"കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(charithram)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജനങ്ങളിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവർ . അവരുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ജ: നാലകത്ത മമ്മു , ജ: രയരോത് മൂസാ മാസ്റ്റർ തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത് . ജ: സീതി സാഹിബ് , ജ: മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരായിരുന്നു പിൽക്കാല മാനേജർമാർ . മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2004-05 അധ്യയന വർഷം  മുതൽ ജനറൽ കലണ്ടറിൽ പ്രവർത്തിച്ചു വരുന്നു .
പിന്നീട് 4 ക്ലാസ് മുറിയും ഒരു ഓഫീസുമായി കരിങ്കൽ കെട്ടിടത്തിലേക്ക് മാറി. പുതുശ്ശേരി യിലും സമീപപ്രദേശത്തു മായുള്ള നൂറുകണക്കിന് വിദ്യാർഥികൾ വിജ്ഞാനത്തിന്റെ വീഥി തെളിക്കാൻ ഇവിടെ വന്നു പോയി. അയനിക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഒരു വലിയ മനുഷ്യൻ ഉദാര സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് പ്രസ്തുത സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു ഓടിട്ട കെട്ടിടവും ഒരു വാർക്ക കെട്ടിടവും അലൂമിനിയം ഷീറ്റിട്ട ഒരു ഹാളും ഒപ്പം വലിയ ഗ്രൗണ്ടും പൂന്തോട്ടവും നക്ഷത്ര വനവുമൊക്കെയായി മനോഹരമായ ഒരു സമുച്ചയമായി നിലകൊള്ളുന്നു. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒക്കെയായി മികച്ച രീതിയിൽ വിദ്യാലയം മുന്നോട്ടുപോകുന്നു.

21:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക_.&oldid=1672478" എന്ന താളിൽനിന്ന് ശേഖരിച്ചത്