"ബി ഇ എം യു പി എസ് ചോമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
പ്രമാണം:16256 digital 5.jpeg| | പ്രമാണം:16256 digital 5.jpeg| | ||
പ്രമാണം:16256 digital 7.jpeg| | പ്രമാണം:16256 digital 7.jpeg| | ||
</gallery> | |||
== വായന ദിനം == | |||
കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കാനും വായിച്ചു അറിവ് വർധിപ്പിക്കാനും വായിച്ചു വളരാൻ കുട്ടികളിൽ താല്പര്യം ഉണ്ടാക്കുവാനും വായനാദിനം ആഘോഷിച്ചതിലൂടെ സാധിച്ചു .വിവിധ മത്സരങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു .അതിൽ വളരെ ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു 'അമ്മ കഥ ,ലോഗോ നിർമ്മാണം ' എന്നത് അതുപോലെ എല്ലാ കുട്ടികൾക്കും വീട്ടിൽ ഒരു ലൈബ്രറി എന്ന ആശയം പ്രാവർത്തികമാക്കാനും സാധിച്ചു . | |||
<gallery> | |||
പ്രമാണം:16256 vayanaa dhinam4.jpg | |||
പ്രമാണം:16256 vayanaa dhinam6.jpg | |||
പ്രമാണം:16256 vayanaa dhinam2.jpg | |||
പ്രമാണം:16256 vayanaa dhinam1.jpg | |||
പ്രമാണം:16256 vayanaa dhinam5.jpg | |||
</gallery> | |||
=== വായനാ ദിന മത്സരങ്ങളിലെ വിജയികൾ === | |||
<gallery> | |||
പ്രമാണം:16256 vayanaa dhinam8.jpg | |||
പ്രമാണം:16256 vayanaa dhinam7.jpg | |||
</gallery> | |||
== പരിസ്ഥിതി ദിനം == | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചും പൂർവ അധ്യാപകനായ ഹരീന്ദ്രൻ മാഷ് കുട്ടികൾക്ക് ഓൺലൈൻ ആയി ഒരു ക്ലാസ് എടുക്കുകയുണ്ടായി .' ഒരു തൈ നടാം നാളേക്ക് വേണ്ടി എന്ന പാട്ടിനൊത്തു സ്കൂളിലെ എല്ലാ കുട്ടികളും ഒരു തൈ വച്ച് കൊണ്ട് ഇപ്പ്രാവശ്യത്തെ പരിസ്ഥിതി ദിനം കൊണ്ടാടി .<gallery> | |||
പ്രമാണം:16256 pa.jpeg | |||
പ്രമാണം:16256 paristhithi dinam1.jpg | |||
പ്രമാണം:16256 paristhithi dinam2.jpg | |||
പ്രമാണം:16256 paristhithi dinam3.jpg | |||
പ്രമാണം:16256 paristhithi dinam4.jpg | |||
പ്രമാണം:16256 paristhithi dinam5.jpg | |||
</gallery> | |||
== യോഗ ദിനം == | |||
അന്താരാഷ്‌ട്ര യോഗ ദിനവുമായി ബന്ധപ്പെട്ടു ശ്രീ രതീഷ് നിലയത്തിൽ (ദി ആർട്ട ഓഫ് ലിവിങ് യൂത്ത് ലീഡർ ഷിപ് പ്രോഗ്രാം ട്രൈനർ ആൻഡ് ഇൻസ്‌ട്രക്ടർ ) ആരോഗ്യ സംരക്ഷണത്തെ കുറിച്ചും അതിൽ യോഗ വഹിക്കുന്ന പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു .<gallery> | |||
പ്രമാണം:16256 yoga day6.jpg | |||
പ്രമാണം:16256 yoga day3.jpg | |||
പ്രമാണം:16256 yoga day2.jpg | |||
പ്രമാണം:16256 yoga day1.jpg | |||
പ്രമാണം:16256 yoga day5.jpg | |||
പ്രമാണം:16256 yoga day4.jpg | |||
</gallery> | </gallery> | ||
== അധ്യാപക ദിന ആഘോഷം == | == അധ്യാപക ദിന ആഘോഷം == | ||
സെപ്തംബർ 5നു അധ്യാപക ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു .ഇപ്രാവശ്യത്തെ പ്രത്യേകത മുതിർന്ന കുട്ടികൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്കായി ഓൺലൈൻ ആയി ക്ലാസുകൾ നടത്തി. | |||
<gallery> | |||
പ്രമാണം:16256TEACHERS DAY FIRST.jpeg| | |||
പ്രമാണം:16256TEACHERS DAY FIRST SECOND.jpeg| | |||
