"എം എൽ പി എസ് ചേരാപുരം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സൗദ കെ.പി | |പി.ടി.എ. പ്രസിഡണ്ട്=സൗദ കെ.പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷ | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16428_school_Ppic.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
20:23, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എൽ പി എസ് ചേരാപുരം നോർത്ത് | |
---|---|
വിലാസം | |
ചേരാപുരം ചേരാപുരം , ചേരാപുരം പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | northmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16428 (സമേതം) |
യുഡൈസ് കോഡ് | 32040700405 |
വിക്കിഡാറ്റ | Q64550340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 52 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | താഹിർ ടി.എം |
പി.ടി.എ. പ്രസിഡണ്ട് | സൗദ കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ |
അവസാനം തിരുത്തിയത് | |
03-02-2022 | 16428-hm |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ ചേരാപുരം സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
ചേരാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ വേളം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽപ്പെട്ട നമ്പാംവയലിൽ സ്ഥിതി ചെയ്യുന്നു.അതുകൊണ്ട് തന്നെ ഇത് നമ്പാംവയൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു. നമ്പാംവയൽ മുമ്പു കാലത്ത് ഒരു വയൽ പ്രദേശമായിരുന്നു. നമ്പ്യാർ വയൽ ലോപിച്ച് നമ്പാംവയൽ ആയി എന്ന് ചരിത്രം.
ഭൗതികസൗകര്യങ്ങൾ
കേവലം ഏഴര സെൻറ് സ്ഥലത്ത് ഓടുമേഞ്ഞ് വൈദ്യുതീകരിച്ച 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെട്ടതാണ് കെട്ടിടം. പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട്. സ്കൂൾ മുറ്റത്ത് ഒരു കിണറും ഉണ്ട്. രണ്ട് യൂറിനലും രണ്ട് കക്കൂസും ഉള്ളതിനാൽ കുട്ടികൾക്ക് പ്രാഥമികാവശ്യം സൗകര്യമായി നിറവേറ്റാൻ കഴിയുന്നു. ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട്. 3 ലാപ്ടോപ്പും, ഒരു കമ്പ്യൂട്ടറും, 2 പ്രൊജക്ടറുകളും ഉള്ളതിനാൽ പഠനകാര്യങ്ങളിൽ കുട്ടികൾക്ക് സഹായകമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : എ ഗോപാലൻ നായർ
വെള്ളാറംകോട്ട് കുഞ്ഞിരാമക്കുറുപ്പ്
എ .പത്മനാഭക്കുറുപ്പ്
പിഎ കുഞ്ഞബ്ദുല്ല ഹാജി
എൻ കെ കാളിയത്ത്
എം കെ ഗോപാലകൃഷ്ണൻ മാസ്റ്റർ
എം എ മൂസ മാസ്റ്റർ
പി എം കണ്ണൻ
എം ജയകുമാർ
കെ കുഞ്ഞമ്മദ്
എം എ ബഷീർ
കെപി റസിയ
പി.മൊയ്തു
കെ പ്രേമനാഥൻ
എം പി ശ്രീധരൻ
സറീന VK
അസീറ- TM
പ്രിയ CM
ശിൽപ P
റസീല K
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16428
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