൂളിലെ അധ്യാപകരും, അനധ്യാപകരും, രക്ഷകർത്താക്കളും, കുട്ടികളും, അഭ്യുദയകാംക്ഷികളും ഈ സഹായ പദ്ധതിയിലേക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. 1992 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് 2000 രൂപ കനിവിലേക്ക് സംഭാവന നൽകി . | ||
* 2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സാസഹായമായി 43,000 രൂപ നൽകുകയുണ്ടായി. | * 2013 ഒക്ടോബറിൽ ആക്സിഡൻറിൽ തലയ്ക്കു സാരമായ പരിക്കേറ്റ നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് ചികിത്സാസഹായമായി 43,000 രൂപ നൽകുകയുണ്ടായി. | ||
| വരി 49: | വരി 49: | ||
* ഉച്ച ഭക്ഷണം തയ്യാറാക്കുന്ന രണ്ട് പാചക തൊഴിലാളികൾക്കായി 18,000 രൂപ കനിവിലൂടെ നൽകുകയുണ്ടായി. | * ഉച്ച ഭക്ഷണം തയ്യാറാക്കുന്ന രണ്ട് പാചക തൊഴിലാളികൾക്കായി 18,000 രൂപ കനിവിലൂടെ നൽകുകയുണ്ടായി. | ||
'''സ്കൂൾ ജീവനക്കാരുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ''' | |||
* 2021 ബോൺമാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തിയ എട്ടിൽ പഠിക്കുന്ന കുട്ടിക്ക് 50,000 രൂപയും ,ക്യാൻസർ ബാധിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയും നൽകി . | * 2021-22 അധ്യയനവർഷം ബോൺമാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തിയ എട്ടിൽ പഠിക്കുന്ന കുട്ടിക്ക് 50,000 രൂപയും ,ക്യാൻസർ ബാധിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയും നൽകി . | ||
* സ്കൂളിലെ ജീവനക്കാരുടെ വകയായി നിർധരരായ കുട്ടികൾക്കുള്ള ഓണക്കിറ്റ് വിതരണം നടത്തി. | |||
* സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷകർത്താവിന്അപകടം സംഭവിക്കുകയും ചികിത്സാ സഹായമായി മാസംതോറും 5000 രൂപ കുട്ടിയുടെ വീട്ടിലേക്ക്സ്കൂൾ ജീവനക്കാർ നൽകിവരുന്നു | |||
| വരി 65: | വരി 67: | ||
* 2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു. | * 2020 - 21 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ മാനേജ്മെൻറും സ്കൂൾ ജീവനക്കാരുടെയും വിശാലമനസ്കരുടെയും സഹായത്തോടെ ടിവിയും ഫോണും നൽകാൻ സാധിച്ചു. | ||
* | * അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് മികച്ച സൗകര്യത്തോടു കൂടിയ ഒരു വീട് നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു. | ||
* 2021-22അധ്യയന വർഷം 1997 എസ് എസ് സി ബാച്ചിനെ കുട്ടികൾ എല്ലാവരും ചേർന്ന് 7 സ്മാർട്ട്ഫോണുകൾ വാങ്ങി സ്കൂൾ കുട്ടികൾക്ക് നൽകുന്നതിനായി പ്രധാന അധ്യാപികയെ ഏൽപ്പിച്ചു. | |||
* ബി ആർ സി യിൽ നിന്നും അഞ്ചു ഫോണുകൾ ലഭിച്ചു . | |||