പ്രമാണം:16256TEACHERS DAY THIRD1.jpeg| | |||
</gallery> | |||
== | == ശിശുദിനം == | ||
ഈ വർഷത്തിലെ ശിശു ദിനം വിവിധ പരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു .<gallery> | |||
പ്രമാണം:16256 CHIOLDRENS DAY3.jpg | |||
പ്രമാണം:16256 CHIOLDRENS DAY1.jpg | |||
പ്രമാണം:16256 CHIOLDRENS DAY2.jpg | |||
</gallery> | |||
വരി 24: | വരി 69: | ||
== കർക്കിടക ഫെസ്റ്റ് == | == കർക്കിടക ഫെസ്റ്റ് == | ||
കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു . | <gallery> | ||
പ്രമാണം:16256 KARKKIDAKAM5.jpg | |||
പ്രമാണം:16256 KARKKIDAKAM7.jpg | |||
പ്രമാണം:16256 KARKKIDAKAM6.jpg | |||
പ്രമാണം:16256 KARKKIDAKAM14.jpg | |||
പ്രമാണം:16256 KARKKIDAKAM1.jpg | |||
പ്രമാണം:16256 KARKKIDAKAM2.jpg | |||
പ്രമാണം:16256 KARKKIDAKAM4.jpg | |||
പ്രമാണം:16256 KARKKIDAKAM11.jpg | |||
പ്രമാണം:16256 KARKKIDAKAM13.jpg | |||
പ്രമാണം:16256 KARKKIDAKAM10.jpg | |||
പ്രമാണം:16256 KARKKIDAKAM8.jpg | |||
</gallery>കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു . | |||
== ക്വിറ്റ് ഇന്ത്യ ദിനം == | |||
ഭാരതത്തെ സ്വാതന്ത്യത്തിൽ എത്തിക്കാൻ വേണ്ടി പ്രയത്‌നിച്ച അനേകം മാതാത്മാക്കളുടെ സ്മരണയ്ക്ക് മുൻപിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു.<gallery> | |||
പ്രമാണം:16256QUIT INDA5.jpg | |||
പ്രമാണം:16256QUIT INDA3.jpg | |||
പ്രമാണം:16256QUIT INDA1.jpg | |||
പ്രമാണം:16256QUIT INDA6.jpg | |||
പ്രമാണം:16256QUIT INDA4.jpg | |||
പ്രമാണം:16256QUIT INDA2.jpg | |||
</gallery> | |||
== സ്വാതന്ത്ര്യ ദിനം == | == സ്വാതന്ത്ര്യ ദിനം == | ||
2020 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി രഞ്ജിഷ ഗിൽബർട്ട് പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഓൺലൈൻ ആയി ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി . | |||
<gallery> | <gallery> | ||
പ്രമാണം:16256independenceday.JPG| | പ്രമാണം:16256independenceday.JPG| | ||
പ്രമാണം:Independence1.JPG| | പ്രമാണം:Independence1.JPG| | ||
പ്രമാണം:Independence2.JPG| | പ്രമാണം:Independence2.JPG| | ||
</gallery> | |||
== ഓണാഘോഷം == | |||
ഈ കൊല്ലത്തെ ഓണാഘോഷം ഓൺലൈൻ ആയി ആഘോഷിച്ചു .വിവിധ പരിപാടികൾ കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ചു .ഓണ പൂക്കള മത്സരം നടത്തി. <gallery> | |||
പ്രമാണം:16256 onam1.jpg | |||
പ്രമാണം:16256 onam2.jpg | |||
പ്രമാണം:16256 onam3.jpg | |||
പ്രമാണം:16256 onam4.jpg | |||
പ്രമാണം:16256 onam5.jpg | |||
പ്രമാണം:16256 onam6.jpg | |||
</gallery> | |||
== ഓസോൺ ദിനം == | |||
<gallery> | |||
പ്രമാണം:16256 ozon day3.jpeg | |||
പ്രമാണം:16256 ozon day1.jpg | |||
പ്രമാണം:16256 ozon day2.jpg | |||
</gallery>ഈ വർഷത്തെ ഓസോൺ ദിനം അതിവിപുലമായി നടത്തി .എന്താണ് ഓസോൺ എന്നതിനെ കുറിച്ചും ക്ലോറോ ഫ്‌ളൂറോ കാർബൺ എങ്ങനെയൊക്കെ ഓസോനിന് തകരാറു ഉണ്ടാക്കും എന്നതിനെ കുറിച്ചും ഓസോൺ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സാധിച്ചു. | |||
