"ഗവ.എൽ.പി.എസ്.മൂന്നാ​ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ചരുവിളയിൽ ആശാന്റെ ഓലപ്പുുരയിലാണ് തുടക്കം.1987-88 കാലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്.  
.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ചരുവിളയിൽ ആശാന്റെ ഓലപ്പുുരയിലാണ് തുടക്കം.1987-88 കാലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്.  
1950 കാലഘട്ടത്തിൽ വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൂന്നാളത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാനായി വിദ്യാലയം ഇല്ലായിരുന്നു. ആ സമയത്ത് പുത്തൻവിളയിൽ കുടുംബാംഗമായ പി. ഐ തോമസ് സർ ആണ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചത്.പുത്തൻവിളയിൽ കുടുംബം തന്നെയാണ് സ്കൂളിനുള്ള സ്ഥലം നൽകിയത്.പി.ഐ.തോമസ് സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ പ്രധാന അധ്യാപകൻ.
==മുൻ സാരഥികൾ ==
കുമാരൻ സർ
മാധവക്കുറുപ്പ് സർ
ഏബ്രഹാം സർ
കുഞ്ഞമ്മ സർ
റാബിയ ടീച്ചർ
ഷാൻറ്റി ടീച്ചർ
ശാന്ത ടീച്ചർ
ലൂസി ടീച്ചർ
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടൂർ മുൻസിപ്പാലിറ്റിയിലെ അടൂർ താലൂക്കിലെ  മൂന്നാളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻറ് സ്ഥലത്ത് രണ്ട് സ്കൂൾ കെട്ടിടവും ഒരു പാചകപ്പുരയും 2 ഉണ്ട് ടോയ്‌ലറ്റും ജൈവ വൈവിധ്യ ഉദ്യാനവും വും ലൈബ്രറിയും  ഉൾപ്പെടുന്നതാണ് ഈ സ്കൂളിൻറെ ഭൗതികസാഹചര്യം .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
.
 
{{#multimaps:9.1748293,76.6544764|zoom=10}}
 
1.അടൂർ  നെല്ലിമ്മൂട്ടിപ്പടിയിൽ നിന്നും ബൈപാസ് റോഡിൽ മൂന്നാളം മണക്കാല റോഡിനു 5മീറ്റർ മുമ്പ് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്ററോളം മുന്നോട്ട് ചെന്ന് വലത്തോട്ട് തിരിഞ്ഞ്
8 മീറ്റർ ആകുമ്പോൾ സ്കൂൾ
 
2.മണക്കാല യിൽ നിന്നും മൂന്നാളം സീഡ് ഫാം റോഡിലൂടെ ഒന്നര കിലോമീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററോളം ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ
 
{{Slippymap|lat=9.1748293|lon=76.6544764|zoom=17|width=800|height=400|marker=yes}}

20:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.മൂന്നാ​ളം
വിലാസം
മൂന്നാളം

അടൂർ പി.ഒ.
,
691523
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽglpsmoonnalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38215 (സമേതം)
യുഡൈസ് കോഡ്32120100112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ5
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന വി
പി.ടി.എ. പ്രസിഡണ്ട്രമ്യ ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ചരുവിളയിൽ ആശാന്റെ ഓലപ്പുുരയിലാണ് തുടക്കം.1987-88 കാലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

1950 കാലഘട്ടത്തിൽ വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൂന്നാളത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാനായി വിദ്യാലയം ഇല്ലായിരുന്നു. ആ സമയത്ത് പുത്തൻവിളയിൽ കുടുംബാംഗമായ പി. ഐ തോമസ് സർ ആണ് ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചത്.പുത്തൻവിളയിൽ കുടുംബം തന്നെയാണ് സ്കൂളിനുള്ള സ്ഥലം നൽകിയത്.പി.ഐ.തോമസ് സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ പ്രധാന അധ്യാപകൻ.

മുൻ സാരഥികൾ

കുമാരൻ സർ

മാധവക്കുറുപ്പ് സർ

ഏബ്രഹാം സർ

കുഞ്ഞമ്മ സർ

റാബിയ ടീച്ചർ

ഷാൻറ്റി ടീച്ചർ

ശാന്ത ടീച്ചർ

ലൂസി ടീച്ചർ

ഭൗതികസൗകര്യങ്ങൾ

അടൂർ മുൻസിപ്പാലിറ്റിയിലെ അടൂർ താലൂക്കിലെ  മൂന്നാളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻറ് സ്ഥലത്ത് രണ്ട് സ്കൂൾ കെട്ടിടവും ഒരു പാചകപ്പുരയും 2 ഉണ്ട് ടോയ്‌ലറ്റും ജൈവ വൈവിധ്യ ഉദ്യാനവും വും ലൈബ്രറിയും  ഉൾപ്പെടുന്നതാണ് ഈ സ്കൂളിൻറെ ഭൗതികസാഹചര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

1.അടൂർ നെല്ലിമ്മൂട്ടിപ്പടിയിൽ നിന്നും ബൈപാസ് റോഡിൽ മൂന്നാളം മണക്കാല റോഡിനു 5മീറ്റർ മുമ്പ് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്ററോളം മുന്നോട്ട് ചെന്ന് വലത്തോട്ട് തിരിഞ്ഞ് 8 മീറ്റർ ആകുമ്പോൾ സ്കൂൾ

2.മണക്കാല യിൽ നിന്നും മൂന്നാളം സീഡ് ഫാം റോഡിലൂടെ ഒന്നര കിലോമീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററോളം ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ സ്കൂൾ

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.മൂന്നാ​ളം&oldid=2530112" എന്ന താളിൽനിന്ന് ശേഖരിച്ചത്