"ജി.എൽ..പി.എസ് കൊടലിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| GLPS Kodalikundu}} | {{prettyurl| GLPS Kodalikundu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊടലിക്കുണ്ട് | |സ്ഥലപ്പേര്=കൊടലിക്കുണ്ട് | ||
വരി 67: | വരി 62: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് '''കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ.''' | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് '''കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ.''' | ||
== | |||
== ചരിത്രം == | |||
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രെജിസ്റ്റർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ഇന്ന് 250 -ഓളം കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. | മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രെജിസ്റ്റർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ഇന്ന് 250 -ഓളം കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. | ||
[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കാൻ]] | [[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്ക് വേണ്ടി ധാരാളം | ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്ക് വേണ്ടി ധാരാളം ഭൗതിക സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ||
[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
==ക്ലബ്ബുകൾ== | |||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ക്ലബ്ബുകൾ|ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | |||
== | ==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable | അനിൽകുമാർ .കെ ആർ | ||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible" | |||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പൂർവ പ്രധാനധ്യാപകർ | !പൂർവ പ്രധാനധ്യാപകർ | ||
! colspan="2" |കാലഘട്ടം | |||
|- | |- | ||
|1 | |1 | ||
|മുഹമ്മദ് ടി പി | |മുഹമ്മദ് ടി പി | ||
| | |||
| | |||
|- | |- | ||
|2 | |2 | ||
|വിശ്വനാഥൻ നായർ | |വിശ്വനാഥൻ നായർ | ||
| | |||
| | |||
|- | |- | ||
|3 | |3 | ||
|ഗംഗാധര പണിക്കർ ബി | |ഗംഗാധര പണിക്കർ ബി | ||
| | |||
| | |||
|- | |- | ||
|4 | |4 | ||
|വിജയരാഘവൻ | |വിജയരാഘവൻ | ||
| | |||
| | |||
|- | |- | ||
|5 | |5 | ||
|കുഞ്ഞുമുഹമ്മദ് കെ | |കുഞ്ഞുമുഹമ്മദ് കെ | ||
| | |||
| | |||
|- | |- | ||
|6 | |6 | ||
|മൂസ സി പി | |മൂസ സി പി | ||
| | |||
| | |||
|- | |- | ||
|7 | |7 | ||
|ശങ്കരനാരായണൻ സി സി | |ശങ്കരനാരായണൻ സി സി | ||
| | |||
| | |||
|- | |- | ||
|8 | |8 | ||
|ഉമ്മുകുൽസു | |ഉമ്മുകുൽസു | ||
| | |||
| | |||
|- | |- | ||
|9 | |9 | ||
|സദാശിവൻ പിള്ള | |സദാശിവൻ പിള്ള | ||
| | |||
| | |||
|- | |- | ||
|10 | |10 | ||
|രത്‌നമ്മ ഡി | |രത്‌നമ്മ ഡി | ||
| | |||
| | |||
|- | |- | ||
|11 | |11 | ||
|രുക്മിണി | |രുക്മിണി | ||
| | |||
| | |||
|- | |- | ||
|12 | |12 | ||
|വിലാസിനി | |വിലാസിനി | ||
| | |||
| | |||
|- | |- | ||
|13 | |13 | ||
|ഗ്രേസി എ എഫ് | |ഗ്രേസി എ എഫ് | ||
| | |||
| | |||
|- | |- | ||
|14 | |14 | ||
|സീനി | |സീനി | ||
| | |||
| | |||
|- | |- | ||
|15 | |15 | ||
|അബ്ദുൽ കരീം | |അബ്ദുൽ കരീം | ||
| | |||
| | |||
|- | |- | ||
|16 | |16 | ||
|ജലജ തറയിൽ | |ജലജ തറയിൽ | ||
| | |||
| | |||
|- | |||
|17 | |||
|അനിൽ കുമാർ | |||
| | |||
| | |||
|} | |} | ||
== | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
== ചിത്രശാല == | |||