== ക്രിസ്തുമസ് ദിന ആഘോഷം == | |||
ഈ കൊല്ലത്തെ ക്രിസ്തുമസ് ദിനാഘോഷം വളരെ വിപുലമായി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു .റവ .ജോബി ജോർജ് അച്ഛൻ ക്രിസ്തുമസ് ദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . | |||
<gallery> | |||
പ്രമാണം:16256First.jpeg| | |||
പ്രമാണം:16256Second.jpeg| | |||
പ്രമാണം:16256Third.jpeg| | |||
പ്രമാണം:16256Four.jpeg| | |||
പ്രമാണം:16256Five.jpeg| | |||
</gallery> | </gallery> | ||
വരി 49: | വരി 141: | ||
കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര് ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ് ഡയറി. | കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര് ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ് ഡയറി. | ||
[[പ്രമാണം:16256 school diary.jpeg|237x237px|നടുവിൽ]] | [[പ്രമാണം:16256 school diary.jpeg|237x237px|നടുവിൽ]] | ||
== കരാട്ടെ ക്ലാസ് == | |||
ജയപരാജയങ്ങളിലുപരി കുട്ടികളെ ആരോഗ്യപരമായും, കായികപരമായും, സ്വയരക്ഷക്കു വേണ്ടിയും പ്രാപ്തരാക്കുകയും അങ്ങനെ കുട്ടികളുടെ പരിപൂർണ വ്യക്തിത്വം രൂപപെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി കരാട്ടെ ക്ലാസ് എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു .ഇതിനകം തന്നെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു ഇവിടുത്തെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിരിക്കുന്നു . | |||
[[പ്രമാണം:16256karate.jpg|237x237px|നടുവിൽ]] |
00:20, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനോപകരണ വിതരണം
കൊറോണ കാലത്തു കുട്ടികൾക്ക് തങ്ങളുടെ സ്കൂൾ ജീവിതം തിരിച്ചു വരാൻ ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തുന്ന ഈ കാലത്തു ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ പ്രയാസം അനുഭവപ്പെടുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ആയ മൊബൈലും,ടാബ് നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പ്രാപ്തരാക്കി .
വായന ദിനം
കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കാനും വായിച്ചു അറിവ് വർധിപ്പിക്കാനും വായിച്ചു വളരാൻ കുട്ടികളിൽ താല്പര്യം ഉണ്ടാക്കുവാനും വായനാദിനം ആഘോഷിച്ചതിലൂടെ സാധിച്ചു .വിവിധ മത്സരങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു .അതിൽ വളരെ ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു 'അമ്മ കഥ ,ലോഗോ നിർമ്മാണം ' എന്നത് അതുപോലെ എല്ലാ കുട്ടികൾക്കും വീട്ടിൽ ഒരു ലൈബ്രറി എന്ന ആശയം പ്രാവർത്തികമാക്കാനും സാധിച്ചു .
വായനാ ദിന മത്സരങ്ങളിലെ വിജയികൾ
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചും പൂർവ അധ്യാപകനായ ഹരീന്ദ്രൻ മാഷ് കുട്ടികൾക്ക് ഓൺലൈൻ ആയി ഒരു ക്ലാസ് എടുക്കുകയുണ്ടായി .' ഒരു തൈ നടാം നാളേക്ക് വേണ്ടി എന്ന പാട്ടിനൊത്തു സ്കൂളിലെ എല്ലാ കുട്ടികളും ഒരു തൈ വച്ച് കൊണ്ട് ഇപ്പ്രാവശ്യത്തെ പരിസ്ഥിതി ദിനം കൊണ്ടാടി .