* റോട്ടറി ക്ലബ്ബ് തിരുവല്ല യുടെ നേതൃത്വത്തിൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന നിർദ്ധരരായ 10 പെൺകുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോം വിതരണം ചെയ്തു. | |||
* നിർധനരായ കുട്ടികൾക്ക് നൽകുന്നതിനുവേണ്ടി പഞ്ചായത്തിൽ നിന്നും ഡ്രസ്സുകൾ അനുവദിക്കുകയും അത് അർഹതപ്പെട്ട കുട്ടികൾക്ക് നൽകുകയും ചെയ്തു. | |||
* ബാഗും കുടയും ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് നൽകുകയുണ്ടായി. | |||
| വരി 103: | വരി 114: | ||
|ശ്രീ. എം.വി. ശിവരാമ അയ്യർ എൻഡോവ്‌മെന്റ് | |ശ്രീ. എം.വി. ശിവരാമ അയ്യർ എൻഡോവ്‌മെന്റ് | ||
|സ്റ്റാഫ് എൻഎച്ച്എസ് വള്ളംകുളം | |സ്റ്റാഫ് എൻഎച്ച്എസ് വള്ളംകുളം | ||
| | |എസ്.എസ്.എൽ.സി.യിൽ ഒന്നാം ഭാഗത്തിൽ ഉയർന്ന മാർക്ക് (ഭാഷാവിഷയങ്ങൾ) | ||
|- | |- | ||
|4 | |4 | ||
| വരി 158: | വരി 169: | ||
|ആറ്റുപുറത്ത് ശ്രീ. പരമേശ്വരൻ പിള്ള സ്മാരക എൻഡോവ്‌മെന്റ് | |ആറ്റുപുറത്ത് ശ്രീ. പരമേശ്വരൻ പിള്ള സ്മാരക എൻഡോവ്മെന്റ് | ||
|ശ്രീ. പി.എൻ.നായർ ആറ്റുപുറത്ത്. | |ശ്രീ. പി.എൻ.നായർ ആറ്റുപുറത്ത്. | ||
| | |എസ്.എസ്.എൽ.സി.യിൽ ഒന്നാം ഭാഗത്തിൽ ഉയർന്ന മാർക്ക് (ഭാഷാവിഷയങ്ങൾ) | ||
|- | |- | ||
|15 | |15 | ||
| വരി 364: | വരി 375: | ||
|ശ്രീ. സി എം വാസുപിള്ള സ്മാരക എൻഡോവ്മെന്റ് | |ശ്രീ. സി എം വാസുപിള്ള സ്മാരക എൻഡോവ്മെന്റ് | ||
|ശ്രീമതി ബി. ഇന്ദിരാദേവി | |ശ്രീമതി ബി. ഇന്ദിരാദേവി | ||
| | |എസ്.എസ്.എൽ.സി.യിൽ ഒന്നാം ഭാഗത്തിൽ ഉയർന്ന മാർക്ക്.(ഭാഷാ വിഷയങ്ങൾ ) | ||
|- | |- | ||
|55 | |55 | ||
|ശ്രീമതി എം. പി ഭാഗീരതിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് | |ശ്രീമതി എം. പി ഭാഗീരതിയമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് | ||
|ശ്രീമതി. ബി. ഇന്ദിരാദേവി. | |ശ്രീമതി. ബി. ഇന്ദിരാദേവി. | ||
| | |എസ്.എസ്.എൽ.സി.യിൽ രണ്ടാം ഭാഗത്തിൽ ഉയർന്ന മാർക്ക്( സബ്ജക്ട് വിഭാഗം) | ||
|- | |- | ||
|56 | |56 | ||
| വരി 437: | വരി 448: | ||
|- | |- | ||
|69 | |69 | ||
| | |പഴവീട് മുളവന്തറ ശ്രീമതി പി. പൊന്നമ്മ മെമ്മോറിയൽ എൻഡോവ്മെൻറ് | ||
| | |ശ്രീമതി പി ഗീത | ||
| | |യുപി ക്ലാസ്സിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് | ||
|- | |- | ||
|70 | |70 | ||
| | |ശ്രീ. കെ എൻ ദാമോദരൻ പിള്ള, ശ്രീമതി.രത്നമയീദേവി മെമ്മോറിയൽ എൻഡോവ്മെൻറ് | ||
| | |ശ്രീ മോഹനകുമാർ ശ്രീമതി ജ്യോതി ശ്രീ കളീക്കൽ മൗക്തിക കല്ലിശ്ശേരി | ||
| | |||
|എസ്എസ്എൽസിയിൽ ഉയർന്ന മാർക്ക്,നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മുൻനിരയിലുള്ളതുമായ വിദ്യാർത്ഥി | |||
|} | |} | ||