"ഗവ. യൂ. പി. സ്കൂൾ ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJUDCUNHA (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|Govt. U.P.S. Edappally}}.{{Infobox School  
{{PSchoolFrame/Header}}{{prettyurl|Govt. U.P.S. Edappally}}
 
=== '''MY VILLAGE''' ===
{{Infobox School  
|സ്ഥലപ്പേര്= ഇടപ്പള്ളി
|സ്ഥലപ്പേര്= ഇടപ്പള്ളി
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
വരി 24: വരി 27:
|സ്കൂൾ തലം= 5 മുതൽ 7 വരെ
|സ്കൂൾ തലം= 5 മുതൽ 7 വരെ
|മാദ്ധ്യമം= മലയാളം
|മാദ്ധ്യമം= മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10= 65
|ആൺകുട്ടികളുടെ എണ്ണം 1-10= 54
|പെൺകുട്ടികളുടെ എണ്ണം 1-10= 25
|പെൺകുട്ടികളുടെ എണ്ണം 1-10= 24
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 90
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 78
|അദ്ധ്യാപകരുടെ എണ്ണം 1-10= 5
|അദ്ധ്യാപകരുടെ എണ്ണം 1-10= 5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 0
വരി 33: വരി 36:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രധാന അദ്ധ്യാപിക= ലിനറ്റ് ഫെർണാണ്ടസ്
|പ്രധാന അദ്ധ്യാപിക= ലിനറ്റ് ഫെർണാണ്ടസ്
|പി.ടി.എ. പ്രസിഡണ്ട്= sandhya
|പി.ടി.എ. പ്രസിഡണ്ട്= അമ്പിളി
|എം.പി.ടി.എ. പ്രസിഡണ്ട്= സന്ധ്യ
|എം.പി.ടി.എ. പ്രസിഡണ്ട്= ആര്യ
| സ്കൂൾ ചിത്രം= [[പ്രമാണം:26261 School photo.jpg|thumb|ഗവ യു പി സ്ക്കൂൾ ഇടപ്പള്ളി]] ‎|
| സ്കൂൾ ചിത്രം= 26261 School photo.jpg
|size=350px  
|size=350px  
|caption=  
|caption=  
|ലോഗോ=  
|ലോഗോ=  
|logo_size=50px  
|logo_size=50px  
}}  
|box-width=380px
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഇടപ്പളളിയിലുള്ള സർക്കാർ വിദ്യാലയമാണ് ഇടപ്പള്ളി ഗവ.യു പി സകൂൾ. ഉവിടെ 5 മുതൽ 7 വരെ ക്ലാസ്സുകൾ ഉണ്ട്. 90 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
|MY VILLAGE=ചങ്ങമ്പുഴ പാർക്കിന്റെ മനോഹാരിതയും മെട്രോ നഗരത്തിന്റെ പൊലിമയും ചേർന്ന സുന്ദരമായ ഗ്രാമഭംഗിയുള്ള നഗരമാണ് എന്റെ സ്കൂളിന്റെ നഗരം ഇടപ്പള്ളി}}  
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ ഇടപ്പളളിയിലുള്ള സർക്കാർ വിദ്യാലയമാണ് ഇടപ്പള്ളി ഗവ.യു പി സകൂൾ. ഇവിടെ 5 മുതൽ 7 വരെ ക്ലാസ്സുകൾ ഉണ്ട്. 90 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
==ചരിത്രം==
==ചരിത്രം==
ഈ വിദ്യാലയത്തിന്റെ ചരിത്രത്തെപ്പറ്റി പറയുമ്പോൾ സമീപ സ്ക്കൂളുകളായ ഗവ.എൽ.പി.സ്ക്കൂൾ, ട്രെയിനിംങ് സ്ക്കൂൾ എന്നിവയെപ്പറ്റിയും പ്രതിപാദിക്കേണ്ടിയിരിക്കുന്നു.ആദ്യകാലത്ത് ഈ വിദ്യാലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആൺകുട്ടികൾക്ക് മാത്രമായി ഒന്നു മുതൽ ഏഴു വരെയുളള സ്ക്കൂലായിരുന്നു നിലനിന്നിരുന്നത്.  അതോടൊപ്പം പെൺകുട്ടികൾക്കായുളള വിദ്യാലയം ഇന്ന് ഇടപ്പള്ളി ഗവ.യു.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ആണ് ഉണ്ടായിരുന്നത്.  പിൽക്കാലത്ത് ഇടപ്പള്ളി കൃഷ്ണ രാജ എന്ന വലിയ തമ്പുരാന്റെ കാലത്ത് ആൺ പളളിക്കൂടത്തോടനുബന്ധിച്ച് കൃഷ്ണ വിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ 1816 ൽ ആരംഭിച്ചു.  ഈ സ്ക്കൂളാണ് 1944 ൽ ഇന്നത്തെ യു.പി.സ്ക്കൂളിരിക്കുന്ന സ്ഥലത്തേക്ക് മാറ്റി മിഡിൽ സ്ക്കൂൾ എന്ന പേരിൽ തുടർന്ന് പോന്നത്.  കാലക്രമേണ ഇത് യു.പി.സ്ക്കൂളായി മാറുകയും ചെയ്തു.

വരി 88: വരി 92:

==വഴികാട്ടി==
==വഴികാട്ടി==
*ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ  ഒരു കിലോമീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം.
*ഇടപ്പള്ളി മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ചങ്ങമ്പുഴ സമാധി റോഡിലൂടെ  50 മീറ്റർ നടന്നാൽ സ്ക്കുളിൽ എത്താം.
*നാഷണൽ ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ .
*നാഷണൽ ഹൈവെയിൽ നിന്ന് 50 മീറ്റർ .
<br>
<br>
----
----
{{#multimaps:10.020253632268478, 76.3020891656489|zoom=18}}
{{Slippymap|lat=10.020253632268478|lon= 76.3020891656489|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._യൂ._പി._സ്കൂൾ_ഇടപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്