"ഗവ. എൽ പി എസ് മള്ളുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 86: വരി 86:
#
#


* ശ്രീമതി ലൈല പി ബി                                                                                                                                                      ശ്രീമതി ലിസിജോസഫ്                                                                                                                                              ശ്രീമതി ലിജി സിഎ                                                                                                                                                           ശ്രീമതി അഞ്ജു വി എ                                  ശ്രീമതി  പ്രമീളദേവി  
* ശ്രീമതി ലൈല പി ബി                                                                                                                                                      ശ്രീമതി ലിസിജോസഫ്                                                                                                                                              ശ്രീമതി ലിജി സി എ                                                                                                                                                           ശ്രീമതി അഞ്ജു വി എ                                  ശ്രീമതി  പ്രമീളദേവി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 96: വരി 96:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.19325,76.34297|zoom=18}}
{{Slippymap|lat=10.19325|lon=76.34297|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് മള്ളുശ്ശേരി
വിലാസം
വട്ടപറ൩്

ഗവൺമെ൯റ് എ ൽ പി സ്ക്കൂൾ മളളുശ്ശേരി
,
വട്ടപറ൩് പി.ഒ.
,
683579
,
എറണാകുളം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0484 2472210
ഇമെയിൽglpsmallussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്25410 (സമേതം)
യുഡൈസ് കോഡ്32080200706
വിക്കിഡാറ്റQ9950662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാറക്കടവ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല പി ബി
പി.ടി.എ. പ്രസിഡണ്ട്ദീപു നായർ
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ വട്ടപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് .

ചരിത്രം

1956-ാം ആണ്ട് മാർച്ച് മാസം 23-ാം തിയതി തിരുവിതാംകൂർ - കൊച്ചി ഗവൺമെന്റിലേക്കായ് വിദ്യാഭ്യാസ ഡയറക്ടറുടെ പേർക്ക് പറവൂർ താലൂക്ക് ചെങ്ങമനാട് പകുതി മള്ളുശ്ശേരിക്കരയിൽ പുലിപ്രവീട്ടിൽ ഇരവിരാമൻ എന്ന് സ്ഥാനപ്പേരുള്ള കൊച്ചുണ്ണി മേനോന്റെ അനന്തിരവൻ കാവുകൃഷ്ണമേനോേൻ കാച്ചപിള്ളി പൗലോ അയ്പ്, കാച്ചപിള്ളി പൗലോ അഗസ്തി, കാച്ചപിള്ളി പൗലോ വർഗീസ്, കുര്യൻ ജോസഫ്, പയ്യപ്പിള്ളി പൗലോ പൈലി, ചാക്കു ഇട്ടിയച്ഛൻ, ചാക്കു കുര്യൻ, കളപുരയ്‌ക്കൽ തോമൻ എന്നിവരാണ് സ്കൂളിന് സ്ഥലം വിട്ടുകൊടുത്തത്. ആദ്യം മള്ളുശ്ശേരി അരപ്പണ പാടത്തായിരുന്നു സ്കൂൾ നിലനിന്നിരുന്നത്. പിന്നീട് വട്ടപറമ്പിലേക്ക് മാറ്റി. ആയിരക്കണക്കിന് വിദ്യാർഥികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ

  • ശ്രീമതി ലൈല പി ബി ശ്രീമതി ലിസിജോസഫ് ശ്രീമതി ലിജി സി എ ശ്രീമതി അഞ്ജു വി എ ശ്രീമതി പ്രമീളദേവി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_മള്ളുശ്ശേരി&oldid=2530567" എന്ന താളിൽനിന്ന് ശേഖരിച്ചത്