"ഏറാമല യു പി എസ്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പ്രമാണം:16261pari1.jpeg
പ്രമാണം:16261pari1.jpeg
പ്രമാണം:16261pari.jpeg
പ്രമാണം:16261pari.jpeg
പ്രമാണം:16261work20.jpeg
പ്രമാണം:16261work21.jpeg
</gallery>'''പച്ചത്തുരുത്ത്'''
</gallery>'''പച്ചത്തുരുത്ത്'''
----ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ ഏറാമല ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പച്ചതുരുത്ത് പദ്ധതി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും നടത്തി. പച്ചത്തുരുത്ത് പദ്ധതിയുടെ അനുമോദനപത്രം പഞ്ചായത്ത്‌ പ്രസിഡന്റിൽ നിന്ന് ഉദയൻ മാസ്റ്റർ ഏറ്റു വാങ്ങി. <gallery>
----ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ ഏറാമല ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പച്ചതുരുത്ത് പദ്ധതി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും നടത്തി. പച്ചത്തുരുത്ത് പദ്ധതിയുടെ അനുമോദനപത്രം പഞ്ചായത്ത്‌ പ്രസിഡന്റിൽ നിന്ന് ഉദയൻ മാസ്റ്റർ ഏറ്റു വാങ്ങി. <gallery>
വരി 19: വരി 21:


[[പ്രമാണം:16261pari9.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:16261pari9.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]




വരി 37: വരി 46:
പ്രമാണം:16261pari11.jpeg
പ്രമാണം:16261pari11.jpeg
പ്രമാണം:16261pari3.jpeg
പ്രമാണം:16261pari3.jpeg
പ്രമാണം:16261paristhirhip.jpeg
</gallery>'''പേപ്പർ പേന നിർമ്മാണ ശില്പശാല'''
----സ്കൂളിന്റെ തനതു പ്രവർത്തനമായി പേപ്പർ പേന നിർമ്മാണം തിരഞ്ഞെടുക്കുകയും അതിനു വേണ്ടി ശില്പശാല നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് പേനകൾക്ക് പകരം പരിസ്ഥിതി സൗഹൃദപരമായ കടലാസ് പേനകൾ നിർമിച്ചു ഉപയോഗിക്കലും വിപണനവുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് നടന്ന ശില്പശാല വാർഡ് മെമ്പർ പ്രഭാവതി വരയാലിൽ ഉദ്ഘാടനം ചെയ്തു. MPTA ചെയ്യർപേഴ്സൺ ഷംന   അധ്യക്ഷയായി. പ്രധാന അദ്ധ്യാപിക  മഞ്ജുള ടീച്ചർ, റോജ ടീച്ചർ, ഉദയൻ മാസ്റ്റർ, രജിഷ ടീച്ചർ, നിധിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലീന ടീച്ചർ ശില്പശാലക്ക്‌ നേതൃത്വം നൽകി.<gallery>
പ്രമാണം:16261paper4.jpeg
പ്രമാണം:16261paper.jpeg
പ്രമാണം:16261paper1.jpeg
പ്രമാണം:16261paper2.jpeg
പ്രമാണം:16261paper3.jpeg
പ്രമാണം:16261yudda11.jpeg
</gallery>2022 - 23 വർഷത്തെ പരിസ്ഥിതി ദിനവും സമുചിതമായി നടത്തി. വിവിധ പരിപാടികൾ  സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ വൃക്ഷ തൈകൾ നാട്ടു. ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ നടത്തി.<gallery>
പ്രമാണം:Parist1.jpeg
പ്രമാണം:Parist3.jpeg
പ്രമാണം:Parist4.jpeg
പ്രമാണം:Parist5.jpeg
പ്രമാണം:Parist7.jpeg
പ്രമാണം:Parist48.jpeg
പ്രമാണം:Paristi91.jpeg
പ്രമാണം:Paristi92.jpeg
പ്രമാണം:Paristi90.jpeg
പ്രമാണം:Paristi89.jpeg
പ്രമാണം:Paristi88.jpeg
പ്രമാണം:Paristi87.jpeg
പ്രമാണം:Paristi86.jpeg
പ്രമാണം:Paristi85.jpeg
പ്രമാണം:Paristi84.jpeg
പ്രമാണം:Paristi82.jpeg
പ്രമാണം:Paristi81.jpeg
പ്രമാണം:Paristi80.jpeg
പ്രമാണം:Parist58.jpeg
പ്രമാണം:Paristi83.jpeg
</gallery>
</gallery>
----

08:54, 8 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ പ്രത്യേകമായും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. മുഹമ്മദ് ഇക്ബാൽ മാസ്റ്ററുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു.

തണൽ


പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രവർത്തനമാണ് തണൽ. സ്കൂളിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറ്‌ വൃക്ഷ തൈകൾ നടുക എന്നൊരു പ്രവർത്തനവും നടത്തിയിരുന്നു.

പച്ചത്തുരുത്ത്


ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ ഏറാമല ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പച്ചതുരുത്ത് പദ്ധതി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലും നടത്തി. പച്ചത്തുരുത്ത് പദ്ധതിയുടെ അനുമോദനപത്രം പഞ്ചായത്ത്‌ പ്രസിഡന്റിൽ നിന്ന് ഉദയൻ മാസ്റ്റർ ഏറ്റു വാങ്ങി.

ഓർമ്മമരം


പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് സ്കൂളിൽ സ്മൃതി വൃക്ഷം നട്ടു.











പക്ഷിക്കൊരു പാനപാത്രം


വേനൽ കാലത്ത് പക്ഷികൾക്ക് ദാഹജലം ലഭിക്കാൻ വേണ്ടി സ്കൂളിലും പക്ഷിക്കൊരു പാനപാത്രം എന്ന പ്രവർത്തനം നടന്നു വരുന്നു.

പേപ്പർ പേന നിർമ്മാണ ശില്പശാല


സ്കൂളിന്റെ തനതു പ്രവർത്തനമായി പേപ്പർ പേന നിർമ്മാണം തിരഞ്ഞെടുക്കുകയും അതിനു വേണ്ടി ശില്പശാല നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് പേനകൾക്ക് പകരം പരിസ്ഥിതി സൗഹൃദപരമായ കടലാസ് പേനകൾ നിർമിച്ചു ഉപയോഗിക്കലും വിപണനവുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് നടന്ന ശില്പശാല വാർഡ് മെമ്പർ പ്രഭാവതി വരയാലിൽ ഉദ്ഘാടനം ചെയ്തു. MPTA ചെയ്യർപേഴ്സൺ ഷംന   അധ്യക്ഷയായി. പ്രധാന അദ്ധ്യാപിക  മഞ്ജുള ടീച്ചർ, റോജ ടീച്ചർ, ഉദയൻ മാസ്റ്റർ, രജിഷ ടീച്ചർ, നിധിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലീന ടീച്ചർ ശില്പശാലക്ക്‌ നേതൃത്വം നൽകി.

2022 - 23 വർഷത്തെ പരിസ്ഥിതി ദിനവും സമുചിതമായി നടത്തി. വിവിധ പരിപാടികൾ  സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ വൃക്ഷ തൈകൾ നാട്ടു. ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ നടത്തി.