"സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(charithram) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St. Antony`s .L.P.S Vaduthala|}}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജിയയിലെ വടുതല ദേശത്തു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് എൽ പി സ്കൂൾ വടുതല . | {{prettyurl|St. Antony`s .L.P.S Vaduthala|}}<nowiki>Schoolwiki award applicant}}</nowiki> | ||
{{Infobox School | |||
|സ്ഥലപ്പേര്= വടുതല | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല= എറണാകുളം | |||
|സ്കൂൾ കോഡ്= 26235 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= 1922 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= 682023 | |||
|സ്കൂൾ ഫോൺ= 9446437720 | |||
|സ്കൂൾ ഇമെയിൽ= stantonyslpsvaduthala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= എറണാകുളം | |||
|നിയമസഭാമണ്ഡലം= എറണാകുളം | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-4= 37 | |||
|പെൺകുട്ടികളുടെ എണ്ണം 1-4= 27 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4= 64 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4= 4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= എസ് കൊച്ചുതെരേസിയ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ഷിക്‌സൺ ഡി ക്രൂസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=പ്രമാണം:26235 scchool picture.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
Schoolwiki award applicant}} | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജിയയിലെ വടുതല ദേശത്തു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് എൽ പി സ്കൂൾ വടുതല . | |||
<u>'''ചരിത്രം'''</u> | |||
റമ്പോ മൂപ്പച്ചൻ ആരംഭിച്ച വിദ്യാലയം സാവകാശം വളർന്നു . പിന്നീട് വികാരിമാറായി വന്നവർ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിച്ചു . ഫാദർ വിറ്റാലിയസിന്റെ കാലത്തു (1921-1925 ഇപ്പോഴത്തെ കെട്ടിടത്തിന്റെ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഭാഗം നിർമ്മിചു .1922 ൽ ആ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടപ്പള്ളി സ്വദേശിയായിരുന്ന പീറ്റർ സാർ ആയിരുന്നു .നിരവധി കുട്ടികളാണ് ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് .വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരും ആയിട്ടുള്ള വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .ശദാബ്ധിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കൊച്ചുതെരേസിയ ടീച്ചർ ആണ് .സൂര്യ ജോൺ ,എലിസബത്ത് നെഫി ,മേരി സൗമ്യ മാർക്കോസ് എന്നിവർ മറ്റു പ്രൈമറി അധ്യാപകരാണ് . എൽ കെ ജി യും യു കെ ജി യും ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജെസ്സി തോമസ് ,ജീന ജോഷി എന്നിവരാണ് അധ്യാപകർ . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹരിത വിദ്യാലയം . വിദ്യാലയ നടുമുറ്റത്ത് മുത്തശ്ശി മരം . കണ്ണിനു കുളിർമ നൽകുന്ന പൂത്തുലഞ്ഞു നിൽക്കുന്ന അശോകൻ മരം , മാവു എന്നിവ കുട്ടികളെ ഒരു പ്രകൃതി സ്നേഹികളാക്കി മാറ്റാൻ സഹായിക്കുന്നവയാണ് .വിദ്യാലയത്തിന് ചുറ്റും കാണുന്ന പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ മനസ്സിന് ഉണർവേകുന്നു . | |||
വധൂതലയുടെ ഹൃദയഭാഗത്തു തലയുയർത്തി തിളക്കുന്ന വൃത്തിയുള്ള ബഹുനിലകെട്ടിടം. | |||
വിദ്യാലയത്തിനകത്തും പുറത്തും നൽകുന്ന പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ . | |||
സ്വിമ്മിങ്‌പൂള് സംവിധാനം | |||
ഓരോ നിലയിലും കുട്ടികൾക്ക് ആവശ്യമുള്ള വൃത്തിയുള്ള ടോയ്‍ലെറ്റുകൾ , വാഷ്‌ബേസണുകൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[സീഡ് ക്ലബ്|സീഡ്]] | |||
* | * | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!Sl No. | |||
!Names | |||
!Year | |||
|- | |||
|1 | |||
|Peeter | |||
|1930 | |||
|- | |||
|2 | |||
|E A Joseph | |||
|1952 | |||
|- | |||
|3 | |||
|K C Baby | |||
|1972 | |||
|- | |||
|4 | |||
|T P Ammini | |||
|1993 | |||
|- | |||
|5 | |||
|M P Alexander | |||
|1997 | |||
|- | |||
|6 | |||
|Regeena | |||
|2002 | |||
|- | |||
|7 | |||
|Paul Francis | |||
|2003 | |||
|} | |||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
=== 2019-2020 === | |||
* LSS സ്കോളർഷിപ് എക്സാം 5 കുട്ടികൾ പരീക്ഷ എഴുതിയതിൽ ൨ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയത് എറണാകുളം ഉപജില്ലയുടെ തന്നെ നേട്ടമായി . | |||
* ഉപജില്ലാതല ക്വിസ് മല്സരങ്ങളിൽ ഒന്നാം സ്ഥാനം . | |||
* | |||
* | |||
==== 2020-2021 ==== | |||
** LSS സ്കോളർഷിപ് എക്സാം 6 കുട്ടികൾ പരീക്ഷ എഴുതിയതിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയത് എറണാകുളം ഉപജില്ലയുടെ തന്നെ നേട്ടമായി . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable" | |||
|+ | |||
!Sl No. | |||
!Names | |||
!Position | |||
|- | |||
|1 | |||
|Sundharlal | |||
|Artist | |||
|- | |||
|2 | |||
|Chidhambaram | |||
|Literecy | |||
|- | |||
|3 | |||
|Satheesan Master | |||
|Artist | |||
|- | |||
|4 | |||
|K R Muraleedharan | |||
|Social Worker | |||
|- | |||
|5 | |||
|Fr.William Nellikkal | |||
|Former Head Of Vatikkan Radio | |||
|- | |||
|6 | |||
|Francis Shelbi | |||
|ACP ,Traffic Cochin East | |||
|- | |||
|7 | |||
|Saju Varghese | |||
|DYSP, Narcottic cell | |||
|- | |||
|8 | |||
|Sasidharan | |||
|Rtd.Prof.Maharajas College, Ernakulam | |||
|} | |||
# | # | ||
# | # | ||
# | # | ||
== ചിത്രശാല == | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *എറണാകുളം ചിറ്റൂർ റോഡിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=10.022840685257233|lon= 76.27408692280919|zoom=18|width=full|height=400|marker=yes}} |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Schoolwiki award applicant}}
സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല | |
---|---|
വിലാസം | |
വടുതല 682023 , എറണാകുളം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 9446437720 |
ഇമെയിൽ | stantonyslpsvaduthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26235 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ് കൊച്ചുതെരേസിയ |
പി.ടി.എ. പ്രസിഡണ്ട് | ഷിക്‌സൺ ഡി ക്രൂസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
Schoolwiki award applicant}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജിയയിലെ വടുതല ദേശത്തു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് എൽ പി സ്കൂൾ വടുതല .
