"ഇ വി യു പി എസ് തോന്നക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(name of school manager)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


{{prettyurl|E.V.U.P.S.THONNACKAL}}'''തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ കൊയ്ത്തൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്  ഈശ്വര വിലാസം  അപ്പർ പ്രൈമറി സ്കൂൾ
{{prettyurl|E.V.U.P.S.THONNACKAL}}
<!-- തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ കൊയ്ത്തൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്  ഈശ്വര വിലാസം  അപ്പർ പ്രൈമറി സ്കൂൾ -->'''
 
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ കൊയ്ത്തൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്  ഈശ്വര വിലാസം  അപ്പർ പ്രൈമറി സ്കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊയ്ത്തൂർകോണം
|സ്ഥലപ്പേര്=കൊയ്ത്തൂർകോണം
വരി 57: വരി 58:
|എം.പി.ടി.എ. പ്രസിഡണ്ട്=യാസ്മിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=യാസ്മിൻ
|സ്കൂൾ ചിത്രം=evups1.jpeg{{!}}||size=350px
|സ്കൂൾ ചിത്രം=evups1.jpeg{{!}}||size=350px
|caption=മാനേജർ.            ശ്രീ . ജി . രാമഭദ്രൻ
|caption=
|ലോഗോ=
|ലോഗോ=evups logo.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 64: വരി 65:




== ചരിത്രം ==
== '''ചരിത്രം''' ==
 
മേൽ തോന്നയ്ക്കൽ വില്ലേജിൽ കൊയ്ത്തൂർക്കോണത്ത് 'ശ്രീവിലാസിൽ ' ദിവംഗതനായ ശ്രീ. പി.കെ. ഗോപാലപിള്ള അവർകൾ ക്രിസ്തു വർഷം 1937 മേയ് മാസം 22 -ആം  തീയതി  (കൊല്ലവർഷം 1112 ഇടവമാസം 7 -ആം  തീയതി  ) ഈശ്വരവിലാസം വെർണാക്കുലർ മിഡിൽ സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. വിദ്യാലയം നിർമ്മിക്കുന്നതിന് വളരെയധികം പ്രോത്സാഹനം നൽകുകയും അതിനു വേണ്ട സ്ഥലം സ്വന്തം പൗത്രിയായ സരസ്വതിയമ്മയുടെ ( ഗോപാലപിള്ളയുടെ പത്നി) പേർക്ക് നൽകുകയും ചെയ്ത മാന്യ ദേഹമാണ് ദിവംഗതനായ കൊയ്ത്തൂർക്കോണത്തു വീട്ടിൽ ശ്രീമാൻ ഈശ്വരപിള്ള അവർകൾ. അദ്ദേഹത്തിൻ്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. 1937 മേയ് 22-ആം തീയതി 5-ആം ക്ലാസി ൽ 41 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട് സമീപത്തുള്ള വിളയിൽ പുത്തൻവീട്ടിൻ്റെ വരാന്തയിൽ ആരംഭിച്ച വിദ്യാലയം ആ വർഷം തന്നെ 60 അടി നീളം 20 അടി വീതിയിൽ തീർത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. [[ഇ വി യു പി എസ് തോന്നക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]


<center></center>


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 82: വരി 86:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
Aided School Management
എയിഡഡ് സ്കൂൾ മാനേജ്മെൻ്റ് ആണ്. മാനേജർ ജി. രാമഭദ്രൻ. [[ഇ വി യു പി എസ് തോന്നക്കൽ/മാനേജ്മെന്റ്|കൂടുതൽ വായിക്കുക]]
Name of Manager: G.Ramabhadran
 
<gallery>
പ്രമാണം:Evupsmanager1.jpeg|'''Late'''<nowiki/>'''''.ശ്രീ . പി.കെ.ഗോപാല പിള്ള'<nowiki/>'' ''' '''(സ്ഥാപക മാനേജർ 1937-1990)'''
പ്രമാണം:Evupsmanager2.jpeg|'''Late.ശ്രീമതി .  ബി.സരസ്വതി അമ്മ  ''' '''( മാനേജർ 1991-1998)'''
പ്രമാണം:Evupsmanager3.jpeg|'''ശ്രീ.ജി .രാധാകൃഷ്ണൻ നായർ  ''' '''( മാനേജർ 1998-2001)'''
പ്രമാണം:Evupsmanager4.jpeg|'''ശ്രീ .ജി .രാമഭദ്രൻ (മാനേജർ 2002 മുതൽ )
</gallery>
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''


== മുൻ സാരഥികൾ ==Former Managers
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
1.Late Shri.P.K.Gopalapillai(1937-1990)
2.Late Smt.B SaraswathyAmma (1991-1998)
2.Shri G.Radhakrishnan Nair (1998-2001)


== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.


===വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
1.പോത്തൻകോട് നിന്നും  മംഗലപുരം  മുരുക്കുംപുഴ റോഡിൽ 6km എത്തുമ്പോൾ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
2.ദേശീയ പാതയിൽ പോത്തൻകോട് റോഡിൽ 4കി.മീ   കൊയ്ത്തൂര്കോണത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{Slippymap|lat= 8.62661|lon= 76.87100 |zoom=16|width=800|height=400|marker=yes}}


|}
== '''പുറംകണ്ണികൾ''' ==
|}
{{#multimaps: 8.62661,76.87100 | zoom=18 }}

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൊയ്ത്തൂർക്കോണം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഈശ്വര വിലാസം അപ്പർ പ്രൈമറി സ്കൂൾ.

ഇ വി യു പി എസ് തോന്നക്കൽ
വിലാസം
കൊയ്ത്തൂർകോണം

ഈ വി യു പി എസ് തോന്നയ്ക്കൽ,കൊയ്ത്തൂർകോണം
,
കൊയ്ത്തൂർകോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04712715278
ഇമെയിൽevupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43459 (സമേതം)
യുഡൈസ് കോഡ്32140300906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പോത്തൻകോട്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ഐ ആർ
പി.ടി.എ. പ്രസിഡണ്ട്ബിജുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്യാസ്മിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മേൽ തോന്നയ്ക്കൽ വില്ലേജിൽ കൊയ്ത്തൂർക്കോണത്ത് 'ശ്രീവിലാസിൽ ' ദിവംഗതനായ ശ്രീ. പി.കെ. ഗോപാലപിള്ള അവർകൾ ക്രിസ്തു വർഷം 1937 മേയ് മാസം 22 -ആം  തീയതി (കൊല്ലവർഷം 1112 ഇടവമാസം 7 -ആം  തീയതി ) ഈശ്വരവിലാസം വെർണാക്കുലർ മിഡിൽ സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. വിദ്യാലയം നിർമ്മിക്കുന്നതിന് വളരെയധികം പ്രോത്സാഹനം നൽകുകയും അതിനു വേണ്ട സ്ഥലം സ്വന്തം പൗത്രിയായ സരസ്വതിയമ്മയുടെ ( ഗോപാലപിള്ളയുടെ പത്നി) പേർക്ക് നൽകുകയും ചെയ്ത മാന്യ ദേഹമാണ് ദിവംഗതനായ കൊയ്ത്തൂർക്കോണത്തു വീട്ടിൽ ശ്രീമാൻ ഈശ്വരപിള്ള അവർകൾ. അദ്ദേഹത്തിൻ്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. 1937 മേയ് 22-ആം തീയതി 5-ആം ക്ലാസി ൽ 41 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട് സമീപത്തുള്ള വിളയിൽ പുത്തൻവീട്ടിൻ്റെ വരാന്തയിൽ ആരംഭിച്ച വിദ്യാലയം ആ വർഷം തന്നെ 60 അടി നീളം 20 അടി വീതിയിൽ തീർത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

എയിഡഡ് സ്കൂൾ മാനേജ്മെൻ്റ് ആണ്. മാനേജർ ജി. രാമഭദ്രൻ. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 1.പോത്തൻകോട് നിന്നും മംഗലപുരം മുരുക്കുംപുഴ റോഡിൽ 6km എത്തുമ്പോൾ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു

2.ദേശീയ പാതയിൽ പോത്തൻകോട് റോഡിൽ 4കി.മീ  കൊയ്ത്തൂര്കോണത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു

Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഇ_വി_യു_പി_എസ്_തോന്നക്കൽ&oldid=2532452" എന്ന താളിൽനിന്ന് ശേഖരിച്ചത്