"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sheenajose (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <font size=6.5>സംസ്കൃതം ക്ലബ്ബ്</font> == | == <font size=6.5>സംസ്കൃതം ക്ലബ്ബ്</font> == | ||
<font size= | <font size=4.5>'''ദേവഭാഷയെന്നറിയപ്പെടുന്ന സംസ്കൃതത്തെ അനായാസം കൈകാര്യം ചെയ്യാനും, സംസ്കൃത ഭാഷയിലധിഷ്ഠിതമായ കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ മികവ് തെളിയിക്കാനും സംസ്കൃതം ക്ലബ്ബിലൂടെ വിദ്യാർത്ഥികൾക്കുസാധിക്കുന്നു.''' | ||
<gallery> | |||
പ്രമാണം:21001 samskritham.jpg | |||
പ്രമാണം:21001 samskritham 4.jpg | |||
പ്രമാണം:21001 samskritham 1.jpg | |||
പ്രമാണം:21001 samskritham 2.jpg | |||
പ്രമാണം:21001 samskritham 3.jpg | |||
</gallery> | |||
== <font size=6.5>പ്രവൃത്തി പരിചയ ക്ലബ്ബ്</font> == | == <font size=6.5>പ്രവൃത്തി പരിചയ ക്ലബ്ബ്</font> == | ||
<font size=4.5>'''വളരെ കാര്യക്ഷമമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന പ്രവൃത്തി പരിചയ ക്ലബ്ബിന് വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകി വരുന്നു. കരകൗശല വസ്തുക്കൾ നിർമ്മിച്ചും,പാഴ്വസ്തുക്കളിൽ നിന്ന് ആകർഷവും ഉപയോഗപ്രദവുമായ മറ്റ് വസ്തുക്കൾ (ഉദാ: പേപ്പർ ബാഗ് നിർമ്മാണം,പൂക്കൾ,അലങ്കാരവസ്തുക്കൾ,ആഭരണങ്ങൾ,വസ്ത്രങ്ങളിൽ മനോഹരമായ | |||
'''തുന്നൽ പണികൾ തീർക്കൽ) എന്നിവ ചെയ്തും ഇവിടത്തെ വിദ്യാർത്ഥികൾ പൊതുശ്രദ്ധനേടിയിട്ടുണ്ട്. | |||
<gallery> | |||
പ്രമാണം:21001 pravarthi.jpg | |||
പ്രമാണം:21001 pravarthi 1.jpg | |||
പ്രമാണം:21001 pravarthi 2.jpg | |||
പ്രമാണം:21001 pravarthi 3.jpg | |||
പ്രമാണം:21001 pravarthi 4.jpg | |||
</gallery> | |||
== <font size=6.5>ഹിന്ദി ക്ലബ്ബ് </font> == | == <font size=6.5>ഹിന്ദി ക്ലബ്ബ് </font> == | ||
<font size=4.5>'''രാഷ്ട്രഭാഷയെ അനായാസം കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും, ഭാഷാധിഷ്ഠിത വ്യവഹാരങ്ങളിലൂടെ രാഷ്ട്രഭാഷയിൽ നൈപുണ്യം തെളിയിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.''' | |||
<gallery> | |||
പ്രമാണം:21001 hindi club.jpg | |||
പ്രമാണം:21001 hindi club 1.jpg | |||
പ്രമാണം:Screenshot from 2022-02-16 14-09-20.png | |||
</gallery> |
14:02, 7 മാർച്ച് 2023-നു നിലവിലുള്ള രൂപം
സംസ്കൃതം ക്ലബ്ബ്
ദേവഭാഷയെന്നറിയപ്പെടുന്ന സംസ്കൃതത്തെ അനായാസം കൈകാര്യം ചെയ്യാനും, സംസ്കൃത ഭാഷയിലധിഷ്ഠിതമായ കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ മികവ് തെളിയിക്കാനും സംസ്കൃതം ക്ലബ്ബിലൂടെ വിദ്യാർത്ഥികൾക്കുസാധിക്കുന്നു.
പ്രവൃത്തി പരിചയ ക്ലബ്ബ്
വളരെ കാര്യക്ഷമമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന പ്രവൃത്തി പരിചയ ക്ലബ്ബിന് വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകി വരുന്നു. കരകൗശല വസ്തുക്കൾ നിർമ്മിച്ചും,പാഴ്വസ്തുക്കളിൽ നിന്ന് ആകർഷവും ഉപയോഗപ്രദവുമായ മറ്റ് വസ്തുക്കൾ (ഉദാ: പേപ്പർ ബാഗ് നിർമ്മാണം,പൂക്കൾ,അലങ്കാരവസ്തുക്കൾ,ആഭരണങ്ങൾ,വസ്ത്രങ്ങളിൽ മനോഹരമായ തുന്നൽ പണികൾ തീർക്കൽ) എന്നിവ ചെയ്തും ഇവിടത്തെ വിദ്യാർത്ഥികൾ പൊതുശ്രദ്ധനേടിയിട്ടുണ്ട്.
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയെ അനായാസം കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും, ഭാഷാധിഷ്ഠിത വ്യവഹാരങ്ങളിലൂടെ രാഷ്ട്രഭാഷയിൽ നൈപുണ്യം തെളിയിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.