ചരിത്രം
റമ്പോ മൂപ്പച്ചൻ ആരംഭിച്ച വിദ്യാലയം സാവകാശം വളർന്നു . പിന്നീട് വികാരിമാറായി വന്നവർ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിച്ചു . ഫാദർ വിറ്റാലിയസിന്റെ കാലത്തു (1921-1925 ഇപ്പോഴത്തെ കെട്ടിടത്തിന്റെ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഭാഗം നിർമ്മിചു .1922 ൽ ആ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടപ്പള്ളി സ്വദേശിയായിരുന്ന പീറ്റർ സാർ ആയിരുന്നു .നിരവധി കുട്ടികളാണ് ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് .വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരും ആയിട്ടുള്ള വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .ശദാബ്ധിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കൊച്ചുതെരേസിയ ടീച്ചർ ആണ് .സൂര്യ ജോൺ ,എലിസബത്ത് നെഫി ,മേരി സൗമ്യ മാർക്കോസ് എന്നിവർ മറ്റു പ്രൈമറി അധ്യാപകരാണ് . എൽ കെ ജി യും യു കെ ജി യും ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജെസ്സി തോമസ് ,ജീന ജോഷി എന്നിവരാണ് അധ്യാപകർ .
ഭൗതികസൗകര്യങ്ങൾ
ഹരിത വിദ്യാലയം . വിദ്യാലയ നടുമുറ്റത്ത് മുത്തശ്ശി മരം . കണ്ണിനു കുളിർമ നൽകുന്ന പൂത്തുലഞ്ഞു നിൽക്കുന്ന അശോകൻ മരം , മാവു എന്നിവ കുട്ടികളെ ഒരു പ്രകൃതി സ്നേഹികളാക്കി മാറ്റാൻ സഹായിക്കുന്നവയാണ് .വിദ്യാലയത്തിന് ചുറ്റും കാണുന്ന പൂത്തുലഞ്ഞു നിൽക്കുന്ന ചെടികൾ മനസ്സിന് ഉണർവേകുന്നു .
വധൂതലയുടെ ഹൃദയഭാഗത്തു തലയുയർത്തി തിളക്കുന്ന വൃത്തിയുള്ള ബഹുനിലകെട്ടിടം.
വിദ്യാലയത്തിനകത്തും പുറത്തും നൽകുന്ന പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ .
സ്വിമ്മിങ്‌പൂള് സംവിധാനം
ഓരോ നിലയിലും കുട്ടികൾക്ക് ആവശ്യമുള്ള വൃത്തിയുള്ള ടോയ്‍ലെറ്റുകൾ , വാഷ്‌ബേസണുകൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സീഡ്
മുൻ സാരഥികൾ
Sl No. | Names | Year |
---|---|---|
1 | Peeter | 1930 |
2 | E A Joseph | 1952 |
3 | K C Baby | 1972 |
4 | T P Ammini | 1993 |
5 | M P Alexander | 1997 |
6 | Regeena | 2002 |
7 | Paul Francis | 2003 |
നേട്ടങ്ങൾ
2019-2020
- LSS സ്കോളർഷിപ് എക്സാം 5 കുട്ടികൾ പരീക്ഷ എഴുതിയതിൽ ൨ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയത് എറണാകുളം ഉപജില്ലയുടെ തന്നെ നേട്ടമായി .
- ഉപജില്ലാതല ക്വിസ് മല്സരങ്ങളിൽ ഒന്നാം സ്ഥാനം .
2020-2021
- LSS സ്കോളർഷിപ് എക്സാം 6 കുട്ടികൾ പരീക്ഷ എഴുതിയതിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയത് എറണാകുളം ഉപജില്ലയുടെ തന്നെ നേട്ടമായി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Sl No. | Names | Position |
---|---|---|
1 | Sundharlal | Artist |
2 | Chidhambaram | Literecy |
3 | Satheesan Master | Artist |
4 | K R Muraleedharan | Social Worker |
5 | Fr.William Nellikkal | Former Head Of Vatikkan Radio |
6 | Francis Shelbi | ACP ,Traffic Cochin East |
7 | Saju Varghese | DYSP, Narcottic cell |
8 | Sasidharan | Rtd.Prof.Maharajas College, Ernakulam |
ചിത്രശാല
വഴികാട്ടി
- എറണാകുളം ചിറ്റൂർ റോഡിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം