"ഏറാമല യു പി എസ്/ഭാഷ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Eramalaup-school (സംവാദം | സംഭാവനകൾ)
No edit summary
Eramalaup-school (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
പ്രമാണം:16261mag2.jpeg
പ്രമാണം:16261mag2.jpeg
പ്രമാണം:16261mag1.jpeg
പ്രമാണം:16261mag1.jpeg
</gallery>
</gallery>ദിനാചരണങ്ങളുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്.<gallery>
പ്രമാണം:16261hm1.jpeg
പ്രമാണം:16261hm2.jpeg
പ്രമാണം:16261hm3.jpeg
പ്രമാണം:16261teach.jpeg
പ്രമാണം:16261teach1.jpeg
</gallery>'''ഹിന്ദി ക്ലബ്ബ്'''
----ദിനചാരങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്താറുണ്ട്. കവിതാലാപനം, പോസ്റ്റർ നിർമ്മാണം, കവിതാരചന, വായനാമത്സരം തുടങ്ങിയവ നടത്താറുണ്ട്.
 
'''അറബിക് ക്ലബ്ബ്'''
----അറബിക് ക്ലബ്ബും നല്ല പ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാ ദിനചാരങ്ങളിലും പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അറബിക് ക്വിസ്സ് നടത്താറുണ്ട്. അറബിക് കലോത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്.
 
'''ഉർദു ക്ലബ്ബ്'''
----എല്ലാ ദിനാചരണങ്ങളിലും പരിപാടികൾ നടത്താറുണ്ട്. ഉർദു ക്വിസ്സ്, കവിതാരചന, കവിതാലാപനം, ദേശഭക്തി ഗാന മത്സരം, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്താറുണ്ട്.
 
'''സംസ്‌കൃതം ക്ലബ്ബ്'''
----സംസ്‌കൃതം ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തനം കാഴ്ച വെക്കാറുണ്ട്. വിവിധ പരിപാടികൾ നടത്താറുണ്ട്. രാമായണ ക്വിസ്സ്, സംസ്‌കൃതം സ്കോളർഷിപ്പ് തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
"https://schoolwiki.in/ഏറാമല_യു_പി_എസ്/ഭാഷ_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്