[[പ്രമാണം:19818 sachithram1.jpg|ലഘുചിത്രം]] | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ ഇവിടെ [[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ചിത്രശാല|ക്ലിക്ക് ചെയ്യുക]] | സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ ഇവിടെ [[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ചിത്രശാല|ക്ലിക്ക് ചെയ്യുക]] | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കോട്ടക്കൽ നഗരത്തിൽ നിന്നും 11 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | * കോട്ടക്കൽ നഗരത്തിൽ നിന്നും 11 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. വേങ്ങര - മലപ്പുറം വഴിയിലാണ് കൊടലിക്കുണ്ട്. | ||
* വേങ്ങരയിൽ നിന്ന് 3.9 കി.മി. അകലം. | * വേങ്ങരയിൽ നിന്ന് 3.9 കി.മി. അകലം. വേങ്ങര - മലപ്പുറം വഴിയിൽ; കുന്നത്ത് - തങ്ങൾപ്പടി എന്ന സ്ഥലത്ത് നിന്ന് ഇടത്തോട്ടുള്ള വഴിയിൽ 400 മീറ്റർ അകലെ. | ||
* മലപ്പുറം ടൌണിൽ നിന്ന് 12 കി.മി. അകലം. | * മലപ്പുറം ടൌണിൽ നിന്ന് 12 കി.മി. അകലം. മലപ്പുറം - വേങ്ങര വഴിയിലാണ് കൊടലിക്കുണ്ട്. | ||
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 24 കി.മി. അകലം. | * തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 24 കി.മി. അകലം. | ||
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി. മി. അകലം | * പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി. മി. അകലം | ||
---- | ---- | ||
{{ | {{Slippymap|lat= 11°3'37.69"N|lon= 76°0'8.53"E|zoom=16|width=800|height=400|marker=yes}} | ||
- | - | ||
07:12, 29 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ.
ജി.എൽ..പി.എസ് കൊടലിക്കുണ്ട് | |
---|---|
വിലാസം | |
കൊടലിക്കുണ്ട് ഊരകം കീഴ്മുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0494 2450044 |
ഇമെയിൽ | glpskodalikundu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19818 (സമേതം) |
യുഡൈസ് കോഡ് | 32051300214 |
വിക്കിഡാറ്റ | Q64563740 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 94 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ കെ. ആർ |
പി.ടി.എ. പ്രസിഡണ്ട് | ഒ കെ അലി ഹസ്സൻ കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല |
അവസാനം തിരുത്തിയത് | |
29-07-2024 | Glpskodalikundu |
ചരിത്രം
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രെജിസ്റ്റർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ഇന്ന് 250 -ഓളം കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്ക് വേണ്ടി ധാരാളം ഭൗതിക സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകർ
അനിൽകുമാർ .കെ ആർ
മുൻ സാരഥികൾ
ക്രമ നമ്പർ | പൂർവ പ്രധാനധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | മുഹമ്മദ് ടി പി | ||
2 | വിശ്വനാഥൻ നായർ | ||
3 | ഗംഗാധര പണിക്കർ ബി | ||
4 | വിജയരാഘവൻ | ||
5 | കുഞ്ഞുമുഹമ്മദ് കെ | ||
6 | മൂസ സി പി | ||
7 | ശങ്കരനാരായണൻ സി സി | ||
8 | ഉമ്മുകുൽസു | ||
9 | സദാശിവൻ പിള്ള | ||
10 | രത്‌നമ്മ ഡി | ||
11 | രുക്മിണി | ||
12 | വിലാസിനി | ||
13 | ഗ്രേസി എ എഫ് | ||
14 | സീനി | ||
15 | അബ്ദുൽ കരീം | ||
16 | ജലജ തറയിൽ | ||
17 | അനിൽ കുമാർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 11 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. വേങ്ങര - മലപ്പുറം വഴിയിലാണ് കൊടലിക്കുണ്ട്.
- വേങ്ങരയിൽ നിന്ന് 3.9 കി.മി. അകലം. വേങ്ങര - മലപ്പുറം വഴിയിൽ; കുന്നത്ത് - തങ്ങൾപ്പടി എന്ന സ്ഥലത്ത് നിന്ന് ഇടത്തോട്ടുള്ള വഴിയിൽ 400 മീറ്റർ അകലെ.
- മലപ്പുറം ടൌണിൽ നിന്ന് 12 കി.മി. അകലം. മലപ്പുറം - വേങ്ങര വഴിയിലാണ് കൊടലിക്കുണ്ട്.
- തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 24 കി.മി. അകലം.
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി. മി. അകലം
-