"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== സുരിലി ഹിന്ദി പ്രോഗ്രാം == | == സുരിലി ഹിന്ദി പ്രോഗ്രാം == | ||
{| class="wikitable" | {| class="wikitable" | ||
| വരി 4: | വരി 5: | ||
![[പ്രമാണം:29032 7.jpg|പകരം=ശ്രീ .ജിമ്മി മാത്യു|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|ശ്രീ .ജിമ്മി മാത്യു]] | ![[പ്രമാണം:29032 7.jpg|പകരം=ശ്രീ .ജിമ്മി മാത്യു|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|ശ്രീ .ജിമ്മി മാത്യു]] | ||
![[പ്രമാണം:29032 91.jpg|പകരം=ശ്രീമതി ഷൈബി എബ്രാഹം|നടുവിൽ|ലഘുചിത്രം|193x193ബിന്ദു|ശ്രീമതി ഷൈബി എബ്രാഹം ]] | ![[പ്രമാണം:29032 91.jpg|പകരം=ശ്രീമതി ഷൈബി എബ്രാഹം|നടുവിൽ|ലഘുചിത്രം|193x193ബിന്ദു|ശ്രീമതി ഷൈബി എബ്രാഹം ]] | ||
![[പ്രമാണം:29032 510.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]] | ![[പ്രമാണം:29032 510.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു|സുരലി ഹിന്ദി]] | ||
|} | |} | ||
സുരിലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളിൽ ഹിന്ദിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി ഭാഷ പ്രയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിനായി അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ .ജിമ്മി മാത്യുവും യു. പി വിഭാഗത്തിൽ ശ്രീമതി ഷൈബി എബ്രാഹവും നേതൃത്വം നൽകി വരുന്നു | സുരിലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളിൽ ഹിന്ദിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി ഭാഷ പ്രയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിനായി അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ .ജിമ്മി മാത്യുവും യു. പി വിഭാഗത്തിൽ ശ്രീമതി ഷൈബി എബ്രാഹവും നേതൃത്വം നൽകി വരുന്നു | ||
| വരി 15: | വരി 16: | ||
[[പ്രമാണം:29032 17.jpg|പകരം=ശ്രീ. സിജോ ജോസഫ്|ലഘുചിത്രം|128x128ബിന്ദു|ശ്രീ. സിജോ ജോസഫ്]] | [[പ്രമാണം:29032 17.jpg|പകരം=ശ്രീ. സിജോ ജോസഫ്|ലഘുചിത്രം|128x128ബിന്ദു|ശ്രീ. സിജോ ജോസഫ്]] | ||
ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഹൈസ്കൂൾ, യു പി എന്നി രണ്ട് വിഭാഗമായിതിരിച്ച് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിവിദ്ധ കവിതാലാപനം നടത്തി സ്കൂളിന്റെ ചാനലിൽ അപ് ലോഡ് ചെയ്തു.വിമുക്തി ,അഡാർട്ട് ക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സിജോ ജോസഫ് നേതൃത്വം നൽകുന്നു. | ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഹൈസ്കൂൾ, യു പി എന്നി രണ്ട് വിഭാഗമായിതിരിച്ച് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിവിദ്ധ കവിതാലാപനം നടത്തി സ്കൂളിന്റെ ചാനലിൽ അപ് ലോഡ് ചെയ്തു.വിമുക്തി ,അഡാർട്ട് ക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സിജോ ജോസഫ് നേതൃത്വം നൽകുന്നു. | ||
'''വിരുദ്ധ ബോധവൽകരണ സെമിനാർ''' | |||
തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽകരണ സെമിനാർ നടത്തപ്പെട്ടു.23/02/2022 ബുധൻ 1:30 PM മുതൽ 4 PM വരെ കൗൺസിലിംഗ് വിദഗ്ധ ശ്രീമതി പ്രീതി പി.ആർ ലഹരിയുടെ കണാക്കയങ്ങളെക്കുറിച്ചും കുട്ടികൾ അകപ്പെട്ടുപോകുന്ന അപകടങ്ങളെക്കുറിച്ചും തൽഫലമായുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും വിശദമായി കുട്ടികളെ ബോധവത്കരിച്ചു. ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിൻ്റാ പ്രിൻസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിന് സീനിയർ അദ്ധ്യാപകൻശ്രീ ജിമ്മി മറ്റത്തിപ്പാറ കൃതജ്ഞത പ്രകാശിപ്പിച്ചു. | |||
== ഡി. സി .എൽ == | == ഡി. സി .എൽ == | ||
| വരി 25: | വരി 30: | ||
[[പ്രമാണം:29032 23.jpg|പകരം= ശ്രീ.ജോസഫ് കെ.എം|ലഘുചിത്രം|127x127ബിന്ദു|ശ്രീ.ജോസഫ് കെ.എം]] | [[പ്രമാണം:29032 23.jpg|പകരം= ശ്രീ.ജോസഫ് കെ.എം|ലഘുചിത്രം|127x127ബിന്ദു|ശ്രീ.ജോസഫ് കെ.എം]] | ||
നമ്മുടെ സ്കൂളിൽ 2018 മുതൽ ഹലോ ഇംഗ്ലിഷ് പരിശീലന പരിപടികൾ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ പഠനം സുഗമമാക്കുന്നതിനും ഇംഗ്ലിഷ് ഭാഷ പഠനം ലളിതവും രസകരവും ആക്കി മാറ്റുന്നതിനും കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം മാറ്റി അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഹലോ ഇംഗ്ലിഷ് പരിശീലന പരിപാടി സഹായിക്കുന്നു. 5.6.7 ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലിഷ് അനായാസം സംസാരിക്കുവാനും എഴുതുവാനും ഒക്കെ സാധിക്കുന്ന വിധത്തിൽ ഉള്ള പരിശീലന പരിപാടി വിജയകരമാണ് .കുട്ടികൾക്ക് സ്കിറ്റ് ,അക്ക്ഷൻ സോംഗ്, ഗെയിമുകൾ എന്നിവയിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുന്നുണ്ട് .ഹലോ ഇംഗീഷ് അനിമേറ്ററായി ശ്രീ.ജോസഫ് കെ.എം സേവനം ചെയ്യുന്നു. | നമ്മുടെ സ്കൂളിൽ 2018 മുതൽ ഹലോ ഇംഗ്ലിഷ് പരിശീലന പരിപടികൾ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ പഠനം സുഗമമാക്കുന്നതിനും ഇംഗ്ലിഷ് ഭാഷ പഠനം ലളിതവും രസകരവും ആക്കി മാറ്റുന്നതിനും കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം മാറ്റി അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഹലോ ഇംഗ്ലിഷ് പരിശീലന പരിപാടി സഹായിക്കുന്നു. 5.6.7 ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലിഷ് അനായാസം സംസാരിക്കുവാനും എഴുതുവാനും ഒക്കെ സാധിക്കുന്ന വിധത്തിൽ ഉള്ള പരിശീലന പരിപാടി വിജയകരമാണ് .കുട്ടികൾക്ക് സ്കിറ്റ് ,അക്ക്ഷൻ സോംഗ്, ഗെയിമുകൾ എന്നിവയിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുന്നുണ്ട് .ഹലോ ഇംഗീഷ് അനിമേറ്ററായി ശ്രീ.ജോസഫ് കെ.എം സേവനം ചെയ്യുന്നു. | ||
== പച്ചക്കുടുക്ക == | == പച്ചക്കുടുക്ക == | ||