യോഗ ദിനം
അന്താരാഷ്‌ട്ര യോഗ ദിനവുമായി ബന്ധപ്പെട്ടു ശ്രീ രതീഷ് നിലയത്തിൽ (ദി ആർട്ട ഓഫ് ലിവിങ് യൂത്ത് ലീഡർ ഷിപ് പ്രോഗ്രാം ട്രൈനർ ആൻഡ് ഇൻസ്‌ട്രക്ടർ ) ആരോഗ്യ സംരക്ഷണത്തെ കുറിച്ചും അതിൽ യോഗ വഹിക്കുന്ന പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു .
അധ്യാപക ദിന ആഘോഷം
സെപ്തംബർ 5നു അധ്യാപക ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു .ഇപ്രാവശ്യത്തെ പ്രത്യേകത മുതിർന്ന കുട്ടികൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്കായി ഓൺലൈൻ ആയി ക്ലാസുകൾ നടത്തി.
ശിശുദിനം
ഈ വർഷത്തിലെ ശിശു ദിനം വിവിധ പരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു .
ഹിരോഷിമ ദിനം
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വാർഷിച്ചതിന്റെ ഓർമ്മകൾ പുതുക്കി ഇനി ഒരു യുദ്ധം ഉണ്ടാവരുത് എന്ന് ലക്ഷ്യമാക്കി ഹിരോഷിമ ദിനം സ്കൂളിൽ സംഘടിപ്പിച്ചു.
കർക്കിടക ഫെസ്റ്റ്
കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു .
ക്വിറ്റ് ഇന്ത്യ ദിനം
ഭാരതത്തെ സ്വാതന്ത്യത്തിൽ എത്തിക്കാൻ വേണ്ടി പ്രയത്‌നിച്ച അനേകം മാതാത്മാക്കളുടെ സ്മരണയ്ക്ക് മുൻപിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു.
സ്വാതന്ത്ര്യ ദിനം
2020 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി രഞ്ജിഷ ഗിൽബർട്ട് പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഓൺലൈൻ ആയി ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .
ഓണാഘോഷം
ഈ കൊല്ലത്തെ ഓണാഘോഷം ഓൺലൈൻ ആയി ആഘോഷിച്ചു .വിവിധ പരിപാടികൾ കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ചു .ഓണ പൂക്കള മത്സരം നടത്തി.
ഓസോൺ ദിനം
ഈ വർഷത്തെ ഓസോൺ ദിനം അതിവിപുലമായി നടത്തി .എന്താണ് ഓസോൺ എന്നതിനെ കുറിച്ചും ക്ലോറോ ഫ്‌ളൂറോ കാർബൺ എങ്ങനെയൊക്കെ ഓസോനിന് തകരാറു ഉണ്ടാക്കും എന്നതിനെ കുറിച്ചും ഓസോൺ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സാധിച്ചു.
ക്രിസ്തുമസ് ദിന ആഘോഷം
ഈ കൊല്ലത്തെ ക്രിസ്തുമസ് ദിനാഘോഷം വളരെ വിപുലമായി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു .റവ .ജോബി ജോർജ് അച്ഛൻ ക്രിസ്തുമസ് ദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .
റിപ്പബ്ലിക് ഡേ ആഘോഷം
കോവിഡിന്റെ പ്രതിസന്ധിയെ നമ്മൾ അസാധാരണ ഐക്യത്തോടെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു 2022 ജനുവരി 26 നു എഴുപത്തി മൂന്നാം റിപ്പബ്ലിക് ഡേ ഞങ്ങളുടെ സ്കൂളിലും ആഘോഷിച്ചു .പ്രധാന അദ്ധ്യാപിക പതാക ഉയർത്തുകയും കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങളും പ്രസംഗവും വിവിധ പരിപാടികളും നടത്തി .
സ്ക്കൂൾ ഡയറി
കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര് ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ് ഡയറി.
കരാട്ടെ ക്ലാസ്
ജയപരാജയങ്ങളിലുപരി കുട്ടികളെ ആരോഗ്യപരമായും, കായികപരമായും, സ്വയരക്ഷക്കു വേണ്ടിയും പ്രാപ്തരാക്കുകയും അങ്ങനെ കുട്ടികളുടെ പരിപൂർണ വ്യക്തിത്വം രൂപപെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി കരാട്ടെ ക്ലാസ് എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു .ഇതിനകം തന്നെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു ഇവിടുത്തെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിരിക്കുന്നു .