"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
|സ്കൂൾ തലം= 1 മുതൽ 7 വരെ | |സ്കൂൾ തലം= 1 മുതൽ 7 വരെ | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 88 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 67 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 155 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 7 | |അദ്ധ്യാപകരുടെ എണ്ണം 1-10= 7 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ബിനോയി സെബാസ്റ്റ്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ജൂലിയറ്റ | ||
| സ്കൂൾ ചിത്രം= 26251School2022.jpeg| | | സ്കൂൾ ചിത്രം= 26251School2022.jpeg| | ||
|size=350px | |size=350px | ||
വരി 115: | വരി 115: | ||
---- | ---- | ||
{{ | {{Slippymap|lat=10.004770761015513|lon= 76.28940462429392|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.
ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ കലൂർ | |
---|---|
വിലാസം | |
കലൂർ എൽ .എഫ് .യു .പി .എസ് .കലൂർ , കലൂർ പി.ഒ. , 682017 , എറണാകുളം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | lfupskaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26251 (സമേതം) |
യുഡൈസ് കോഡ് | 32080301512 |
വിക്കിഡാറ്റ | Q99507914 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 72 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 155 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ബിനോയി സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലിയറ്റ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1926 ൽ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ ലിറ്റിൽ ഫ്ളവർ ചർച്ചിന്റെ കീഴിൽ പൊറ്റക്കുഴിയിൽ 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായ് ആരംഭിച്ച വിദ്യാലയം ... സകല മതവിശ്വാസികൾക്കും ജാതിവ്യവസ്ഥിതികൾക്കതീതമായി അക്ഷരാഭ്യാസത്തിനായി ഒരിടം. ഇന്നാട്ടിലെ വിശ്വാസിസമൂഹത്തിന്റെ പിടിയരിയുടെ ത്യാഗത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും സ്മാരകം... പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ബച്ചിനെല്ലി പിതാവിന്റെ സ്വപ്നസാക്ഷാത്കാരം. പ്രേഷിതചൈതന്യത്തിന്റെയും ത്യാഗത്തിന്റെയും സ്വർഗീയമദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലാണ് ഈ പള്ളിക്കൂടം എന്നത് അതിന്റെ മൂല്യം ഇരട്ടിയാക്കുന്നു. സമീപപ്രദേശങ്ങളിലുള്ള ജനങ്ങളുടെയെല്ലാം പ്രകാശഗോപുരമാണീ അക്ഷരസൗധം. അന്നത് ഒരു കാലഘട്ടത്തിന്റെ ജീവസ്പന്ദനങ്ങളുടെ ശബ്ദമായിരുന്നെങ്കിലും പിന്നീട് ഏതൊരു എയ്ഡഡ് സ്ക്കൂളും നേരിടുന്ന ദശാസന്ധികളെയും ഈ വിദ്യാലയത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് ... പക്ഷേ ഞങ്ങളുണ്ട് കൂടെയെന്ന മന്ത്രവുമായി ജീവശ്വാസം പോലെ കൂടെ നിന്ന കുറെ മഹാരഥൻമാരുടെ കൈതാങ്ങാവാം പിന്നീട് ഈ വിദ്യാലയത്തെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ മുന്നോട്ട് കുതിക്കാൻ സഹായിച്ചത് ... ഇന്നത് 1 മുതൽ 7 വരെയുള്ള ക്ലാസുകളുമായി ഈ പൊറ്റക്കുഴി നാടിന്റെ തിലകക്കുറിയാവാനുള്ള കുതിപ്പിലാണ് ... അതിനു മുന്നോടിയെന്നോളം ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ അണിനിരന്നു കഴിഞ്ഞു ... ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്നവർക്കായുള്ള വിദഗ്ധ പരിശീലനം, സ്മാർട് ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ലാബ് ,യോഗാക്ലാസുകൾ, സ്പോക്കൺ ഇംഗ്ലീഷ്, ബാന്റ് പരിശീലനം, നാടകക്കളരി, റേഡിയോ നിലയം, ഫുട്ബോൾ പരിശീലനം, ഗതാഗത സൗകര്യം ഇവയെല്ലാം ഈ വിദ്യാലയത്തിന് പത്തരമാറ്റേകുന്നു...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ പ്രധാന അദ്ധ്യാപകർ :
1.പി.പി .ജേക്കബ്
2. സി.ആർ.സേവ്യർ
3.കെ ജെ ജോർജ്
4.കെ ജെ റാഫേൽ
5.കെ.ജെ.ട്രീസ
6.റീത്ത റാഫേൽ
7.പി വി ലീലാമണി
8.മേഗി പി ജി
9. ലില്ലി എ ആർ
10.ടി എസ് അൽഫോൻസ
11.ആനി
12.മേരി എൻ എം
13.മരിയ ലില്ലി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- KALOOR DENNIS(PRODUCER,FILM DIRECTOR)
- Adv. Biju
- FR.HENRY PATTARUMADATHL
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
പ്രവേശനോത്സവം
വിദ്യാലയ വാർഷികം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- kaloor ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ബസ് സ്റ്റാന്റിൽനിന്നും L.F.C റോഡിൽ സ്ഥിതിചെയ്യുന്നു.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26251
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