"ചോമ്പാല എൽ പി എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16239-hm (സംവാദം | സംഭാവനകൾ)
No edit summary
16239-hm (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
26‍ ജനുവരി 2022, [[ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു]]
== '''പാക്കറ്റ് ഫുഡുമായി ഇനി മുതൽ ഇങ്ങോട്ട് വരേണ്ട''' ==
ചോമ്പാല എൽ പി സ്കൂളിൽ പാക്കറ്റ് ഭക്ഷണം ഒഴിവാക്കി . അധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലാണ് ഈ പദ്ധതി. സ്കൂളിൽ എനി മുതൽ ഇടനേരത്ത് പ്രകൃതിദത്ത ഭക്ഷണം നൽകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു എ.ഇ.ഒ (ചോമ്പാല) സുരേഷ് ബാബു നിർവഹിച്ചു.
[[പ്രമാണം:16239-kanji.jpg|ഇടത്ത്‌|ചട്ടരഹിതം]]

== '''26‍ ജനുവരി 2022, [[ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു]]''' ==
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് വിദ്യാലയത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. വിദ്യലയത്തിലെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് "ഭരണഘടന പരിചയപ്പെടൽ " എന്ന ക്ലാസ്സും ഗൂഗിൾ മീറ്റ് വഴി നടത്തി.ശേഷം പ്രീപ്രൈമറി കുട്ടികൾ തയ്യാറാക്കിയ "റിപ്പബ്ലിക് ദിന സന്ദേശ" പോസ്റ്റർ പ്രദർശനവും നടന്നു.

== '''16-ാം വാർഷികം, സാംസ്‌കാരിക സമ്മേളനം, യാത്രയയപ്പ്, കലാപരിപാടി''' ==
മുപ്പത്തിമൂന്ന് വർഷത്തെ അധ്യാപന ജീവിതത്തിൽ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ച ശ്രീമതി. കെ കെ. പ്രസന്ന കുമാരി ടീച്ചർ സർവീസിൽ നിന്നും വിരമിക്കുന്നു. വിദ്യാലയത്തിൽ നടന്ന  സാംസ്‌കാരിക സദസ്സും യാത്രയയപ്പ് സമ്മേളനവും നാടിന്റെ ഉത്സവമായി മാറി.
[[പ്രമാണം:16239-poster new.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം]]
"https://schoolwiki.in/ചോമ്പാല_എൽ_പി_എസ്/പ്രാദേശിക_പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്