"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ടൈൽ പാകിയ ക്ലാസ്സ് റൂമുകളും കുട്ടികൾക്ക് അകന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ടൈൽ പാകിയ ക്ലാസ്സ് റൂമുകളും കുട്ടികൾക്ക് അകന്നകന്ന് ഇരിക്കുവാനായി രണ്ടു പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പര്യാപ്തമായ ശുചിമുറികളും ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകശാലയും ആവശ്യത്തിനുള്ള പാത്രങ്ങളും കുട്ടികൾക്ക് തിരക്ക് കൂടാതെ കൈ കഴുകുവാനുള്ള വ്യവസ്ഥകളുമുണ്ട്. ശുദ്ധ ജലത്തിന് കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത് .കിണറ്റിലെ ജലം തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640337" എന്ന താളിൽനിന്ന് ശേഖരിച്ചത്